"പ്രമാണം:KaladiPlantationHS.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aluva (സംവാദം | സംഭാവനകൾ)
No edit summary
 
Aluva (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
കാലടി പ്ലാന്റേഷന്‍ ഹൈസ്‌ക്കൂള്‍


[[ചിത്രം:KaladiPlantationHS.jpg]]
കാലടി പ്ലാന്റേഷന്‍ ഹൈസ്‌ക്കൂള്‍ അങ്കമാലിയില്‍ നിന്നും 23കി.മി.ദൂരത്ത്‌ സ്ഥിതി ചെയ്യുന്നു.1966 ല്‍ എല്‍.പി.സ്‌ക്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1982 ല്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടു.കുട്ടികളുടെ യാത്രാ സൗകര്യത്തിനായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഒരു സ്‌ക്കൂള്‍ ബസ്‌ അനുവദിച്ച്‌ തന്നിട്ടുണ്ട്‌.
1985 ലാണ്‌ ആദ്യ എസ്‌.എല്‍.സി ബാച്ച്‌ പരീക്ഷയ്‌ക്കിരുന്നത്‌.ഇപ്പോള്‍ അണ്‍ എക്കണോമിക്‌ സ്‌ക്കൂളിന്റെ പട്ടികയില്‍പ്പെട്ടിരിക്കുകയാണ്‌.നിലവില്‍ 13 അദ്ധ്യാപകരും 4 ഓഫീസ്‌ ജീവനക്കാരുമായി മൊത്തം 17 ജീവനക്കാരാണ്‌ ഇവിടെയുള്ളത്‌.
"https://schoolwiki.in/പ്രമാണം:KaladiPlantationHS.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്