"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
14:12, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→2021-2022 സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ
(ചെ.)No edit summary |
|||
വരി 14: | വരി 14: | ||
[[പ്രമാണം:26038വിദ്യാധനം എക്സലൻസ് അവാർഡ്.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|വിദ്യാധനം എക്സലൻസ് അവാർഡ്]] | [[പ്രമാണം:26038വിദ്യാധനം എക്സലൻസ് അവാർഡ്.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|വിദ്യാധനം എക്സലൻസ് അവാർഡ്]] | ||
* 2018 സെപ്റ്റംബർ മാസത്തിൽ നടന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരത്തിൽ എറണാകുളം ജില്ലയിലെ രണ്ടാമത്തെ ഏറ്റവും മികച്ച സ്കൂൾ വിക്കി പേജ് ഉള്ള വിദ്യാലയമായി ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു. | |||
* 2019,2020, 2021 എന്നീ വർഷങ്ങളിൽ തുടർച്ചയായി എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കാൻ ഈ സ്കൂളിന് സാധിച്ചു. | |||
* മാതൃഭൂമി സീഡ് സംഘടിപ്പിച്ച പ്രസംഗമത്സരത്തിൽ ആർദ്ര എ വിസമ്മാനാർഹരായതായി. | |||
* സി സി പ്ലസ് ലേണിംഗ് ആപ്പ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ആർദ്ര എ വി രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
* പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ബെസ്റ്റ് ബുക്ക് റിവ്യൂ മത്സരത്തിൽ റൈസ അഞ്ജു സമ്മാന അർഹയായി | |||
* ഗാന്ധി ജയന്തിയോടനുബന്ധിച്ച് സെന്റ് ആൻസ് പബ്ലിക് സ്കൂൾ സംഘടിപ്പിച്ച ഇന്റർ സ്കൂൾ ക്വിസ്സ് കോമ്പറ്റീഷനിൽ ഗൗരി വിനോദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി | |||
* 2019 2020 സംസ്ഥാനതല യുവജനോത്സവത്തിൽ കഥകളി ഗ്രൂപ്പിന് എ ഗ്രേഡ് ലഭിക്കുകയും ഗ്രേസ് മാർക്കിന് അർഹരാവുകയും ചെയ്തു . <br /> | |||
* | * |