"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
<font color=black size="4"> | <font color=black size="4"> | ||
ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസുകൾ സംഘടിപ്പിച്ചു. കരിയർ ഗൈഡൻസ് പ്ലാനിംഗ് ആന്റ് ഗോൾ സെറ്റിങ് എന്ന വിഷയത്തെ ആസ്പദമാക്കി 28/2/2022 അമരവിള ഹയർസെക്കന്ററി അദ്ധ്യാപകനായ ശ്രീ. ഹരോൾ സാം ക്ലാസുകൾ എടുത്തു. | ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസുകൾ സംഘടിപ്പിച്ചു. കരിയർ ഗൈഡൻസ് പ്ലാനിംഗ് ആന്റ് ഗോൾ സെറ്റിങ് എന്ന വിഷയത്തെ ആസ്പദമാക്കി 28/2/2022 അമരവിള ഹയർസെക്കന്ററി അദ്ധ്യാപകനായ ശ്രീ. ഹരോൾ സാം ക്ലാസുകൾ എടുത്തു. | ||
<gallery> | |||
പ്രമാണം:42036 carear.jpeg | |||
</gallery> | |||
21:02, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വട്ടപ്പാറ എൽ.എം.എസ് എച്ച്.എസ്.എസ് -ലെ സ്കൂൾ പ്രവർത്തനം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും ഭംഗിയായി മുന്നോട്ടു പോയി. 1962 ൽ ഒരു പ്രതിസന്ധികളെയും തരണം ചെയ്ത് 2000 മാണ്ടിൽ ഒരു ഹയർസെക്കന്ററി സ്കൂൾ ആയി വളരുകയും ചെയ്തു അനേകം വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകി ജനമനസുകളിൽ ജ്വലിച്ചു നിൽക്കുകയാണ് നമ്മുടെ വിദ്യാലയം. ഈ വളർച്ചയിൽ ആത്മാർത്ഥമായി പ്രവർത്തിച്ച മുൻകാല മിഷനരിമാർ മാനേജ് മെൻ്റ് സഭാനേതാക്കൾ നല്ലവരായ നാട്ടുകാർ ജനപ്രതിനിധികൾ പി.ടി.എ . അധ്യാപക-അനധ്യാപകർ, എന്നിവരെ സ്മരിക്കുന്നു. ശ്രീമതി. പ്രജീന ജെയിൻ സ്കൂൾ പ്രിൻസിപ്പൽ ആയി സേവനം അനുഷ്ഠിച്ചുവരുന്നു.
കരിയർ ഗൈഡൻസ്
ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസുകൾ സംഘടിപ്പിച്ചു. കരിയർ ഗൈഡൻസ് പ്ലാനിംഗ് ആന്റ് ഗോൾ സെറ്റിങ് എന്ന വിഷയത്തെ ആസ്പദമാക്കി 28/2/2022 അമരവിള ഹയർസെക്കന്ററി അദ്ധ്യാപകനായ ശ്രീ. ഹരോൾ സാം ക്ലാസുകൾ എടുത്തു.