"സി. എം. എസ്. എൽ. പി. എസ്. ഊരകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
കർഷക ദിനത്തിൽ ഓർഗാനിക് ഫെസ്റ്റ് പരിപാടി നടത്തുകയുണ്ടായി. കുട്ടികളുടെ വീടുകളിൽ നിന്നും വിളവെടുത്ത പച്ചക്കറികൾ ശേഖരിക്കുകയും അവ നിർദ്ധരരായവർക്ക് കൈത്താങ്ങാവുകയും ചെയ്തു. | കർഷക ദിനത്തിൽ ഓർഗാനിക് ഫെസ്റ്റ് പരിപാടി നടത്തുകയുണ്ടായി. കുട്ടികളുടെ വീടുകളിൽ നിന്നും വിളവെടുത്ത പച്ചക്കറികൾ ശേഖരിക്കുകയും അവ നിർദ്ധരരായവർക്ക് കൈത്താങ്ങാവുകയും ചെയ്തു. | ||
[[പ്രമാണം:തുളസീവനം.jpg|ലഘുചിത്രം]] | [[പ്രമാണം:തുളസീവനം.jpg|ലഘുചിത്രം]] | ||
===== തുളസീവനം ===== | |||
വിദ്യാലയത്തിൽ തുളസീവനം എന്ന പദ്ധതി നടപ്പിലാക്കി. വിവിധ തരം തുളസികളുടെ ഒരു കൂട്ടം വിദ്യാലയത്തിൽ നടുകയും ചെയ്തു. | |||
===== നാളികേര ദിനം ===== | |||
[[പ്രമാണം:നാളികേര ദിനം.jpg|ലഘുചിത്രം|നാളികേര ദിനത്തോടനുബന്ധിച്ച് നാളികേരത്തിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചുള്ള കൗതുക വസ്തുക്കളും ഭക്ഷണ പദാർത്ഥങ്ങളുടെ ഫെസ്റ്റും നടന്നു.]] | [[പ്രമാണം:നാളികേര ദിനം.jpg|ലഘുചിത്രം|നാളികേര ദിനത്തോടനുബന്ധിച്ച് നാളികേരത്തിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചുള്ള കൗതുക വസ്തുക്കളും ഭക്ഷണ പദാർത്ഥങ്ങളുടെ ഫെസ്റ്റും നടന്നു.]] | ||
ലോക നാളികേര ദിനത്തോടനുബന്ധിച്ച് ചിരട്ട കൊണ്ടുണ്ടാക്കിയ കൗതുകവസ്തുകളുടെ പ്രദർശനം നടത്തുകയുണ്ടായി. നാളികേരം ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ചേർത്ത് ഓൺലൈൻ ഫുഡ് ഫെസ്റ്റ് നടത്തുകയും ചെയ്തു. | |||
===== ഫസ്റ്റ് എയ്ഡ് ബോക്സ് ===== | |||
[[പ്രമാണം:ഫസ്റ്റ് എയ്ഡ് ബോക്സ്.jpg|ലഘുചിത്രം|കുട്ടികൾ ഫസ്റ്റ് എയ്ഡ് ബോക്സ് നിർമിക്കുകയും അധ്യാപകരുടെയും കുട്ടികളുടെയും പി ടി എ കാരുടെയും നേതൃത്വത്തിൽ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ബോക്സുകൾ നൽകുകയും ചെയ്തു .]] | [[പ്രമാണം:ഫസ്റ്റ് എയ്ഡ് ബോക്സ്.jpg|ലഘുചിത്രം|കുട്ടികൾ ഫസ്റ്റ് എയ്ഡ് ബോക്സ് നിർമിക്കുകയും അധ്യാപകരുടെയും കുട്ടികളുടെയും പി ടി എ കാരുടെയും നേതൃത്വത്തിൽ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ബോക്സുകൾ നൽകുകയും ചെയ്തു .]] | ||
പ്രഥമ ശുശ്രൂഷയുടെ ഭാഗമായി ഫസ്റ്റ് എയ്ഡ് ബോക്സിന്റെ ആവശ്യകതയും കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ക്ലാസ് നടത്തുകയുണ്ടായി. ശ്രീ.അഖിൽ ആന്റോ (ഡിസ്ട്രിക്റ്റ് ഹോസ്പിറ്റൽ) ക്ലാസിന് നേതൃത്വം നൽകി. | |||
[[പ്രമാണം:കുട്ടികൾ തയ്യാറാക്കിയ പ്രഥമ ശുശ്രൂഷ ബോക്സ്.jpg|ലഘുചിത്രം|കുട്ടികൾ തയ്യാറാക്കിയ പ്രഥമ ശുശ്രൂഷ ബോക്സ്]] | [[പ്രമാണം:കുട്ടികൾ തയ്യാറാക്കിയ പ്രഥമ ശുശ്രൂഷ ബോക്സ്.jpg|ലഘുചിത്രം|കുട്ടികൾ തയ്യാറാക്കിയ പ്രഥമ ശുശ്രൂഷ ബോക്സ്]] | ||
കുട്ടികൾ ഫസ്റ്റ് എയ്ഡ് ബോക്സ് നിർമിക്കുകയും അധ്യാപകരുടെയും കുട്ടികളുടെയും പി ടി എ കാരുടെയും നേതൃത്വത്തിൽ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ബോക്സുകൾ നൽകുകയും ചെയ്തു . | |||
g. ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ഫുഡ് ഫെസ്റ്റ് നടത്തുകയുണ്ടായി. നല്ല ആരോഗ്യം വീണ്ടെടുക്കുന്നതിനാവശ്യമായ ഭക്ഷണ സാധനങ്ങൾ പരിചയപ്പെടുന്നതിന് സഹായിച്ചു. | g. ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ഫുഡ് ഫെസ്റ്റ് നടത്തുകയുണ്ടായി. നല്ല ആരോഗ്യം വീണ്ടെടുക്കുന്നതിനാവശ്യമായ ഭക്ഷണ സാധനങ്ങൾ പരിചയപ്പെടുന്നതിന് സഹായിച്ചു. | ||
h. വിദ്യാലയത്തിൽ ഹരിത രശ്മി എന്ന പേരിൽ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമിട്ടു. അഗ്രികൾച്ചർ ഓഫീസർ ശ്രീമതി മാലിനി പരിപാടിക്ക് നേതൃത്വം നൽകി. വിഷമയമില്ലാത്ത പച്ചക്കറി കൃഷിയെക്കുറിച്ചുള്ള അവബോധം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകാൻ സാധിച്ചു. | h. വിദ്യാലയത്തിൽ ഹരിത രശ്മി എന്ന പേരിൽ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമിട്ടു. അഗ്രികൾച്ചർ ഓഫീസർ ശ്രീമതി മാലിനി പരിപാടിക്ക് നേതൃത്വം നൽകി. വിഷമയമില്ലാത്ത പച്ചക്കറി കൃഷിയെക്കുറിച്ചുള്ള അവബോധം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകാൻ സാധിച്ചു. | ||