"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 16: | വരി 16: | ||
=== കോവിസ്-19 രക്ഷിതാക്കൾക്കൊരു ബോധവൽക്കരണം === | === കോവിസ്-19 രക്ഷിതാക്കൾക്കൊരു ബോധവൽക്കരണം === | ||
ഒളകര ഗവ.എൽ.പി.സ്കൂളിലെ രക്ഷിതാക്കൾക്കായി സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കമായി ബോധവത്കരണ ക്ലാസ് നടത്തി. പെരുവള്ളൂർ ജെ.എച്ച്.ഐ ഇ.രാധിക ക്ലാസ് എടുത്തു. വാർഡംഗം തസ്ലീന സലാം, പ്രഥമാധ്യാപകൻ സോമരാജ് പാലയ്ക്കൽ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കരീം കാടപ്പടി, ഷീജ സി.ബി. ജോസ്, പി.കെ. ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു . | ഒളകര ഗവ.എൽ.പി.സ്കൂളിലെ രക്ഷിതാക്കൾക്കായി സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കമായി ബോധവത്കരണ ക്ലാസ് നടത്തി. പെരുവള്ളൂർ ജെ.എച്ച്.ഐ ഇ.രാധിക ക്ലാസ് എടുത്തു. വാർഡംഗം തസ്ലീന സലാം, പ്രഥമാധ്യാപകൻ സോമരാജ് പാലയ്ക്കൽ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കരീം കാടപ്പടി, ഷീജ സി.ബി. ജോസ്, പി.കെ. ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 23: | വരി 23: | ||
=== ബോധവൽക്കരണം === | === ബോധവൽക്കരണം === | ||
നന്മ കെയർ ഫൗണ്ടേഷനും നമ്മുടെ നാട് പുകയൂർ വാട്സാപ്പ് കൂട്ടായ്മയും ഒളകര ജി.എൽ.പി സ്കൂളിലെ രക്ഷിതാക്കൾക്ക് ജീവൻരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി. അനസ് തിരുത്തിയാട് ക്ലാസിന് നേതൃത്വം നൽകി. സോമരാജ് പാലക്കൽ, പി.ടി.എ പ്രസിഡന്റ് പി.പി സൈദ് മുഹമ്മദ്, ഷാജി പുകയൂർ, പി.ടി. | നന്മ കെയർ ഫൗണ്ടേഷനും നമ്മുടെ നാട് പുകയൂർ വാട്സാപ്പ് കൂട്ടായ്മയും ഒളകര ജി.എൽ.പി സ്കൂളിലെ രക്ഷിതാക്കൾക്ക് ജീവൻരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി. അനസ് തിരുത്തിയാട് ക്ലാസിന് നേതൃത്വം നൽകി. സോമരാജ് പാലക്കൽ, പി.ടി.എ പ്രസിഡന്റ് പി.പി സൈദ് മുഹമ്മദ്, ഷാജി പുകയൂർ, പി.ടി.എ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുഴിക്കൽ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ കരീം കാടപ്പടി എന്നിവർ സംസാരിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 arogyam 34.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]] | ![[പ്രമാണം:19833 arogyam 34.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]] | ||
| വരി 35: | വരി 35: | ||
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ 1001 കൈയൊപ്പുകൾ ശേഖരിച്ച് ആരോഗ്യ ക്ലബ്. പുകയൂർ അങ്ങാടിയിൽ എത്തി രക്ഷിതാക്കളിൽ നിന്ന് കയ്യൊപ്പ് ശേഖരിക്കുകയായിരുന്നു ആരോഗ്യ ക്ലബ്ബ്. വിദ്യാർത്ഥികളുടെ കയ്യൊപ്പുകൾ ശേഖരിച്ച ശേഷമായിരുന്നു ക്ലബ് അധികൃതർ പുകയൂർ അങ്ങാടിയിലേക്ക് രക്ഷിതാക്കളുടെ മുന്നിലെത്തിയത്. | ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ 1001 കൈയൊപ്പുകൾ ശേഖരിച്ച് ആരോഗ്യ ക്ലബ്. പുകയൂർ അങ്ങാടിയിൽ എത്തി രക്ഷിതാക്കളിൽ നിന്ന് കയ്യൊപ്പ് ശേഖരിക്കുകയായിരുന്നു ആരോഗ്യ ക്ലബ്ബ്. വിദ്യാർത്ഥികളുടെ കയ്യൊപ്പുകൾ ശേഖരിച്ച ശേഷമായിരുന്നു ക്ലബ് അധികൃതർ പുകയൂർ അങ്ങാടിയിലേക്ക് രക്ഷിതാക്കളുടെ മുന്നിലെത്തിയത്. | ||
എച്ച്.എം വേലായുധൻ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡണ്ട് പി.പി സൈദ് മുഹമ്മദ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ഉസ്മാൻ കെ.പി | എച്ച്.എം വേലായുധൻ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡണ്ട് പി.പി സൈദ് മുഹമ്മദ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ഉസ്മാൻ കെ.പി സെയ്തലവി കെ.കെ, മറ്റു പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ദിന പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. വിജയികൾക്ക് ഹെഡ്മാസ്റ്റർ എൻ.വേലായുധൻ ഉപഹാരങ്ങൾ നൽകി. | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 arogyam 23.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]] | ![[പ്രമാണം:19833 arogyam 23.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]] | ||
| വരി 43: | വരി 43: | ||
=== ഫസ്റ്റ് എയ്ഡ് ക്ലാസ് === | === ഫസ്റ്റ് എയ്ഡ് ക്ലാസ് === | ||
കൊളപ്പുറം നവകേരളയുടെ നേതൃത്വത്തിൽ ആരോഗ്യ ക്ലബ്ബിന് കീഴിൽ ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് പ്രാഥമിക ചികിത്സയുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നവകേരളയുടെ കീഴിലുള്ള ഫസ്റ്റ് എയ്ഡ് ഉപകരണങ്ങൾ, ആബുലൻസ് പ്രയോജനങ്ങൾ എന്നിവയെല്ലാം പരിചയപ്പെടുത്തി. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യ ക്ലബ്ബ് പ്രതിനിധികൾ നവ കേരളയ്ക്ക് നന്ദി പ്രകാശിപ്പിച്ചു. | കൊളപ്പുറം നവകേരളയുടെ നേതൃത്വത്തിൽ ആരോഗ്യ ക്ലബ്ബിന് കീഴിൽ ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് പ്രാഥമിക ചികിത്സയുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നവകേരളയുടെ കീഴിലുള്ള ഫസ്റ്റ് എയ്ഡ് ഉപകരണങ്ങൾ, ആബുലൻസ് പ്രയോജനങ്ങൾ എന്നിവയെല്ലാം പരിചയപ്പെടുത്തി. ഹെഡ് മാസ്റ്റർ എൻ.വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യ ക്ലബ്ബ് പ്രതിനിധികൾ നവ കേരളയ്ക്ക് നന്ദി പ്രകാശിപ്പിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 51: | വരി 51: | ||
=== ബി കൂൾ വിത്ത് ഹെൽത്ത് === | === ബി കൂൾ വിത്ത് ഹെൽത്ത് === | ||
ഒളകര ഗവ എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലീഫിയ പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരുക്കം 2019 എന്ന പേരിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബി കൂൾ വിത്ത് ഹെൽത്ത് എന്ന മുദ്രാവാക്യവുമായാണ് അലീഫിയ | ഒളകര ഗവ എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലീഫിയ പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഒരുക്കം 2019 എന്ന പേരിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബി കൂൾ വിത്ത് ഹെൽത്ത് എന്ന മുദ്രാവാക്യവുമായാണ് അലീഫിയ പീസ് ഫൗണ്ടേഷൻ വിദ്യാർഥികൾക്ക് മുന്നിലെത്തിയത്. കൺവീനർ ഉവൈസ് അലി ക്ലാസെടുത്തു. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ് അദ്ധ്യക്ഷനായി. റഷീദ് കെ.കെ നന്ദി പറഞ്ഞു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 64: | വരി 64: | ||
=== ബോധവൽകരണം വീടുകളിലേക്ക് === | === ബോധവൽകരണം വീടുകളിലേക്ക് === | ||
നവംബർ ഏഴ് കാൻസർ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് ഒളകര ഗവ എൽപി സ്കൂൾ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ജാഗ്രത സന്ദേശയാത്ര നടത്തി . സ്കൂളിനു സമീപത്തെ വീടുകൾ തോറും കയറിയിറങ്ങി കാൻസർ എന്ന മഹാമാരിക്കെതിരേ ഉദ്ബോധനം നടത്തുകയായിരുന്നു വിദ്യാർഥികൾ . സ്കൂളിൽനിന്നു പുറപ്പെട്ട ജാഗ്രത സന്ദേശയാത്ര ഹെഡ്മാസ്റ്റർ എൻ വേലായുധൻ ഫ്ലാഗ് ഓഫ് ചെയ്തു . കാൻസറിനെതിരേ ആളുകളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ പ്ലക്കാർഡുകളുമായാണ് കുരുന്നുകൾ വീടുകൾ തോറും കയറിയിറങ്ങിയത് . വിദ്യാർഥികളായ പാർവതി നന്ദ , മിൻഹ , അധ്യാപകനായ പി കെ ഷാജി , പി സോമരാജ് സംസാരിച്ചു. | നവംബർ ഏഴ് കാൻസർ ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് ഒളകര ഗവ എൽപി സ്കൂൾ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ജാഗ്രത സന്ദേശയാത്ര നടത്തി. സ്കൂളിനു സമീപത്തെ വീടുകൾ തോറും കയറിയിറങ്ങി കാൻസർ എന്ന മഹാമാരിക്കെതിരേ ഉദ്ബോധനം നടത്തുകയായിരുന്നു വിദ്യാർഥികൾ. സ്കൂളിൽനിന്നു പുറപ്പെട്ട ജാഗ്രത സന്ദേശയാത്ര ഹെഡ്മാസ്റ്റർ എൻ വേലായുധൻ ഫ്ലാഗ് ഓഫ് ചെയ്തു. കാൻസറിനെതിരേ ആളുകളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ പ്ലക്കാർഡുകളുമായാണ് കുരുന്നുകൾ വീടുകൾ തോറും കയറിയിറങ്ങിയത്. വിദ്യാർഥികളായ പാർവതി നന്ദ, മിൻഹ, അധ്യാപകനായ പി കെ ഷാജി, പി സോമരാജ് സംസാരിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 81: | വരി 81: | ||
=== ഒന്നിക്കാം ലഹരിക്കെതിരെ === | === ഒന്നിക്കാം ലഹരിക്കെതിരെ === | ||
സ്കൂൾ വിദ്യാർഥികൾ ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിന റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു . ഹെഡ്മാസ്റ്റർ കെ വേലായുധൻ ഫ്ലാഗ് ഓഫ്ചെയ്തു . പി പി സെയ്തുമുഹമ്മദ് , ഇബ്രാഹിം മൂഴിക്കൽ , പി സോമരാജൻ , പി കെ ഷാജി , പി ജിജിന , സി റംസീന എന്നി വർ സംസാരിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ നിർമാണ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | സ്കൂൾ വിദ്യാർഥികൾ ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിന റാലിയും പ്രതിജ്ഞയും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ വേലായുധൻ ഫ്ലാഗ് ഓഫ്ചെയ്തു. പി പി സെയ്തുമുഹമ്മദ്, ഇബ്രാഹിം മൂഴിക്കൽ, പി സോമരാജൻ, പി കെ ഷാജി, പി ജിജിന, സി റംസീന എന്നി വർ സംസാരിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ നിർമാണ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 99: | വരി 99: | ||
=== ആയുരാരോഗ്യം തേടി === | === ആയുരാരോഗ്യം തേടി === | ||
ദേശീയ ആയുർവേദ ദിനത്തിൽ പെരുവള്ളൂർ പഞ്ചായത്ത് ഗവ:ആയുർവേദ ആശുപത്രി ഡോക്ടറുമായി സംവദിച്ച് ഒളകര ഗവ: എൽ.പി. സ്കൂൾ വിദ്യാർഥികൾ. ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ എത്തിയ വിദ്യാർഥികളുടെ സംശയങ്ങൾക്ക് ഡോക്ടർ സുസ്മിത മറുപടി നൽകി. വിദ്യാർഥികൾക്കായി കുടിവെള്ളത്തിൽ കലർത്തി കുടിക്കുന്നതിനായി ഗുളുച്യാദി ചൂർണം സൗജന്യമായി നൽകി. ആയുരാരോഗ്യം തേടി എന്ന പേരിൽ നടത്തിയ അഭിമുഖത്തിൽ പ്രധാന അധ്യാപകൻ എൻ വേലായുധൻ, അധ്യാപകരായ സോമരാജ്, പി.കെ. ഷാജി, കെ.കെ. റഷീദ് എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു . | ദേശീയ ആയുർവേദ ദിനത്തിൽ പെരുവള്ളൂർ പഞ്ചായത്ത് ഗവ:ആയുർവേദ ആശുപത്രി ഡോക്ടറുമായി സംവദിച്ച് ഒളകര ഗവ: എൽ.പി. സ്കൂൾ വിദ്യാർഥികൾ. ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ എത്തിയ വിദ്യാർഥികളുടെ സംശയങ്ങൾക്ക് ഡോക്ടർ സുസ്മിത മറുപടി നൽകി. വിദ്യാർഥികൾക്കായി കുടിവെള്ളത്തിൽ കലർത്തി കുടിക്കുന്നതിനായി ഗുളുച്യാദി ചൂർണം സൗജന്യമായി നൽകി. ആയുരാരോഗ്യം തേടി എന്ന പേരിൽ നടത്തിയ അഭിമുഖത്തിൽ പ്രധാന അധ്യാപകൻ എൻ വേലായുധൻ, അധ്യാപകരായ സോമരാജ്, പി.കെ. ഷാജി, കെ.കെ. റഷീദ് എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 136: | വരി 136: | ||
=== ലോക ഹൃദയ ദിനാചരണം === | === ലോക ഹൃദയ ദിനാചരണം === | ||
ലോക ഹൃദയ ദിനത്തിൽ ഹൃദയത്തിന്റെ മാതൃകയൊരുക്കി ഒളകര ജി.എൽ.പി സ്കൂളിലെ കുരുന്നുകൾ. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള ഹൃദയമുണ്ടാകൂ | ലോക ഹൃദയ ദിനത്തിൽ ഹൃദയത്തിന്റെ മാതൃകയൊരുക്കി ഒളകര ജി.എൽ.പി സ്കൂളിലെ കുരുന്നുകൾ. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള ഹൃദയമുണ്ടാകൂ എന്ന സന്ദേശം ഉയർത്തിയാണ് മാതൃകയൊരുക്കിയത്. പ്രധാനാധ്യാപകൻ എൻ.വേലായുധൻ ലോക ഹൃദയ ദിന സന്ദേശം നൽകി. അധ്യാപകരായ സോമരാജ്, ജോസിന, റംസീന, ഗ്രീഷ്മ, ജിജിന, മുനീറ, ജിഷ എന്നിവർ നേതൃത്വം നൽകി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 145: | വരി 145: | ||
=== കാൻസർ മഹാമാരിയിൽ നിന്ന് സംരക്ഷണം === | === കാൻസർ മഹാമാരിയിൽ നിന്ന് സംരക്ഷണം === | ||
അന്താരാഷ്ട് ക്യാൻസർ ദിനവുമായി ബന്ധപ്പെട്ട് ഒള്കര ഗവ എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾക്കായി ആരോഗ്യ ക്ലബ്ബിന് കീഴിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. പെരുവള്ളൂർ പി എച്ച് സി യിലെ സ്കൂൾ ഹെൽത്ത് നഴ്സ് ശ്രീമതി കെ.രമ്യ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസെടുക്കകയും രോഗപ്രതിരോധ മാർഗങ്ങളെ കുറിച്ച് പ്രതിപാദിക്കുകയും ചെയ്തു. വിദ്യാലയത്തിന്റെ ആരോഗ്യ പരിപാലന ചുമതല വഹിക്കുന്ന ക്ലബായ ക്യാമ്പ് പരിപാടികൾക്ക് നേതൃത്വം നൽകി . അധ്യാപകരായ സോമരാജ്, ഷാജി, അബ്ദുൽ ബാരി പ്രസംഗിച്ചു. | അന്താരാഷ്ട് ക്യാൻസർ ദിനവുമായി ബന്ധപ്പെട്ട് ഒള്കര ഗവ എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾക്കായി ആരോഗ്യ ക്ലബ്ബിന് കീഴിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. പെരുവള്ളൂർ പി.എച്ച്.സി യിലെ സ്കൂൾ ഹെൽത്ത് നഴ്സ് ശ്രീമതി കെ.രമ്യ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസെടുക്കകയും രോഗപ്രതിരോധ മാർഗങ്ങളെ കുറിച്ച് പ്രതിപാദിക്കുകയും ചെയ്തു. വിദ്യാലയത്തിന്റെ ആരോഗ്യ പരിപാലന ചുമതല വഹിക്കുന്ന ക്ലബായ ക്യാമ്പ് പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരായ സോമരാജ്, ഷാജി, അബ്ദുൽ ബാരി പ്രസംഗിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 165: | വരി 165: | ||
=== ലഹരിക്കെതിരെ === | === ലഹരിക്കെതിരെ === | ||
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾ ലഹരി വിരുദ്ധ ദിന റാലി സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഫ്ലാഗ് ഓഫ്ചെയ്തു . പി.കെ ഷാജി വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ദിന ക്ലാസെടുത്തു. ലഹരി വിരുദ്ധ പോസ്റ്റർ നിർമാണ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾ ലഹരി വിരുദ്ധ ദിന റാലി സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഫ്ലാഗ് ഓഫ്ചെയ്തു. പി.കെ ഷാജി വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ദിന ക്ലാസെടുത്തു. ലഹരി വിരുദ്ധ പോസ്റ്റർ നിർമാണ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||