"ഗവ. എം എച്ച് എസ് എസ് ചീരാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 114: | വരി 114: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
*50 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യം അവകാശപ്പെടാനുള്ള നമ്മുടെ സ്ക്കുളില്‍നിന്നും സമൂഹ നന്‍മക്കായി, മുതല്‍ക്കൂട്ടായി ,വ്യത്യസ്ത പ്രവര്‍ത്തി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന അനേകരില്‍ കുറച്ചുപേരെ മാത്രം ഇവിടെ സൂചിപ്പിക്കട്ടെ | *50 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യം അവകാശപ്പെടാനുള്ള നമ്മുടെ സ്ക്കുളില്‍നിന്നും സമൂഹ നന്‍മക്കായി, മുതല്‍ക്കൂട്ടായി ,വ്യത്യസ്ത പ്രവര്‍ത്തി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന അനേകരില്‍ കുറച്ചുപേരെ മാത്രം ഇവിടെ സൂചിപ്പിക്കട്ടെ | ||
# <big>ഉണ്ണിക്രഷ്ണന്‍ നായര്‍</big> ഈ വിദ്യാലയത്തിലെ 1980 മാര്‍ച്ച് ബാച്ചിലെ ഏറ്റവും ഉയര്‍ന്ന മാര്ക്കോടെ വിജയിച്ച് പി.ഡി.സി, കോഴിക്കോട് ആര്‍.ഇ .സി യില്‍ നിന്ന് എന്‍ജിനീയറിങ് വിദ്യാഭ്യീസം പൂര്‍ത്തിയാക്കി ഭാഭാ ആറ്റോമിക്ക് റിസേര്‍ച്ച് സെന്റെറില്‍ ശാസ്ത്രജ്ഞനായി ജോലി ചെയ്യുന്നു. | # <big>ഉണ്ണിക്രഷ്ണന്‍ നായര്‍</big> ഈ വിദ്യാലയത്തിലെ 1980 മാര്‍ച്ച് ബാച്ചിലെ ഏറ്റവും ഉയര്‍ന്ന മാര്ക്കോടെ വിജയിച്ച് പി.ഡി.സി, കോഴിക്കോട് ആര്‍.ഇ .സി യില്‍ നിന്ന് എന്‍ജിനീയറിങ് വിദ്യാഭ്യീസം പൂര്‍ത്തിയാക്കി ഭാഭാ ആറ്റോമിക്ക് റിസേര്‍ച്ച് സെന്റെറില്‍ ശാസ്ത്രജ്ഞനായി ജോലി ചെയ്യുന്നു. | ||
# <big>ഡോ.ജോണ്‍ സി. മാത്യു</big>ഈ വിദ്യാലയത്തിലെ 1980 മാര്‍ച്ച് ബാച്ചിലെ ഏറ്റവും ഉയര്‍ന്ന മാര്ക്കോടെ വിജയിച്ച മറ്റൊരു വിദ്യാര്‍ത്ഥി, പി.ഡി.സി യ്ക്ക് ശേഷം ബാംഗളൂര്‍ സെന്റ്.ജോണ്‍സ് മെഡിക്കല്‍കോളജില്‍ നിന്ന് MBBS, MD ബിരുദമെടുത്ത് നമ്മുടെ പ്രദേശത്തു തന്നെ ജോലി ചെയ്യുന്ന മിടുക്കനായ ഡോക്ടര്‍ | # <big>ഡോ.ജോണ്‍ സി. മാത്യു</big> ഈ വിദ്യാലയത്തിലെ 1980 മാര്‍ച്ച് ബാച്ചിലെ ഏറ്റവും ഉയര്‍ന്ന മാര്ക്കോടെ വിജയിച്ച മറ്റൊരു വിദ്യാര്‍ത്ഥി, പി.ഡി.സി യ്ക്ക് ശേഷം ബാംഗളൂര്‍ സെന്റ്.ജോണ്‍സ് മെഡിക്കല്‍കോളജില്‍ നിന്ന് MBBS, MD ബിരുദമെടുത്ത് നമ്മുടെ പ്രദേശത്തു തന്നെ ജോലി ചെയ്യുന്ന മിടുക്കനായ ഡോക്ടര്‍ | ||
# <big>ഡോ. വിവേക് ബാലക്രഷ്ണന്‍</big> | # <big>ഡോ. വിവേക് ബാലക്രഷ്ണന്‍</big> ഈ വിദ്യാലയത്തിലെ 2003 മാര്‍ച്ച് ബാച്ചിലെ ഏറ്റവും ഉയര്‍ന്ന മാര്ക്കോടെ വിജയിച്ച് ,ഹയര്‍സെക്കണ്ടറി വിദ്യാഭ്യസത്തിനുശേഷം ശ്രീ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബി.എസ്സ്.സി,എം എസ്സ്.സി എന്നിവ സ്കോളര്‍ഷിപ്പോടെ പഠിച്ച്, നാനോ കെമിസ്ടിയില്‍ പി. എച്ച്. ഡി നാനോ കെമിസ്ടിയില്‍ നേടി ഇപ്പോള്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലൊ ശാസ്ത്രജ്ഞനായി ജര്‍മ്മനിയിലെ കീല്‍ യൂണിവേഴ്സിര്റിയില്‍ സേവനമനുഷ്ഠിക്കുന്നു. | ||
# ഡോ..ഹസീന | |||
# ഡോ. മഞ്ജു | |||
# ഡോ..ആഷ്ന | |||
# ഡോ. അരുണ്‍ ബേബി | |||
# ഡോ..സുസ്മിത | |||
# അരുണ്‍ കുമാര്‍ | |||
# സി.വി.ജോയി | |||
# കേണല്‍ ശ്രീകുമാരന്‍ തമ്പി | |||
# സാഹിത്യകാരന്‍ അര്‍ഷാദ് ബത്തേരി | |||
==വഴികാട്ടി== | ==വഴികാട്ടി== | ||