ഗവ. എൽ പി എസ് തോന്നയ്ക്കൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:14, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
'''<big>പുത്തൻ പുതിയ വാർത്തകൾ...</big>''' | '''<big>പുത്തൻ പുതിയ വാർത്തകൾ...</big>''' | ||
==< | == <big>എൽ എസ് എസ് പരീക്ഷയിൽ ഉന്നത വിജയം</big> == | ||
<big>2020-21ലെ എൽ എസ് എസ് കോവിഡ് കാലത്തെ അടച്ചിടൽ കാരണം ഏറെ നീണ്ടുപോയ പരീക്ഷ ആയിരുന്നു . പരീക്ഷ കാണുമോ ഇല്ലയോ എന്ന ആശങ്കകൾക്ക് ഒടുവിലാണ്. പരീക്ഷ തിയതി പ്രസിദ്ധീകരിച്ചത്. അപ്പോഴേക്കും നാലിലെ കുട്ടികൾ അഞ്ചിൽ എത്തിയിരുന്നു . എങ്കിൽ തന്നെയും അവർക്കായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കി വേണ്ട പരീക്ഷ പരിശീലനവും നൽകിയിരുന്നു. കൂടാതെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളിൽ വരുത്തിയും മികച്ച പരിശീലനം നൽകി. വളരെ മികച്ച രീതിയിൽ കുട്ടികൾ പരീക്ഷയ്ക്കായി തയ്യാറെടുത്തു. ഇതിന്റെ ഫലമായി ഗവൺമെന്റ് എൽ പി എസ് തോന്നയ്ക്കലിന് മികച്ച വിജയം കരസ്ഥമാക്കാൻ ആയി. 21 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. സ്കൂളിന്റെ വിജയ തിളക്കത്തിന് ഒരു പൊൻതൂവൽ കൂടി.</big> | |||
== <big>റെക്കോർഡ് കരസ്ഥമാക്കി കുഞ്ഞു സിയ</big> == | |||
[[പ്രമാണം:43429 news59.jpeg|ഇടത്ത്|ലഘുചിത്രം|211x211ബിന്ദു]] | [[പ്രമാണം:43429 news59.jpeg|ഇടത്ത്|ലഘുചിത്രം|211x211ബിന്ദു]] | ||
[[പ്രമാണം:43429 news76.jpeg|ലഘുചിത്രം|240x240ബിന്ദു]] | [[പ്രമാണം:43429 news76.jpeg|ലഘുചിത്രം|240x240ബിന്ദു]] |