"സി. എം. എസ്. എൽ. പി. എസ്. ഊരകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
മ്മടെ രുചി പൂരം എന്ന പേരിൽ ഓൺലൈൻ ഫുഡ് ഫെസ്റ്റ് നടത്തി. ഇലകളും കിഴങ്ങുവർഗങ്ങളും ഉപയോഗിച്ചുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുകയും. കുട്ടികളിൽ നല്ല ആരോഗ്യത്തെ വീണ്ടെടുക്കാൻ ഉതകുന്ന ഭക്ഷണ പദാർത്ഥങ്ങളെ ഓൺ ലൈനിലൂടെ പ്രദർശിപ്പിക്കാനും സാധിച്ചു.

===== ലൗ പ്ലാസ്റ്റിക് =====
===== ലൗ പ്ലാസ്റ്റിക് =====
[[പ്രമാണം:ലൗ പ്ലാസ്റ്റിക് പ്രോഗ്രാം.jpg|ലഘുചിത്രം|കുട്ടികളുടെ വീടുകളിൽ നിന്നും ഉപയോഗ യോഗ്യമല്ലാത്ത പ്ലാസ്റ്റിക്ക് കവറുകൾ ശേഖരിച്ച് മാതൃഭൂമി സീഡ് ഗ്രൂപ്പിന് കൈമാറുന്നു]]
വിദ്യാലയത്തിൽ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ലൗ പ്ലാസ്റ്റിക് പ്രോഗ്രാം നടത്തി.കുട്ടികളുടെ വീടുകളിൽ നിന്നും പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ആഴ്ചകളിൽ പ്ലാസ്റ്റിക് ശേഖരിക്കുകയും അവ മാതൃഭൂമി സീഡ് പ്രവർത്തകർ കൊണ്ടുപോവുകയും ചെയ്തു.

===== വാഴയ്ക്കൊരു കൂട്ട് =====
===== വാഴയ്ക്കൊരു കൂട്ട് =====
262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779330" എന്ന താളിൽനിന്ന് ശേഖരിച്ചത്