"എ.എൽ.പി.എസ്. തോക്കാംപാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 16: | വരി 16: | ||
== ഭാരത മുറി == | == ഭാരത മുറി == | ||
[[പ്രമാണം:18405-164.JPG|ലഘുചിത്രം|250x250ബിന്ദു|ഭാരതമുറി]] | |||
കോട്ടക്കൽ കിഴക്കേ കോവിലകത്തെ ഒരു മുറി ഭാരത മുറി എന്നാണ് അറിയപ്പെടുന്നത്. കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ മഹാഭാരതം സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത് ഇവിടെ വെച്ചായിരുന്നു. ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം ശ്ലോകങ്ങളുള്ള മഹാഭാരതം 874 ദിവസങ്ങൾ കൊണ്ടായിരുന്നു മൊഴിമാറ്റം ചെയ്യപ്പെട്ടത്. ആ സമയത്തെല്ലാം തന്നെ കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ കോട്ടക്കൽ കിഴക്കേ കോവിലകത്തെ ഈ മുറിയിലായിരുന്നു താമസിച്ചിരുന്നത്. കോട്ടക്കലിൽ നിന്നാണ് ഈ പരിഭാഷ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്. അതിന്റെ അക്കാലത്തെ പതിപ്പ് ഇപ്പോഴും കോവിലകത്തെ ഭാരതമുറിയിൽ സൂക്ഷിച്ചിട്ടുണ്ട്. | കോട്ടക്കൽ കിഴക്കേ കോവിലകത്തെ ഒരു മുറി ഭാരത മുറി എന്നാണ് അറിയപ്പെടുന്നത്. കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ മഹാഭാരതം സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത് ഇവിടെ വെച്ചായിരുന്നു. ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം ശ്ലോകങ്ങളുള്ള മഹാഭാരതം 874 ദിവസങ്ങൾ കൊണ്ടായിരുന്നു മൊഴിമാറ്റം ചെയ്യപ്പെട്ടത്. ആ സമയത്തെല്ലാം തന്നെ കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ കോട്ടക്കൽ കിഴക്കേ കോവിലകത്തെ ഈ മുറിയിലായിരുന്നു താമസിച്ചിരുന്നത്. കോട്ടക്കലിൽ നിന്നാണ് ഈ പരിഭാഷ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്. അതിന്റെ അക്കാലത്തെ പതിപ്പ് ഇപ്പോഴും കോവിലകത്തെ ഭാരതമുറിയിൽ സൂക്ഷിച്ചിട്ടുണ്ട്. | ||