"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:
=== "ലോകസമാധാനം നമ്മുടെ ലക്ഷ്യം " ===
=== "ലോകസമാധാനം നമ്മുടെ ലക്ഷ്യം " ===
KHSS MOOTHANTHARA യിലെ മാധവഗണിത ക്ലബ്‌ ന്റെ ആഭിമുഖ്യത്തിൽ എട്ടാംതരത്തിലെ തുല്യത്രികോണങ്ങൾ എന്ന ഭാഗവുമായി ബന്ധപ്പെട്ടു ത്രികോണങ്ങളാൽ എങ്ങനെ കൊക്കിനെ നിർമിക്കാമെന്ന പരിശീലനം നടന്നു .കുട്ടികളുടെ ആവേശം ഏവരെയും അത്ഭുതപ്പെടുത്തി .നിർമിച്ച പക്ഷികൾ ലോകസമാധാനത്തിന്റെ പ്രതീകമായി പ്രധാനാധ്യാപിക എം കൃഷ്ണവേണി ,സീനിയർ അദ്ധ്യാപിക ലതടീച്ചർ ,സ്റ്റാഫ്‌ സെക്രട്ടറി ആശടീച്ചർ ഹരിസാർ.,അധ്യാപകർ ....എന്നിവർക്ക് കൈ മാറി .ഗണിതാധ്യപകരായ വീണ ടീച്ചർ ,പ്രസീജ ടീച്ചർ ,സജിതടീച്ചർ ,അരുൺ ,രാജേഷ് എന്നിവർ പഠനകളരിക്ക് നേതൃത്വം നൽകി .

=== രാമായണം ക്വിസ്സ് ===
പുരാണഗ്രന്ഥങ്ങളിലെ ഗണിതപദങ്ങൾ ഉപയോഗിച്ചുള്ള ക്വിസ്സ് മത്സരം നടത്തി .വിജയികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകി
{| class="wikitable"
{| class="wikitable"
|+
|+
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1770638" എന്ന താളിൽനിന്ന് ശേഖരിച്ചത്