"ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
14:30, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022nss
(nss) |
(nss) |
||
വരി 1: | വരി 1: | ||
'''സ്‌കൂളിലെ മികച്ച ക്ലബ്ബ്കളിൽ ഒന്നായി നിരവധി പ്രവർത്തനങ്ങളോടെ മുന്നോട്ടു പോകുന്ന ഒന്നാണ് നാഷണൽ സർവീസ് സ്‌കീം . കുട്ടികൾക്കിടയിൽ സാമൂഹിക ബോധം , അച്ചടക്കം ,സേവന മനോഭാവം, സഹജീവി സ്നേഹം , പ്രകൃതി സ്നേഹം തുടങ്ങിയ മൂല്യങ്ങൾ ഉറപ്പിക്കുന്നതിനു ആവശ്യമായ പ്രവർത്തനങ്ങൾ എൻ എസ് എസ് നടത്തുന്നു . മരങ്ങൾ വച്ച് പിടിപ്പിക്കൽ , കൃഷിത്തോട്ട നിർമ്മാണം , പരിസര ശുചീകരണം , പൂന്തോട്ട നിർമ്മാണം , ഔഷധതോട്ട നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ മുൻ വർഷങ്ങളിലായി ചെയ്തുവരുന്നു . വൃദ്ധസദനം സന്ദർശിക്കൽ , സാധു കുടുംബങ്ങളെ സഹായിക്കൽ , അന്നദാനം നടത്തൽ ,ട്രാഫിക് ബോധവൽക്കരണം , ലഹരി വിരുധ്ധ ബോധവൽക്കരണം, എസ് എസ് എൽ സി , പ്ലസ് റ്റു കുട്ടികൾക്ക് ആവശ്യമായ കൗൺസിലിങ് എന്നിവയും എൻ എസ് എസ്ന്റെ നേതൃത്വത്തിൽ നടത്തി .കുട്ടികൾക്കിടയിൽ ഐക്യവും സാഹോദര്യവും , സാമൂഹിക ക്ഷേമ മനോഭാവവും വളർത്തിയെടുക്കുന്നതിൽ ഈ പ്രവർത്തനങ്ങൾക്കു പങ്ക് വഹിക്കാൻ കഴിഞ്ഞു .''' | |||
nss | nss |