"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 18: | വരി 18: | ||
നെൽകൃഷിയുടെ വിവരങ്ങൾ മനസ്സിലാക്കുന്നതിനായി കർഷകരായ പ്രഭാകരൻ, വേലായുധൻ എന്നിവരെ കൃഷിയിടങ്ങളിൽ ചെന്ന് കണ്ട് കാര്യങ്ങൾ മനസ്സിലാക്കി. കർഷകർ കുട്ടികൾക്ക് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ വിശദമായി പറഞ്ഞു കൊടുക്കുകയും നെല്ലിൽ നിന്ന് പതിര് വേർതിരിക്കുന്നത് കാണിച്ചു കൊടുക്കുകയും ചെയ്തു. | നെൽകൃഷിയുടെ വിവരങ്ങൾ മനസ്സിലാക്കുന്നതിനായി കർഷകരായ പ്രഭാകരൻ, വേലായുധൻ എന്നിവരെ കൃഷിയിടങ്ങളിൽ ചെന്ന് കണ്ട് കാര്യങ്ങൾ മനസ്സിലാക്കി. കർഷകർ കുട്ടികൾക്ക് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ വിശദമായി പറഞ്ഞു കൊടുക്കുകയും നെല്ലിൽ നിന്ന് പതിര് വേർതിരിക്കുന്നത് കാണിച്ചു കൊടുക്കുകയും ചെയ്തു. | ||
[[പ്രമാണം:19852-019.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | [[പ്രമാണം:19852-019.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | ||
=== '''*ഹരിത കൂടാരം''' === | |||
ഹരിതം പരിപാടിയുടെ ഭാഗമായി കുട്ടികൾ ശേഖരിച്ച കാലാവസ്ഥാ വൃതിയാനം, കൃഷി അറിവുകൾ, പഴഞ്ചൊല്ലുകൾ എന്നിവ എല്ലാവർക്കും വായിച്ച് മനസ്സിലാക്കാൻ പറ്റുന്ന രൂപത്തിൽ നിർമ്മിച്ചതാണ് ഹരിത കൂടാരം. ഇത് കുട്ടികൾക്കും രക്ഷിതാക്കൾക്കും കാര്യങ്ങൾ മനസ്സിലാക്കാൻ സഹായകമായി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19852-2001.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | |||
|} | |||
== പരിസ്ഥിതി == | == പരിസ്ഥിതി == | ||