"എ.എൽ.പി.എസ്. തോക്കാംപാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SaifArash (സംവാദം | സംഭാവനകൾ)
No edit summary
SaifArash (സംവാദം | സംഭാവനകൾ)
വരി 44: വരി 44:


== പി എസ് വാരിയർ ==
== പി എസ് വാരിയർ ==
1869 മാർച്ച് മാസം 16-ന് മീനമാസത്തിലെ അശ്വതിനാളിൽ ഇന്നത്തെ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ പന്നീമ്പള്ളി വാര്യത്ത് പി.എസ്. വാര്യർ ജനിച്ചു. മരായമംഗലത്തു മങ്കുളങ്ങര രാമവാര്യരും പന്നീമ്പള്ളി കുടുംബാഗമായ കുഞ്ഞിക്കുട്ടി വാരസ്യാരുമായിരുന്നു അച്ഛനമ്മമാർ. ശങ്കരൻ എന്നായിരുന്നു പേരെങ്കിലും ശങ്കുണ്ണി എന്ന ഓമനപ്പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്
1869 മാർച്ച് മാസം 16-ന് മീനമാസത്തിലെ അശ്വതിനാളിൽ ഇന്നത്തെ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ പന്നീമ്പള്ളി വാര്യത്ത് പി.എസ്. വാര്യർ ജനിച്ചു. മരായമംഗലത്തു മങ്കുളങ്ങര രാമവാര്യരും പന്നീമ്പള്ളി കുടുംബാഗമായ കുഞ്ഞിക്കുട്ടി വാരസ്യാരുമായിരുന്നു അച്ഛനമ്മമാർ. ശങ്കരൻ എന്നായിരുന്നു പേരെങ്കിലും ശങ്കുണ്ണി എന്ന ഓമനപ്പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത് ശങ്കുണ്ണിയുടെ മാതാപിതാക്കൾ അദ്ദേഹത്തിന് 12 വയസ്സാവുമ്പോഴേക്കും മരിച്ചു. അങ്ങനെ ശങ്കുണ്ണി വീടിന്റെ കാരണവരായിത്തീർന്നു. ആദ്യഗുരു കൈക്കുളങ്ങര രാമവാര്യരായിരുന്നു. കോണത്തു അച്യുതവാര്യരിൽ നിന്നും വൈദ്യം പഠിച്ചു. പിന്നീട് കുട്ടഞ്ചേരി അഫ്ഫൻ മൂസ്സിൽ നിന്നും ശിക്ഷണം നേടി. അന്ന് മഞ്ചേരിയിൽ ഭിഷഗ്വരനായിരുന്ന ദിവാൻ ബഹാദൂർ ഡോ. വി. വർഗ്ഗീസിന്റെ അടുക്കൽ കണ്ണുചികിത്സക്കു പോയതിനു ശേഷം അലോപ്പതിയിൽ ശങ്കുണ്ണിക്ക് താല്പര്യം ജനിച്ചു. അദ്ദേഹത്തോടൊപ്പം താമസിച്ച് അലോപ്പതിയിലും വിജ്ഞാനം നേടി. മലയാളത്തിലെ ആദ്യത്തെ വൈദ്യമാസികയായ ധന്വന്തരി അദ്ദേഹം ആരംഭിച്ചു. ചികിത്സാസംബന്ധിയായ വിവിധ ഗ്രന്ഥങ്ങൾ രചിച്ചു. അവയിൽ പ്രധാനപ്പെട്ടതാണ് ചികിത്സാസംഗ്രഹം, ബൃഹച്ഛാരീരം, അഷ്ടാംഗസംഗ്രഹം തുടങ്ങിയവ. പി.എസ്.വി. നാട്യസംഘം എന്ന കഥകളിസംഘവും അദ്ദേഹം നടത്തിയിരുന്നു.1902-ൽ, ജന്മനാടായ കോട്ടയ്ക്കലിൽ, വൈദ്യരത്നം പി.എസ്. വാര്യർ സ്ഥാപിച്ച ആയുർവ്വേദ ചികിത്സാകേന്ദ്രമാണ് കോട്ടയ്ക്കൽ ആര്യ വൈദ്യശാല. ആധുനിക ഗവേഷണശാലകളും, മരുന്നു നിർമ്മാണ സംവിധാനങ്ങളുമുള്ള ആര്യ വൈദ്യശാലയ്ക്ക് കോട്ടയ്ക്കൽ, ഡെൽഹി, കൊച്ചി എന്നിവിടങ്ങളിൽ ശാഖകളുണ്ട്. പി.എസ്. വാര്യരുടെ വിൽപത്ര പ്രകാരം ചാരിറ്റബിൾ ട്രസ്റ്റായി മാറിയ വൈദ്യശാലയുടെ നടത്തിപ്പ് അവകാശം അദ്ദേഹത്തിന്റെ കുടുംബവും, സ്ഥാപനവുമായി ബന്ധപ്പെട്ട ഏഴുപേർ നയിക്കുന്ന ബോർഡിനാണ്. വൈദ്യശാലയുടെ ഭാഗമായി തന്നെ കഥകളിയെ പ്രോത്സാഹിപ്പിക്കാനായി പി.എസ്.വി നാട്യസംഘം എന്ന പേരിൽ ഒരു കഥകളി സംഘവും പ്രവർത്തിക്കുന്നുണ്ട്. 1944 ജനുവരി 30-ന് തന്റെ 75-ആം വയസ്സിൽ പി.എസ്. വാര്യർ അന്തരിച്ചു.
 
ശങ്കുണ്ണിയുടെ മാതാപിതാക്കൾ അദ്ദേഹത്തിന് 12 വയസ്സാവുമ്പോഴേക്കും മരിച്ചു. അങ്ങനെ ശങ്കുണ്ണി വീടിന്റെ കാരണവരായിത്തീർന്നു. ആദ്യഗുരു കൈക്കുളങ്ങര രാമവാര്യരായിരുന്നു. കോണത്തു അച്യുതവാര്യരിൽ നിന്നും വൈദ്യം പഠിച്ചു. പിന്നീട് കുട്ടഞ്ചേരി അഫ്ഫൻ മൂസ്സിൽ നിന്നും ശിക്ഷണം നേടി. അന്ന് മഞ്ചേരിയിൽ ഭിഷഗ്വരനായിരുന്ന ദിവാൻ ബഹാദൂർ ഡോ. വി. വർഗ്ഗീസിന്റെ അടുക്കൽ കണ്ണുചികിത്സക്കു പോയതിനു ശേഷം അലോപ്പതിയിൽ ശങ്കുണ്ണിക്ക് താല്പര്യം ജനിച്ചു. അദ്ദേഹത്തോടൊപ്പം താമസിച്ച് അലോപ്പതിയിലും വിജ്ഞാനം നേടി.
 
മലയാളത്തിലെ ആദ്യത്തെ വൈദ്യമാസികയായ ധന്വന്തരി അദ്ദേഹം ആരംഭിച്ചു. ചികിത്സാസംബന്ധിയായ വിവിധ ഗ്രന്ഥങ്ങൾ രചിച്ചു. അവയിൽ പ്രധാനപ്പെട്ടതാണ് ചികിത്സാസംഗ്രഹം, ബൃഹച്ഛാരീരം, അഷ്ടാംഗസംഗ്രഹം തുടങ്ങിയവ. പി.എസ്.വി. നാട്യസംഘം എന്ന കഥകളിസംഘവും അദ്ദേഹം നടത്തിയിരുന്നു.1902-ൽ, ജന്മനാടായ കോട്ടയ്ക്കലിൽ, വൈദ്യരത്നം പി.എസ്. വാര്യർ സ്ഥാപിച്ച ആയുർവ്വേദ ചികിത്സാകേന്ദ്രമാണ് കോട്ടയ്ക്കൽ ആര്യ വൈദ്യശാല. ആധുനിക ഗവേഷണശാലകളും, മരുന്നു നിർമ്മാണ സംവിധാനങ്ങളുമുള്ള ആര്യ വൈദ്യശാലയ്ക്ക് കോട്ടയ്ക്കൽ, ഡെൽഹി, കൊച്ചി എന്നിവിടങ്ങളിൽ ശാഖകളുണ്ട്. പി.എസ്. വാര്യരുടെ വിൽപത്ര പ്രകാരം ചാരിറ്റബിൾ ട്രസ്റ്റായി മാറിയ വൈദ്യശാലയുടെ നടത്തിപ്പ് അവകാശം അദ്ദേഹത്തിന്റെ കുടുംബവും, സ്ഥാപനവുമായി ബന്ധപ്പെട്ട ഏഴുപേർ നയിക്കുന്ന ബോർഡിനാണ്. വൈദ്യശാലയുടെ ഭാഗമായി തന്നെ കഥകളിയെ പ്രോത്സാഹിപ്പിക്കാനായി പി.എസ്.വി നാട്യസംഘം എന്ന പേരിൽ ഒരു കഥകളി സംഘവും പ്രവർത്തിക്കുന്നുണ്ട്. 1944 ജനുവരി 30-ന് തന്റെ 75-ആം വയസ്സിൽ പി.എസ്. വാര്യർ അന്തരിച്ചു.


== പി കെ വാരിയർ ==
== പി കെ വാരിയർ ==
പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാരിയർ എന്നാണ് മുഴുവൻ പേര്. (5 ജൂൺ 1921 – 10 ജൂലൈ 2021) പ്രസിദ്ധനായ ആയുർവേദ വൈദ്യനായിരുന്നു. കോട്ടക്കലിൽ ആണ് ജനനം. ആര്യ വൈദ്യശാലയിലെ പ്രധാന വൈദ്യനും സ്ഥാപനത്തിന്റെ മാനേജിങ്ങ് ട്രസ്റ്റിയുമായിരുന്നു അദ്ദേഹം. ആര്യ വൈദ്യശാലയുടെ സാരഥി, പ്രഗത്ഭനായ ചികിത്സകൻ, സാമൂഹ്യ സാംസ്കാരിക ജീവിതത്തിലെ സജീവ പങ്കാളി, സർവോപരി എല്ലാവരുമാദരിക്കുന്ന മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം.
പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാരിയർ എന്നാണ് മുഴുവൻ പേര്. (5 ജൂൺ 1921 – 10 ജൂലൈ 2021) പ്രസിദ്ധനായ ആയുർവേദ വൈദ്യനായിരുന്നു. കോട്ടക്കലിൽ ആണ് ജനനം. ആര്യ വൈദ്യശാലയിലെ പ്രധാന വൈദ്യനും സ്ഥാപനത്തിന്റെ മാനേജിങ്ങ് ട്രസ്റ്റിയുമായിരുന്നു അദ്ദേഹം. ആര്യ വൈദ്യശാലയുടെ സാരഥി, പ്രഗത്ഭനായ ചികിത്സകൻ, സാമൂഹ്യ സാംസ്കാരിക ജീവിതത്തിലെ സജീവ പങ്കാളി, സർവോപരി എല്ലാവരുമാദരിക്കുന്ന മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം.