"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/നവംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ലഹരി ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ദോഷവശങ്ങളെ കുറ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ലഹരി ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ദോഷവശങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് ആയി സ്കൂളിൽ ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ബോധവൽക്കരണ ക്ലാസുകളും ദിനാചരണങ്ങളും സംഘടിപ്പിക്കുന്നു. ജനുവരി 13 ന് ലഹരിയും പൊതുസമൂഹവും എന്ന പേരിൽ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. ക്ലാസ് നയിച്ചത് അസിസ്റ്റന്റ് എക്സൈസ് എക്സൈസ് കമ്മീഷണറും വിമുക്തി ഡിസ്ട്രിക് മാനേജറുമായ ശ്രീ. പി. കെ. ജയരാജ്. | ലഹരി ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ദോഷവശങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് ആയി സ്കൂളിൽ ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ബോധവൽക്കരണ ക്ലാസുകളും ദിനാചരണങ്ങളും സംഘടിപ്പിക്കുന്നു. ജനുവരി 13 ന് ലഹരിയും പൊതുസമൂഹവും എന്ന പേരിൽ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. ക്ലാസ് നയിച്ചത് അസിസ്റ്റന്റ് എക്സൈസ് എക്സൈസ് കമ്മീഷണറും വിമുക്തി ഡിസ്ട്രിക് മാനേജറുമായ ശ്രീ. പി. കെ. ജയരാജ് ആണ്. |
19:31, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
ലഹരി ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ദോഷവശങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് ആയി സ്കൂളിൽ ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ബോധവൽക്കരണ ക്ലാസുകളും ദിനാചരണങ്ങളും സംഘടിപ്പിക്കുന്നു. ജനുവരി 13 ന് ലഹരിയും പൊതുസമൂഹവും എന്ന പേരിൽ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. ക്ലാസ് നയിച്ചത് അസിസ്റ്റന്റ് എക്സൈസ് എക്സൈസ് കമ്മീഷണറും വിമുക്തി ഡിസ്ട്രിക് മാനേജറുമായ ശ്രീ. പി. കെ. ജയരാജ് ആണ്.