"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നേർക്കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→കവിത) |
|||
വരി 77: | വരി 77: | ||
|'''വേർപാട്''' | |'''വേർപാട്''' | ||
സ്വപ്നങ്ങൾ,ചിറകുള്ള സ്വപ്നങ്ങള- | |||
തിൽ പാറിപ്പറന്നു ഞാൻ പൂമ്പാറ്റയായ്. | തിൽ പാറിപ്പറന്നു ഞാൻ പൂമ്പാറ്റയായ്. | ||
പൂക്കളുടെ പുഞ്ചിരി നുകർന്നടുത്തു പിന്നെ | |||
പൂക്കളുടെ മധുരം നുകർന്നു പാറി | പൂക്കളുടെ മധുരം നുകർന്നു പാറി | ||
പല വർണ്ണരാജികളായിമാറി | |||
പ്രകൃതിയുടെ പാട്ടു ഞാനേറ്റുപാടി | |||
അറിയാതെയെന്നിലെ പൂക്കളാം സ്വപ്‌നങ്ങൾ | |||
ഇതളു കൊഴിഞ്ഞിന്നു താഴെവീണു | ഇതളു കൊഴിഞ്ഞിന്നു താഴെവീണു | ||
ചിറകുള്ള സ്വപ്നങ്ങൾ പോലെയെൻ | |||
രസമുള്ള വിദ്യാലയ മിന്നകലെയായി. | |||
എവിടെയോ മാറിമറഞ്ഞു വെന്നുള്ളിലെ | |||
പൂമ്പാറ്റയായുള്ള ചങ്ങാതിമാർ. | പൂമ്പാറ്റയായുള്ള ചങ്ങാതിമാർ. | ||
വേനലവധിക്കു പിരിയുന്ന ഞങ്ങളിന്ന- | വേനലവധിക്കു പിരിയുന്ന ഞങ്ങളിന്ന- | ||
വരി 94: | വരി 94: | ||
വേർപാടറിയുന്നു വേദന നാം. | വേർപാടറിയുന്നു വേദന നാം. | ||
അറിയുന്നു ഞാനെന്റെ വേദികൾ കൈവിട്ടു- | അറിയുന്നു ഞാനെന്റെ വേദികൾ കൈവിട്ടു- | ||
പോവതും വലിയൊരു നഷ്ടം തന്നെ. | |||
എന്നിൽ നിറയുന്നു നൊമ്പര- | |||
മുറിവിന്റെ ജ്വാലയായെന്നിൽ പടർന്ന ഗുരു. | മുറിവിന്റെ ജ്വാലയായെന്നിൽ പടർന്ന ഗുരു. | ||
ആ പ്രിയ ഗുരുനാഥരെ വിടെയെന്ന- | ആ പ്രിയ ഗുരുനാഥരെ വിടെയെന്ന- | ||
വരി 102: | വരി 102: | ||
വേർപാട്, അതിലൂടെ എന്നിലെ നൊമ്പര- | വേർപാട്, അതിലൂടെ എന്നിലെ നൊമ്പര- | ||
മശ്രുക്കളായ്പ്പൊഴിയുന്നു. | മശ്രുക്കളായ്പ്പൊഴിയുന്നു. | ||
ഇതൊരു വേർപാട് മാത്രമോ? | |||
ഇതുവെറുമൊരു വേർപാട് മാത്രമോ? | ഇതുവെറുമൊരു വേർപാട് മാത്രമോ? | ||
അനിക. ബി. ജി | അനിക. ബി. ജി |
15:19, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്വന്തം സൃഷ്ടികൾ
അതിജീവനം
അതിജീവനത്തിന്റെ കഥപറയാം നമുക്ക- തിജീവനത്തിന്റെ കഥ പറയാം. പ്രളയവും നിപ്പയും നേർക്കുനേർ വന്നിട്ടും പതറാതെ പൊഴിയാതെ നിന്നു നമ്മൾ. അതിജീവനത്തിന്റെ വിത്തുപാകി നമ്മൾ അതിരറ്റ കരുതൽ പറിച്ചുനട്ടു. ജാതിമതകുലവർഗ്ഗ മഹിമകൾ ഒക്കെയും മാറ്റിനിർത്തി നാം കരുക്കൾ നീക്കി കരുതലിൻ കാതലായി പടയൊരുക്കി നമ്മൾ പതറാതെ തളരാതെ പടപൊരുതി. കേരളനാടിന്റെ പൈങ്കിളി പാടിയ പാട്ടിതുമാലോകരേറ്റുപാടി. പൈതൃകത്തിന്റെ പൊരുൾ പാടിയൂട്ടി നാം തിരക്കഥ നെയ്തു പദങ്ങളാടി ഇമ്മഹാമാരി കവർന്നെടുത്തെത്രയോ കഥയിലെ പാത്രത്തെ കൊണ്ടുപോയി. മണ്ണിലേക്കുയിരറ്റു പോയൊരാ കേരള മക്കൾതൻ ഓർമ്മകൾ ബാക്കി നിൽക്കേ നമ്മളീ നാടിന്റെ കാവലാളായെന്നും അതിജീവനത്തിന്റെ പാട്ടുപാടും നമ്മൾ അതിജീവനത്തിന്റെ പാട്ടുപാടും ഈ മഹാമാരിയിൽ തീരുന്നതല്ലയീ കേരള നാടിന്റെ വിജയഗാഥ! അതിജീവനത്തിന്റെ വീരഗാഥ! അഷ്ടമി എ. എച്ച്.എസ്. വിഭാഗം ഗവ. എച്ച്. എസ്. എസ്. ഇളമ്പ |
യു.പി. എച്ച്.എസ് വിഭാഗം
-
ഫെബിൻ ആർ.എസ്. 9 ഡി
-
ഫെബിൻ ആർ.എസ്. 9 ഡി
-
ഫെബിൻ ആർ.എസ്. 9 ഡി
-
ആർഗ്രാലാൽ ആർ - 5ഡി
-
ആര്യനന്ദ എ.വി. 8ഇ
-
ഫസില എസ് 5ബി
-
പാർവതി പിരജേഷ് 5ഡി
-
സാന്ദ്ര എസ് 8ഡി
-
സാന്ദ്ര എസ് 8ഡി
-
വിസ്മയ വി
-
കോവിഡു കാലത്തെ ഓണം
-
അഖിലേഷ് എച്ച്. നായർ 8സി
-
അനുദേവ് 9ഡി
-
അനന്യ 9സി
-
അഖിലേഷ് എച്ച്. നായർ 8സി
കവിത
വേർപാട്
സ്വപ്നങ്ങൾ,ചിറകുള്ള സ്വപ്നങ്ങള- തിൽ പാറിപ്പറന്നു ഞാൻ പൂമ്പാറ്റയായ്. പൂക്കളുടെ പുഞ്ചിരി നുകർന്നടുത്തു പിന്നെ പൂക്കളുടെ മധുരം നുകർന്നു പാറി പല വർണ്ണരാജികളായിമാറി പ്രകൃതിയുടെ പാട്ടു ഞാനേറ്റുപാടി അറിയാതെയെന്നിലെ പൂക്കളാം സ്വപ്‌നങ്ങൾ ഇതളു കൊഴിഞ്ഞിന്നു താഴെവീണു ചിറകുള്ള സ്വപ്നങ്ങൾ പോലെയെൻ രസമുള്ള വിദ്യാലയ മിന്നകലെയായി. എവിടെയോ മാറിമറഞ്ഞു വെന്നുള്ളിലെ പൂമ്പാറ്റയായുള്ള ചങ്ങാതിമാർ. വേനലവധിക്കു പിരിയുന്ന ഞങ്ങളിന്ന- കലുന്നു കലിപൂണ്ട കാലകേളി. വർഷങ്ങളോളം സഹിക്കേണ്ടതു ണ്ടോയീ - വേർപാടറിയുന്നു വേദന നാം. അറിയുന്നു ഞാനെന്റെ വേദികൾ കൈവിട്ടു- പോവതും വലിയൊരു നഷ്ടം തന്നെ. എന്നിൽ നിറയുന്നു നൊമ്പര- മുറിവിന്റെ ജ്വാലയായെന്നിൽ പടർന്ന ഗുരു. ആ പ്രിയ ഗുരുനാഥരെ വിടെയെന്ന- റിയാതെയെന്നിൽ നിറയുന്നു ജീവഭീതി. ഓർമ്മകളകലുന്ന, സ്വപ്നങ്ങൾ പൊലിയുന്ന, വേർപാട്, അതിലൂടെ എന്നിലെ നൊമ്പര- മശ്രുക്കളായ്പ്പൊഴിയുന്നു. ഇതൊരു വേർപാട് മാത്രമോ? ഇതുവെറുമൊരു വേർപാട് മാത്രമോ? അനിക. ബി. ജി യു. പി. വിഭാഗം ഗവ. എച്ച്. എസ്. എസ്. ഇളമ്പ |
ഹയർസെക്കന്ററി തലം
ഹിരോഷിമദിനം
-
ഹിരോഷിമദീനം
-
ഹിരോഷിമദീനം
-
ഹിരോഷിമദീനം
-
ഹിരോഷിമദീനം
പെയിന്റിംഗ് മത്സരം
-
പെയിന്റിംഗ് മത്സരത്തിൽ നിന്ന്
-
പെയിന്റിംഗ് മത്സരത്തിൽ നിന്ന്
-
പെയിന്റിംഗ് മത്സരത്തിൽ നിന്ന്
-
പെയിന്റിംഗ് മത്സരത്തിൽ നിന്ന്
-
പെയിന്റിംഗ് മത്സരത്തിൽ നിന്ന്