"കൂടുതൽ അറിയാൻജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 6: വരി 6:
|[[പ്രമാണം:47064lk110.jpg|300px]]
|[[പ്രമാണം:47064lk110.jpg|300px]]
||[[പ്രമാണം:47064lk109.jpg|250px]]
||[[പ്രമാണം:47064lk109.jpg|250px]]
[[പ്രമാണം:47064lk100.jpg|250px]]||[[പ്രമാണം:47064lk101.jpg|350px]]||[[പ്രമാണം:47064lk103.jpg|350px]]
[[പ്രമാണം:47064lk100.jpg|250px]]||
===സയൻസ് പാർക്ക്===
===സയൻസ് പാർക്ക്===
കുട്ടികളുടെ പാഠ്യവിഷയവുമായി ബന്ധപ്പെട്ട് സയൻസ് തത്വങ്ങൾ എളുപ്പത്തിൽ മനസിലാക്കുന്നതിനായി  നാല് പ്രൊജക്ടുകളാണ്സയൻസ് പാർക്കിൽ തയ്യാറാക്കിയിട്ടുള്ളത്. സ്കൂൾ മുറ്റത്താണ്സയൻസ് പാർക്ക്  തയ്യാറാക്കിയത്.
കുട്ടികളുടെ പാഠ്യവിഷയവുമായി ബന്ധപ്പെട്ട് സയൻസ് തത്വങ്ങൾ എളുപ്പത്തിൽ മനസിലാക്കുന്നതിനായി  നാല് പ്രൊജക്ടുകളാണ്സയൻസ് പാർക്കിൽ തയ്യാറാക്കിയിട്ടുള്ളത്. സ്കൂൾ മുറ്റത്താണ്സയൻസ് പാർക്ക്  തയ്യാറാക്കിയത്.
വരി 12: വരി 12:
  ||[[പ്രമാണം:47064-park3.jpeg|240px]]||[[പ്രമാണം:47064-park1.jpeg|250px]]
  ||[[പ്രമാണം:47064-park3.jpeg|240px]]||[[പ്രമാണം:47064-park1.jpeg|250px]]
||[[പ്രമാണം:47064-park2.jpeg|350px]]
||[[പ്രമാണം:47064-park2.jpeg|350px]]
[[പ്രമാണം:47064lk101.jpg|350px]]||[[പ്രമാണം:47064lk103.jpg|350px]]

23:47, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

അടൽ ടിങ്കറിങ്ങ് ലാബ്

അടൽ ടിങ്കറിങ്ങ് ലാബ്

           ഇലക്ട്രോണിക്സ്,റോബോട്ടിക്സ്,ത്രീ ഡി പ്രിന്റർ തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതിന് കേന്ദ്രഗവൺമെന്റിന്റെ സഹായത്താൽ സ്കൂളുകളിൽ സ്ഥാപിക്കുന്ന ലാബാണ് അടൽടിക്ക്ങ്കറിങ്ങ് ലാബ് 	 താമരശ്ശേരി 	വിദ്ധ്യഭ്യസജില്ലയിൽ ആദ്യത്തെ അടൽടിങ്കറിങ്ങ് ലാബ് നിർമിച്ചത് നമ്മുടെ സ്കൂളിലാണ് . പരിശീലനത്തിന് പുറമെ കുട്ടികളിൽ ഒളിഞ്ഞുനിൽക്കുന്ന കഴിവുകൾ കണ്ടറിഞ്ഞ് ഇന്നവേറ്റീവായി സമൂഹത്തിന് ഉതകുന്ന രീതിയിൽ നൂതന ആശയങ്ങൾ കൊണ്ടുവരുകയും അത് പ്രാവര‍ത്തികമാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ആധുനികടെക്നോളജികാലഘട്ടത്തിൽ സിലബസ് പഠനത്തിനു പുറമെ ഈപഠനം കുട്ടികൾക്ക് വളരെ ആനന്തകരവും ആശ്ചര്യകരവുമാണ് .ചുരുക്കത്തിൽ പറഞ്ഞാൽ സ്കൂളിൽ തന്നെ കുട്ടിശാസ്ത്രജ്ഞന്മാരെയും എഞ്ചിനിയർമാരെയും സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

| || ||

സയൻസ് പാർക്ക്

കുട്ടികളുടെ പാഠ്യവിഷയവുമായി ബന്ധപ്പെട്ട് സയൻസ് തത്വങ്ങൾ എളുപ്പത്തിൽ മനസിലാക്കുന്നതിനായി നാല് പ്രൊജക്ടുകളാണ്സയൻസ് പാർക്കിൽ തയ്യാറാക്കിയിട്ടുള്ളത്. സ്കൂൾ മുറ്റത്താണ്സയൻസ് പാർക്ക് തയ്യാറാക്കിയത്.

||||

|| ||