ഉള്ളടക്കത്തിലേക്ക് പോവുക

"എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jisharashibu (സംവാദം | സംഭാവനകൾ)
No edit summary
15449 (സംവാദം | സംഭാവനകൾ)
(ചെ.) 15449 എന്ന ഉപയോക്താവ് എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:00, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി


                        നാം ജീവിക്കുന്ന പരിസ്ഥിതി നമ്മെ ഒത്തിരി   ഇഷ്ട്ടപെടുന്നു. അതുപോലെ നമ്മളും പരിസ്ഥിതിയെ സ്നേഹിക്കണം. അതിനെ മാലിന്യത്തിൽ നിന്നും രക്ഷിക്കണം. മനുഷ്യൻ പല വിധം പരിസ്ഥിതി നശിപ്പിക്കുന്നു. മരം വെട്ടിയും, പ്ലാസ്റ്റിക് വലിച്ചെറിഞ്ഞുമൊക്കെ പരിസ്ഥിതി മലിനമാവുന്നു. ഇതെല്ലാം അന്തരീക്ഷ പാളിയിൽ വിള്ളൽ വരാൻ ഇടയാവുന്നു. ഇതെല്ലാം നമുക്ക് ഒത്തിരി ദോഷം വരുത്തുന്നു. അതിനാൽ നമ്മുടെ സുന്ദരമായ പരിസ്ഥിതിയെ നമ്മൾ തന്നെ രക്ഷിക്കണം. അല്ലെങ്കിൽ അത് നമ്മുടെ ജീവൻ അപകടത്തിൽ ആവാൻ ഇടയാക്കും.
ഓസ്റ്റിൻ വർക്കി
1 A എൻ എ എൽ പി എസ് എടവക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 14/ 03/ 2022 >> രചനാവിഭാഗം - ലേഖനം