"ഗവ. യു. പി. എസ്. ആലന്തറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
* നൂറ്റി പതിനൊന്ന് സെന്റ് വിസ്തീർണ്ണമുള്ള വസ്തുവിൽ നാല് ഇരുനില കെട്ടിടങ്ങളിലായി 21 ക്ലാസ്സ് മുറികൾ | |||
* പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി 7 ടോയ് ലറ്റ് , 8 യൂറിനൽസ് | |||
* കുടിവെള്ളത്തിനായി സ്വന്തമായി കിണർ, പൊതു ടാപ്പ്, മഴവെള്ളസംഭരണി | |||
* വിശാലമായ കളിസ്ഥലം, ഔഷധക്കാവ് , ശലഭോദ്യാനം | |||
* സ്കൂൾ വാഹനം സ്വന്തമായി 3 എണ്ണം, കൂടാതെ 2 സ്വകാര്യ വാഹനങ്ങൾ | |||
* രണ്ടായിരത്തി അഞ്ഞൂറിലധികം പുസ്തകശേഖരമുള്ള സ്കൂൾ ലൈബ്രറിയും, ക്ലാസ്സ് ലൈബ്രറിയും | |||
* സ്മാർട്ട് ക്ലാസ്സ് മുറികൾ 5എണ്ണം , 10 കമ്പ്യൂട്ടറുകൾ | |||
ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് , CCTVക്യാമറ | |||
* സയൻസ് - ഗണിത ലാബുകൾ | |||