"ജി.എച്.എസ്.എസ് ചാലിശ്ശേരി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20001 (സംവാദം | സംഭാവനകൾ)
20001 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
==ജെന്റ‍ർക്ലബ്ബ്==
==ജെന്റ‍ർക്ലബ്ബ്==
[[പ്രമാണം:20001 538.jpg|ലഘുചിത്രം|ജെന്റർ ക്ലബ്ബ് പ്രിൻസിപാൾ ശ്രീ മ‍ുര‍ുകദോസ് ഉദ്ഘാടനം ചെയ്യ‍ുന്നു]]


ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ രേഖപെടുത്തേണ്ടതും അത്യധികം പ്രശംസ അർഹിക്കുന്നതും ആയ ഒരു പദ്ധതിക്കു കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ആരംഭം കുറിച്ചിരിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തും നിലനിൽക്കുന്ന ലിംഗ അസമത്വത്തിന്റെ തീവ്രതയിൽ എരിഞ്ഞടങ്ങുന്ന മനുഷ്യജീവിതങ്ങൾക്ക് മുന്നിൽ പകച്ചു നിന്ന വിദ്യാസമ്പന്ന രാഷ്ട്രങ്ങൾക്കും വിദ്യാഭ്യാസ വിചക്ഷണർക്കും മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നിന്നുകൊണ്ട് ലിംഗവിവേചനത്തിന്റെ മുളനാമ്പുകൾ കുഞ്ഞുമനസ്സിൽ നിന്നും തന്നെ നുള്ളി മാറ്റുക എന്ന സദുദേശ്യത്തോടെ കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതിയാണ് 'ജന്റർ ക്ലബ്‌ '. ലിംഗ സമത്വത്തിൽ അധിഷ്ഠിതമായ സമൂഹം വാർത്തെടുക്കാം എന്നതാണ് ക്ലബ്ബിന്റെ പരമപ്രധാനമായ ലക്ഷ്യം.ഈ ലക്ഷ്യത്തോടെ പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ജെന്റർ ക്ലബ്‌ ചാലിശ്ശേരി ജി.എച്ച്. എസ്.എസ്.ൽ 2022 ഫെബ്രുവരി 17 നു ആരംഭം കുറിച്ചു.
വിവിധ ക്ലാസ്സുകളിൽ നിന്നും തിരഞ്ഞെടുത്ത 50 ആൺ -പെൺ അംഗങ്ങൾ ഉൾപ്പെട്ടിരുന്നു. പഠനം, വിനോദം,കായികം, കല, സാഹിത്യം തുടങ്ങിയ എല്ലാമേഖല കളിലും ലിംഗവ്യത്യാസം ഇല്ലാതെ തുല്യ അവസരം ലഭ്യമാക്കുക, അക്രമ രഹിത സമൂഹം വാർത്തെടുക്കുക, സാമൂഹ്യ നീതി ഉറപ്പ് വരുത്തുക തുടങ്ങിയ ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ ഒരു തീ നാളത്തിൽ നിന്നും അനേകം തിരികൾ തെളിയുന്നത് പോലെ ഈ അൻപതു അംഗങ്ങളിൽ നിന്നും നമ്മുടെ സ്കൂളിലെ എല്ലാ കുട്ടികളിലേക്കും അങ്ങനെ യുവ തലമുറയിലേക്കും എത്തിച്ചേരുകതന്നെ ചെയ്യും
[[വർഗ്ഗം:ജെന്റ‍ർക്ലബ്ബ്]]
[[വർഗ്ഗം:ജെന്റ‍ർക്ലബ്ബ്]]