"എം.എസ്.എച്ച്.എസ്.ഫോർ ഗേൾസ് മൈനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 29: വരി 29:
| അദ്ധ്യാപകരുടെ എണ്ണം= 23
| അദ്ധ്യാപകരുടെ എണ്ണം= 23
| പ്രിന്‍സിപ്പല്‍=  ഇല്ല   
| പ്രിന്‍സിപ്പല്‍=  ഇല്ല   
| പ്രധാന അദ്ധ്യാപിക=  എസ്. വഹീദ  
| പ്രധാന അദ്ധ്യാപിക=  എസ്. വഹീദ |പി.ടി.ഏ. പ്രസിഡണ്ട്=  മുഹമ്മദ് കു‍ുഞ്ഞ് |
|പി.ടി.ഏ. പ്രസിഡണ്ട്=  മുഹമ്മദ് കു‍ുഞ്ഞ്  
| സ്കൂള്‍ ചിത്രം= |/home/user/Desktop/20161219_154940.jpg
| സ്കൂള്‍ ചിത്രം="/home/user/Desktop/20161219_154940.jpg" |
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}

22:14, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

{{prettyurl|M.S.H.S.FOR GIRLS MYNAGAPALLY}

എം.എസ്.എച്ച്.എസ്.ഫോർ ഗേൾസ് മൈനാഗപ്പള്ളി
വിലാസം
മൈനാഗപ്പള്ളി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎസ്. വഹീദ
അവസാനം തിരുത്തിയത്
22-12-201641051M




== ചരിത്രം ==കൊല്ലം ജില്ലയില്‍ മൈനാഗപ്പള്ളി പഞ്ചായത്തില്‍ കുന്നത്തൂര്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന മിലാദേ ഷെരീഫ് ഗേള്‍സ് ഹൈസ്കൂള്‍ പൊതുവിദ്യാഭ്യാസ രംഗത്ത് പ്രസിദ്ധിയാര്‍ജ്ജിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ‍ഒന്നാണ്.കൊല്ലവര്‍ഷം 1105(1929)ല്‍ കുറ്റിയില്‍ കുടുംബാംഗമായ ബഹു.സി.മൈതീന്‍ കുഞ്ഞ് അവര്‍കള്‍ ആണ് വിജ്ഞാന വര്‍ദ്ധിനി എന്ന പേരില്‍ ഒരു പ്രൈമറി സ്കൂള്‍ ആരംഭിച്ചത്.പിന്നീട് 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇദ്ദേഹത്തിന്റെ മകനായ അഡ്വ.സി.എം.ഇബ്രാഹിം കുട്ടിയുടെ നേത്രുത്വത്തില്‍ വേങ്ങയില്‍ മിഡില്‍ സ്കൂള്‍ ആരംഭിച്ചു.1950 ല്‍ മിഡില്‍ സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1957 ല്‍ ആണ് ഹൈസ്കൂളായി മാറുന്നത്.മിലാദേ ഷെരീഫ് ഹൈസ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്കൂള്‍ 1975-76 കാലഘട്ടത്തില്‍ കുട്ടികളുടെ ബാഹുല്യവും പ്രവര്‍ത്തന സൗകര്യവും കണക്കിലെടുത്ത് ബോയ്സ് ഹൈസ്കൂള്‍, ഗേള്‍സ് ഹൈസ്കൂള്‍'എന്നിങ്ങനെയായി‍ വിഭജിച്ചു.


== ഭൗതികസൗകര്യങ്ങള്‍ 1976 ല്‍സ്ഥാപിതമായ മിലാദേ ഷെരീഫ് ഗേള്‍സ് ഹൈസ്കൂള്‍ മൂന്ന് ഏക്കറില്‍ സ്ഥിതി ചെയ്യുന്നു.വിശാലമായ ഔഷധ തോട്ടവും വാഴതോട്ടവും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.22 ക്ലാസ് മുറികളും ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, സ്റ്റോര്‍ ,സയന്‍സ് ലാബ്, സൈക്കിള്‍ ഷെഡ് എന്നിവ ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


== മാനേജ്‌മെന്റ് ==സിംഗിള്‍ മാനേജ്‌മെന്റ്. (അഡ്വ.സി.എം.ഇബ്രാഹിംകുട്ടി)

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഐസക്ക് , മനക്കരഭാസ്കരപിള്ള, ചവറ ഭാസ്കരപിള്ള, ആനന്ദവല്ലി അമ്മ, അപ്പുകുട്ടന്‍ പിള്ള, ശാന്തകുമാരി അമ്മ, കമലമ്മ, ഉഷാദേവി അമ്മ, ഗ്രേസികുട്ടി, സുമതികുട്ടി അമ്മ, ഇസ്മയില്‍ കുട്ടി, എസ്. ഉഷ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ഇന്ദ്രാണി സുബൈദ (കാഥിക), നിരവധി പൂര്‍വവിദ്യാര്‍ത്ഥികള്‍ വിവിധ മേഖലകളില്‍ സ്തൂത്യര്‍ഹമായ സ്ഥാനം അലങ്കരിക്കുന്നു.

വഴികാട്ടി