"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 12: | വരി 12: | ||
==മാത്‌സ് ലാബ്== | ==മാത്‌സ് ലാബ്== | ||
കണക്കുമായി ബന്ധപ്പെട്ട് നിർമ്മിച്ച പഠനോപകരണങ്ങളും മറ്റു സാമഗ്രികളും ലാബിൽ സജ്ജമാക്കിയിരിക്കുന്നു. | കണക്കുമായി ബന്ധപ്പെട്ട് നിർമ്മിച്ച പഠനോപകരണങ്ങളും മറ്റു സാമഗ്രികളും ലാബിൽ സജ്ജമാക്കിയിരിക്കുന്നു. | ||
==ആഡിറ്റോറിയം== | |||
ആയിരം പേർക്ക് ഒരുമിച്ചിരിക്കാവുന്ന ഓഡിറ്റോറിയം സ്കൂളിൻ്റെ പ്രത്യേകതയാണ്. | |||
==കുടിവെള്ളം== | |||
കുട്ടികൾക്ക് ശുദ്ധീകരിച്ച വെള്ളം ലഭ്യമാക്കാൻ ടാപ്പുകൾ ക്രമീകരിച്ചിരിക്കുന്നു. | |||
==ശുചി മുറികൾ== | |||
രണ്ടായിരത്തി ഇരുപത്തിരണ്ടിൽ പുതിയതായി അറുപത്തിയേഴ് ശുചി മുറികൾ പണി കഴിപ്പിച്ചു. ആകെ തൊണ്ണൂറ് ശുചി മുറികൾ കുട്ടികൾക്കായി ക്രമീകരിച്ചിരിക്കുന്നു. | |||
==സ്കൂൾ ബസ്== | |||
ഒരു സ്കൂൾ ബസ് വിവിധ സ്ഥലങ്ങളിൽ നിന്ന് സ്കൂളിലെത്തിച്ചേരാൻ കുട്ടികളെ സഹായിക്കുന്നു. | |||
20:54, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈടെക് സ്കൂൾ പദ്ധതി
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സ്കൂളിനെ മികവിൻ്റെ കേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനത്തിൽ ഞങ്ങളുടെ സ്കൂളും സജ്ജരായി. സ്മാർട്ട് ക്ലാസ് മുറികൾ ഹൈസ്കൂൾ വിഭാഗത്തിൽ അൻപതും യു.പി വിഭാഗത്തിൽ ഇരുപതും സ്മാർട്ട് ക്ലാസ് മുറികൾ ഉണ്ട്.
കമ്പ്യൂട്ടർ ലാബ്
ഹൈസ്കൂൾ വിഭാഗത്തിന് രണ്ടു കമ്പ്യൂട്ടർ ലാബിലായി മുപ്പതു ഡെസ്ക്ടോപ്പും ലാപ്ടോപ്പ് അൻപതും,യു.പി.വിഭാഗത്തിന് ഇരുപത്,കമ്പ്യൂട്ടർ ലാബിലേക്ക് ആറ് എന്നിങ്ങനെ എഴുപത്തിയാറ് ലാപ്ടോപ്പുകൾ കുട്ടികളുടെ പഠന മികവുകൾക്കായി ക്രമീകരിച്ചിരിക്കുന്നു
സയൻസ് ലാബ്
ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകൾ കുട്ടികളുടെ പഠന നിലവാരം വർദ്ധിപ്പിക്കാനുതകുന്ന തരത്തിൽ ക്രമീകരിച്ചിരിക്കുന്നു.
സോഷ്യൽ സയൻസ് ലാബ്
ഹിസ്റ്ററി, ജോഗ്രഫി എന്നിങ്ങനെ തരം തിരിച്ച് വസ്തുക്കൾ സോഷ്യൽ സയൻസ് ലാബിൽ ക്രമീകരിച്ചിരിക്കുന്നു.
മാത്‌സ് ലാബ്
കണക്കുമായി ബന്ധപ്പെട്ട് നിർമ്മിച്ച പഠനോപകരണങ്ങളും മറ്റു സാമഗ്രികളും ലാബിൽ സജ്ജമാക്കിയിരിക്കുന്നു.
ആഡിറ്റോറിയം
ആയിരം പേർക്ക് ഒരുമിച്ചിരിക്കാവുന്ന ഓഡിറ്റോറിയം സ്കൂളിൻ്റെ പ്രത്യേകതയാണ്.
കുടിവെള്ളം
കുട്ടികൾക്ക് ശുദ്ധീകരിച്ച വെള്ളം ലഭ്യമാക്കാൻ ടാപ്പുകൾ ക്രമീകരിച്ചിരിക്കുന്നു.
ശുചി മുറികൾ
രണ്ടായിരത്തി ഇരുപത്തിരണ്ടിൽ പുതിയതായി അറുപത്തിയേഴ് ശുചി മുറികൾ പണി കഴിപ്പിച്ചു. ആകെ തൊണ്ണൂറ് ശുചി മുറികൾ കുട്ടികൾക്കായി ക്രമീകരിച്ചിരിക്കുന്നു.
സ്കൂൾ ബസ്
ഒരു സ്കൂൾ ബസ് വിവിധ സ്ഥലങ്ങളിൽ നിന്ന് സ്കൂളിലെത്തിച്ചേരാൻ കുട്ടികളെ സഹായിക്കുന്നു.