"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 64: | വരി 64: | ||
*കെട്ടുറുപ്പും ഭംഗിയും വൃത്തിയുമുള്ള ക്ലാസ്സ്മുറികളും. | *കെട്ടുറുപ്പും ഭംഗിയും വൃത്തിയുമുള്ള ക്ലാസ്സ്മുറികളും. | ||
*വിദ്യാര്‍ത്ഥികള്‍ക്ക് സ്വസ്തമായി ഇരുന്നു പഠിക്കുവാന്‍ ആവശ്യമായ ബഞ്ചുകളും ഡസ്കുകളും ഉള്‍ക്കൊള്ളുന്ന 32 ക്ലാസ്സ്മുറികള്‍. | *വിദ്യാര്‍ത്ഥികള്‍ക്ക് സ്വസ്തമായി ഇരുന്നു പഠിക്കുവാന്‍ ആവശ്യമായ ബഞ്ചുകളും ഡസ്കുകളും ഉള്‍ക്കൊള്ളുന്ന 32 ക്ലാസ്സ്മുറികള്‍. | ||
*ക്ലാസ്സ്മുറികള്‍ വായുസഞ്ചാരമുള്ളവയും, ഫാന്‍സൗകര്യമുള്ളവയും | *ക്ലാസ്സ്മുറികള്‍ വായുസഞ്ചാരമുള്ളവയും, ഫാന്‍സൗകര്യമുള്ളവയും. | ||
*ബ്ലാക്ക് ബോര്‍ഡ്, ബുള്ളറ്റിന്‍ ബോര്‍ഡ്, ചാര്‍ട്ടുകളും പഠനസാമഗ്രികളും, ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കാന്‍ ആവശ്യമായ സൗകര്യങ്ങളുള്ള ക്ലാസ്സ്മുറികള്‍. | |||
*ഓരോ ക്ലബ്ബിനും പ്രത്യേക ബുള്ളറ്റിന്‍ ബോര്‍ഡുകള്‍. | |||
*യു.പി.കമ്പ്യൂട്ടര്‍ ലാബ് | |||
*എച്ച്.എസ്.കമ്പ്യൂട്ടര്‍ ലാബ് | |||
*സ്മാര്‍ട്ട് റൂം, പ്രോജക്ടര്‍, എല്‍.ഇ.ഡി ടിവി. | |||
*ക്ലാസ്സ് ലൈബ്രറി. | |||
*സ്കൂള്‍ ലൈബ്രറി. | |||
*മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങള്‍. | |||
ന്യൂസ് പേപ്പറുകള്‍, മാഗസീനുകള്‍. | |||
*ഗ്ലോബ്ബ്, മാപ്പ്സ്......... | |||
*അസംബ്ലീറൂം, ഓരോ ക്ലാസ്സിലും ലൗഡ് സ്പീക്കര്‍. | |||
*റീഡീംഗ് റൂം, മ്യൂസിക്ക് റൂം. | |||
*വിവിധ ചിന്താവിഷയങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ബോര്‍ഡ്. | |||
*കുട്ടികള്‍ക്ക് പ്രചോദനം നല്കുവാന്‍ ആവശ്യമായ മഹദ്വചനങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ്. | |||
*ട്രോഫി ക്രമികരിച്ചിരിക്കുന്ന പ്രത്യേക അലമാര. | |||
*പൊതുവാര്‍ത്താവോര്‍ഡ്. | |||
*കുട്ടികള്‍ക്ക് ഫോണ്‍ ചെയ്യാന്‍ ആവശ്യമായ കോയിന്‍ ബോക്സ് സൗകര്യം. | |||
*പഠനസാമഗ്രികള്‍(പേപ്പര്‍,പേന,പെന്‍സില്‍,ചാര്‍ട്ട്.....) ലഭ്യമാക്കുന്ന സ്റ്റോര്‍. | |||
*ഉച്ചഭക്ഷണം തയാറാക്കുന്ന സൗകര്യങ്ങളോടുകൂടിയുള്ള വൃത്തിയും വെടിപ്പുമുള്ള അടുക്കള. | |||
*ഉച്ചഭക്ഷണത്തിനാവശ്യമായ അരിയും പലവ്യഞ്ചനവും സൂക്ഷിക്കുന്ന സ്റ്റോര്‍. | |||
*കളിസ്ഥലം. | |||
*ഓരോ ക്ലാസ്സിനും പ്രത്യേക ശുചിമുറി. | |||
*സ്കൂള്‍ ആഡിറ്റോറിയം. | |||
*ശുദ്ധമായ കുടിവെള്ള സൊകര്യം. | |||
*സൈക്കിള്‍ ഷെഡ്. | |||
*പൂന്തോട്ടം, ഫലവൃക്ഷങ്ങള്‍, പച്ചക്കറിതോട്ടം, ഔഷധസസ്യങ്ങള്‍. | |||
*പരിസരം മലിനീകരിക്കപ്പെടാതെ ചവറുകള്‍ കത്തിക്കുന്നതിന് ആവശ്യമായ ഇന്‍സിനറേറ്റര്‍. | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | == മറ്റു പ്രവര്‍ത്തനങ്ങള്‍ == | ||