"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 145: വരി 145:
==കൗണ്‍സലിങ്ങ്==
==കൗണ്‍സലിങ്ങ്==


   സാമൂഹ്യ നീതി വകുപ്പിന്‍െറ സഹകരണത്തോടെ സൗത്ത് വാഴക്കുളം ഗവ. ഹൈസ്കുളില്‍ കഴിഞ്ഞ 6 വര്‍ഷമായി കൗണ്‍സലിങ്ങ് <br>സേവനം ലഭ്യമാകുന്നുണ്ട്. കൗമാരപ്രായക്കാരായ പെണ്‍ക്കട്ടികള്‍ക്കും ആണ്‍ക്കുട്ടികള്‍ക്കും വ്യക്തിഗത,ഗ്രൂപ്പ് കൗണ്‍സലിങ്ങും <br>വിവിധതരത്തിലുളള ബോധവല്‍ക്കരണ ക്ളാസുകളും നല്‍കിവരുന്നു.
   സാമൂഹ്യ നീതി വകുപ്പിന്‍െറ സഹകരണത്തോടെ സൗത്ത് വാഴക്കുളം ഗവ. ഹൈസ്കുളില്‍ കഴിഞ്ഞ 6 വര്‍ഷമായി കൗണ്‍സലിങ്ങ് <br>സേവനം ലഭ്യമാകുന്നുണ്ട്. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും ആണ്‍കുുട്ടികള്‍ക്കും വ്യക്തിഗത,ഗ്രൂപ്പ് കൗണ്‍സലിങ്ങും <br>വിവിധതരത്തിലുളള ബോധവല്‍ക്കരണ ക്ളാസുകളും നല്‍കിവരുന്നു.
[തിരുത്തുക]
[തിരുത്തുക]



15:07, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം
വിലാസം
സൗത്ത് വാഴക്കുളം

എറ​ണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-12-2016Ghssvazhakulam





ആമുഖം

വായുമറ്റത്ത് ഇളയതിന്റെ വീട്ടില്ആരംഭിച്ച ഒരു പ്രൈമറി സ്ക്കൂളാണ് ഇന്ന് വളര്‍ന്ന് ഹയര്‍സെക്കന്ററി സ്ക്കൂളായി പ്രവര്‍ത്തിക്കുന്നത്.1949 ല്‍ഈ സ്ക്കൂള്മിഡില്‍സ്ക്കൂളായും 1961 ല്‍ഹൈസ്ക്കൂളായും ഉയര്‍ത്തുകയുണ്ടായി.കെട്ടിടങ്ങളുടെ അഭാവം മൂലം ആദ്യകാലം മുതല്തന്നെ പത്താം ക്ലാസ്സ്ഉള്‍പ്പെടെ സെഷനല്രീതിയില് പ്രവര്‍ത്തിച്ചു.1965 നവം.2 ന് ശ്രീ.വി.കെ.നാരായണപിള്ള ഹെഡ്മാസ്റ്ററായി ചാര്‍ജ് എടുത്തതു മുതല്‍ ഈ വിദ്യാലയത്തിന്റെ പുരോഗതിയുടെ ആരംഭം കുറിച്ചു.ഇതിനോട് ചേര്‍ന്ന് കിടക്കുന്ന ഗവ.ലോവര്‍ പ്രൈമറി സ്ക്കൂള് ഇന്ന് പെരുമ്പാവൂര്‍ സബ്ജില്ലയിലായാണ് പ്രവര്‍ത്തിക്കുന്നത്.2004 ല്രണ്ട് ബാച്ചുകള്അനുവദിച്ചുകൊണ്ട് ഈ ഹൈസ്ക്കൂള്ഹയര്‍സെക്കന്ററി തലത്തിലേയ്ക്കുയര്‍ത്തി.യു.പി മുതല്‍ ഹയര്‍സെക്കന്ററി തലം വരെ 730 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്ഥാപനത്തില്‍ അദ്ധ്യാപക അദ്ധ്യാപകേതര വിഭാഗങ്ങളിലായി 45 ഓളം ജീവനക്കാര്‍ സേവനമനുഷ്ഠിക്കുന്നു.

ചരിത്രം

ലഭ്യമായ അറിവുകളുടെയൂം രേഖകളുടെയൂം അടിസ്ഥാനത്തില് ഈ കലാലയ ചരിത്രത്തിന്റെ ആദ്യ നാളുകളിലേക്ക് കടന്നുചെന്നപോള്‍ 1910 കളിലാണ് എത്തിയത്. ഈ സ്കൂള്‍ സ്ഥിതി ചെയൂന്ന സഥലത്തുനിന്ന് അര കി. മി. കിഴക്കുമാറി സ്ഥിതി ചെയൂതിരുന്ന പാച്ചുക്കുട്ട൯ മുത്തശ്ശന്റെ വായുമററത്തില്ലം 1910 ല്‍ പരേതനാ‌‌യ പ്ളാവട കൊച്ചുപിള്ളനായര്‍ വാങ്ങി അവിടെ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. തുടര്‍ന്ന് പ്ളാവട കൊച്ചുപിള്ളനായര്‍ ഇന്ന് എല്‍. പി.സ്കൂള്‍ സ്ഥിതി ചെയൂന്ന സഥലം സ്കൂളിന് സൗജന്യമായി നല്‍കി അവിടെ ഒരു ഓലഷെഡ് പണിത് സ്കൂള്‍ ഇവിടേയ്ക് മാറ്റൂകയായിരുന്നു.തുടര്‍ന്ന് നടുവില്‍ വീട്ടില്‍ കുഞ്ചുപടനായര്‍ സൗജന്യമായി നല്‍കിയ സഥലത്താണ് കെട്ടിടങ്ങള്‍ സ്ഥാപിച്ചത്.

     ആലുവയ്കും പെരുമ്പാവൂരിനും ഇടയില്‍ വരുന്ന 5 ഗ്രാമപ‍‍ഞ്ചായത്തുകളിലെജനങ്ങളള്‍ക്ക് സ്കൂള്‍ പഠനത്തിനുളള ഏകആശ്രയം ഈ സ്കൂള്‍ ആയിരുന്നു.1944-45 വര്‍ഷങ്ങളിലാണ് ഈ സ്കൂളിനെ ഒരു യു. പി.സ്കൂളായി ഉയര്‍ത്തുന്നതിന് വേണ്ടിയുളള ശ്രമം ആരംഭിച്ചത്.1945 ലെ സ്കൂള്‍ വാര്‍‍ഷിക ദിനത്തില്‍ അന്നത്തെ ഭാഷാ അധ്യാപകനായിരുന്ന  യശശരീരനായ ശ്രീ. നാരായണന്‍ സര്‍ അന്ന് നാട്ടുകാരുടെ സ്വാഗതഗാനത്തിലൂടെ ഈ സ്കൂളിനെ യു.പി.സ്കൂളാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപറയുന്നു.തുടര്‍ന്ന് 1948-49 വര്‍ഷത്തില്‍ ഈ സ്കൂള്‍ ഒരു മിഡില്‍ സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.

1961 ല്‍ പി. ബി. അരവിന്ദാകഷന്‍ നായര്‍ മിഡില്‍ സ്കൂള്‍ ഹെഡ്മാസ്ററര്‍ ആയിരുന്നപോഴാണ് ഈ സ്കൂള്‍ ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്.ആ വര്‍ഷം വിദ്യാലയത്തില്‍ എട്ടാം ക്ലാസ് ആരംഭിച്ചു. 1963-64 വര്‍ഷത്തില്‍ വിദ്യാലയത്തില്‍ നിന്ന് ആദ്യ ബാച്ച് എസ്സ്.എസ്സ്.എല്‍. സി. വിദ്യാര്‍തഥികള്‍ പുറത്തുവന്നു.

മുന്‍ സാരഥികള്‍

*പി.ബിഅരവിന്ദാഷന്‍ നായര്‍ 
*കെ. ഗംഗാധരന്‍ നായര്‍
*പി. ജി. തോമസ്
*വി. കെ. നാരയണപിളള
*കെ. ഭാസ്ക്കരന്‍ നായര്‍ 
*സുന്ദരന്‍
*ററി. എന്‍.ഗംഗാധരന്‍
*കൊച്ചുത്രേസ്യ
*ചന്രശേഖരന്‍ നായര്‍ 
*ഇ. സി. ഏലിയാമ്മ
*ആര്‍.സരോജിനി അമ്മ
*അലിയാര്‍ കുഞ്ഞ്
*സത്യഭാമ
*എന്‍. ശിവദാസന്‍
*ധര്‍മ്മപാലന്‍
*വാസുദേവന്‍
*മറിയാമ്മ ഈശ്വ
*എം.എ. മണി
*ററി. എന്‍. പാത്തുമ്മ
*കെ. വി. അന്ന
*ഒ.ജെ. മിനി
*എന്‍. രുഗ്മണി
*എന്‍.ഐ. അഗസ്ററിന്‍
*യശോദ
*ടി. ജി. ശാന്ത
*സി. കെ. വിജയന്‍
*സി.ശോഭ


  ==ഇപ്പോള്‍ സേവനം അനുഷ്ടിക്കുന്നവര്‍==

ഹയര്‍ സെക്കന്ററി വിഭാഗം

  • ഈ. ജെ.പോള്‍
  • ജോര്‍ജജ് ജേക്കബ്
  • അജി എബ്രാഹം
  • സിമി ജോസ്
  • പ്രീത പി
  • വാസന്തി എം. പി.
  • ടി. ലേഖ
  • ഷിഹാബുദ്ദിന്‍
  • ജാസ്മിന്‍ കെ. എം
  • ഫസീല ടി. എം.
  • സുജിത എസ്.

ഹൈസ്ക്കുള്‍ വിഭാഗം

  • ലിസി പൗലോസ് - ഹെഡ്മിട്രസ്
  • എം. എ. ബേബി
  • പി.പി. മോഹന്‍ലാല്‍
  • കെ. കെ. പാത്തുമ്മ
  • എം. എ. സഫിയമോള്‍
  • ധന്യ പി.പ്രഭ
  • സന്ധ്യ കെ.സി
  • സീന കെ.വി
  • ശകുന്തള എ. കെ
  • പി. എന്‍. സോമന്‍
  • കെ. എസ്. ബിന്ദു
  • സിജോ ചാക്കോ

യു. പി. വിഭാഗം

  • എം. ബി. റൂബിയ
  • സി .എം. മലീഹ
  • മിനിമോള്‍ കെ. എന്‍.

സൗകര്യങ്ങള്‍

റീഡിംഗ് റൂം, സ്മാര്‍ട്ട് റൂം, ലൈബ്രറി, സയന്‍സ് ലാബ്, കംപ്യൂട്ടര്‍ ലാബ്, അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സയന്‍സ് ലാബ് : ചെറുതെങ്കിലും സൗകര്യമുള്ളതും സയന്‍സ് ലാബ് സ്കൂളിനുണ്ട്. ബയോളജി രസതന്ത്രം ഊര്‍ജ്ജതന്ത്രം തുടങ്ങിയ വിഷയങ്ങള്‍ ആവശ്യമായ സൗകര്യങ്ങള്‍ ലാബിലുണ്ട്. സയന്‍സ് അദ്ധ്യാപകര്‍ നല്ല രീതിയില്‍ തന്നെ ലാബ് പ്രയോജനപ്പെടുത്താറുണ്ട്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വഴി കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നതില്‍ അദ്ധ്യാപ‌കര്‍ മികവ് പുലര്‍ത്താറുണ്ട്. കംപ്യൂട്ടര്‍ ലാബ് : വളരെ വിശാലമായ കംപ്യൂട്ടര്‍ ലാബ് സ്കൂളില്‍ ഉണ്ട്. അത്യാവശ്യം കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലാബിലുണ്ട്. ഒന്നു മുതല്‍ പത്ത് വരെ ഉള്ള എ​ല്ലാം കുട്ടികള്‍ക്കും കംപ്യൂട്ടര്‍ പഠനം നല്‍കുന്നുണ്ട്. കുട്ടികള്‍ നല്ല രീതിയില്‍ ലാബ് ഉപയോഗിക്കാറുണ്ട്. ഇന്റര്‍നെറ്റ് സൗകര്യവും ലാബിലുണ്ട്. ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്.


കൗണ്‍സലിങ്ങ്

 സാമൂഹ്യ നീതി വകുപ്പിന്‍െറ സഹകരണത്തോടെ സൗത്ത് വാഴക്കുളം ഗവ. ഹൈസ്കുളില്‍ കഴിഞ്ഞ 6 വര്‍ഷമായി കൗണ്‍സലിങ്ങ് 
സേവനം ലഭ്യമാകുന്നുണ്ട്. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും ആണ്‍കുുട്ടികള്‍ക്കും വ്യക്തിഗത,ഗ്രൂപ്പ് കൗണ്‍സലിങ്ങും
വിവിധതരത്തിലുളള ബോധവല്‍ക്കരണ ക്ളാസുകളും നല്‍കിവരുന്നു.

[തിരുത്തുക]

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

 ==== വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍  ====
	
 വിദ്യാരംഗം കലാസാഹിത്യ വേദി
 വിദ്യാര്‍തഥികളുടെ വലിയപങ്കാളിത്തത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു.
എല്ലാ വ്യാഴാഴ്ചയും പൊതുയോഗങ്ങള്‍ നടത്തി കുട്ടികളുടെ സര്‍ഗ്ഗവാസന പരിപോഷിപ്പിക്കുന്നു.

പ്രവര്‍ത്തനങ്ങള്‍

  • സാഹിത്യ ചര്‍ച്ച
  • നാടന്‍ പാട്ട്
  • സാഹിത്യ ക്വിസ്സ്
  • പ്രതിവാര ക്വിസ്സ്
  • കവിതയരങ്ങ്
  • നാടകാവതരണം
  • കാവ്യ ന്യത്ത ശില്പം
ഹരിത ക്ലബ്
  • ബുള്ളറ്റിന്‍ ബോര്‍ഡ് - വാര്‍ത്താ പ്രദര്‍ശനം
  • ക്വിസ്സ് ബോക്സ്
  • വിജ്ഞാനോല്‍സവം - സൂക്ഷ്മജീവികളെ നിരീക്ഷിക്കാനുളള അവസരം
  • ഉദ്യാന നിര്‍മ്മാണം
  • കാമ്പസ് ക്ലീനിംഗ്




ഹയര്‍ സെക്കന്‍ഡറി വിഭാഗത്തെ നയിക്കുന്നത് ശ്രീ. ഈ. ജെ.പോള്‍ സാറും ഹൈസ്കൂളിന്റ ഹെഡ്മിസ്ടൃസ് ശ്രീമതി.ലിസി പൗലോസുമാണ്.


അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യാത്രാസൗകര്യം

<googlemap version="0.9" lat="10.116922" lon="76.413345" type="map"> 10.084981, 76.415663, Govt.H.S.S. S.VAZHAKULAM </googlemap>

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍