"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
പ്രമാണം:Under 17 Boys.jpg|ലഘുചിത്രം|TUG OF WAR_UNDER_17_BOYS_CHAMPIONS
പ്രമാണം:Under 17 Boys.jpg|ലഘുചിത്രം|TUG OF WAR_UNDER_17_BOYS_CHAMPIONS
പ്രമാണം:Under 15 Boys.jpg|ലഘുചിത്രം|TUG OF WAR_UNDER_15_BOYS_CHAMPIONS
പ്രമാണം:Under 15 Boys.jpg|ലഘുചിത്രം|TUG OF WAR_UNDER_15_BOYS_CHAMPIONS
പ്രമാണം:DESABHAKTHIGANAM THIRD PLACE.resized.jpg|
പ്രമാണം:SOORYA THEJUS DESABHAKTHIGANAM.resized.jpg|
പ്രമാണം:SOORYA THEJUS DESABHAKTHIGANAM.resized.jpg|

വരി 18: വരി 17:
[[പ്രമാണം:മിഥുൻ കൃഷ്ണ.jpg|ലഘുചിത്രം]]
[[പ്രമാണം:മിഥുൻ കൃഷ്ണ.jpg|ലഘുചിത്രം]]
<p style="text-align:justify">ഒടയംചാൽ :പാലക്കാട് വച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ വോളി ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന കാസർഗോഡ് ജില്ലാ ടീമിനെ കോടോത്ത് ഡോ.അംബേദ്കർ ഗവ: ഹയർ സെക്കഡറി സ്‌കൂളിലെ പത്താം ക്ലാസിൽ പഠിക്കുന്ന മിഥുൻ കൃഷ്ണൻ നയിക്കും. വോളി ബോളിൽ മാത്രമല്ല ജില്ലാ സംസ്ഥാന മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. സബ് ജൂനിയർ , ജൂനിയർ തലത്തിൽ ഷോട്ട്പുട്ട്, ജാവലിൻ ത്രോ, ഡിസ്‌ക്കസ് ത്രോ, മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും ഡിസ്‌ക്കസ് ത്രോ യിൽ രണ്ട് തവണ സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുണ്ട്.  മിഥുനിലെ കായിക മികവുകൾ കണ്ടെത്തിയത് സ്‌കൂളിലെ കായികാദ്ധ്യാപകൻ കെ.ജനാർദ്ദനൻ ആണ്. ചക്കിട്ടടുക്കം വോളി ക്ലബ്ബിൽ അംഗമാണ് ഈ മിടുക്കൻ. ചക്കിട്ടടുക്കം സ്വദേശികളായ രാമകൃഷ്ണൻ വി, രജനി എം ദമ്പതികളുടെ മകനാണ്. സഹോദരൻ വിജയ് കൃഷ്ണനും കായിക താരമാണ്.</p>

==കോടോത്ത് സ്കൂളിലെ കുട്ടികൾക്ക് അംഗീകാരം ==
[[പ്രമാണം:DESABHAKTHIGANAM THIRD PLACE.resized.jpg|ലഘുചിത്രം |ആസാദി കാ അമൃത് മഹോത്സവം - ദേശഭക്തി ഗാനം -വിജയികൾ]]
<p style="text-align:justify"> ബി.ആർ.സി തലത്തിൽ നടത്തിയ വിവിധ പരിപാടികളായ ആസാദി കാ അമൃത് മഹോത്സവം - ദേശഭക്തി ഗാനം,RAA ക്വിസ്,ദേശീയ ബാലികാ ദിനം -കവിതാ രചന പെൺകരുത്ത് എന്നീ ഇനങ്ങളിൽ കോടോത്ത് സ്കൂളിലെ കുട്ടികൾക്ക് അംഗീകാരം.12.03.2022 ന് ജി.വി.എച്ച്.എസ്.എസ്.മടിക്കൈ II സ്കൂളിൽ വച്ച് നടന്ന അനുമോദന പരിപാടിയിൽ വച്ച് വിജയികളായ കുട്ടികൾ സമ്മാനങ്ങൾ ഏറ്റു വാങ്ങി.വിജയികൾക്ക് അഭിനന്ദനങ്ങൾ.ആസാദി കാ അമൃത് മഹോത്സവം - ദേശഭക്തി ഗാനം യു.പി. വിഭാഗം മത്സരത്തിൽ അഞ്ജന ബാബു,അൽക്ക ജെയ്‌മോൻ,സുദേവ് ശശി കെ,നിരഞ്ചന കെ,ജീവ അൽഫോൺസ,സൂര്യതേജ് കെ,യദുനന്ദൻ എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനം നേടി.പെൺകരുത്ത് കവിതാ രചനാ മത്സരത്തിൽ പത്താം ക്ലാസ്സിലെ ആര്യബാലകൃഷ്ണൻ കെ മൂന്നാം സ്ഥാനം നേടി </p>
<gallery mode="packed-hover">
പ്രമാണം:വിജയികൾ Dr.AGHSS KODOTH.jpg
പ്രമാണം:WINNERS SSK .jpg
പ്രമാണം:YADHUNANDAN Dr.AGHSS KODOTH.jpg
പ്രമാണം:SOORYA THEJUS DESABHAKTHIGANAM.resized.jpg
</gallery>
1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1776665" എന്ന താളിൽനിന്ന് ശേഖരിച്ചത്