"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക (മൂലരൂപം കാണുക)
12:36, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→എസ് പി ജി
(ചെ.) (→എസ് എം സി) |
(ചെ.) (→എസ് പി ജി) |
||
വരി 8: | വരി 8: | ||
== എസ് പി ജി == | == എസ് പി ജി == | ||
കടക്കാവൂർ ഗ്രാമത്തിന്റെ ഉയർച്ചയിലേക്കുള്ള | കടക്കാവൂർ ഗ്രാമത്തിന്റെ ഉയർച്ചയിലേക്കുള്ള വാതായനം ആണ് നമ്മുടെ സ്കൂൾ എന്ന ചിന്തയിൽ ഒറ്റ മനസോടെ പ്രവർത്തിക്കുന്ന ഒരു സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് നമ്മുടെ സ്കൂളിന് സ്വന്തം. വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളും, പൂർവ്വവിദ്യാർത്ഥി പ്രതിനിധികളും, പ്രദേശത്തെ പ്രമുഖരും അടങ്ങുന്ന ഈ ഗ്രൂപ്പ് വിദ്യാലയത്തിൻറെ അച്ചടക്കത്തെ ഏറെ സഹായിക്കുന്നു. വിദ്യാർത്ഥികളുടെ പുറമേയുള്ള കൂട്ടുകെട്ടുകളിൽ നിന്ന് സംരക്ഷിക്കാനും ലഹരി ഉപയോഗം തടയുന്നതിനും ഈ ഗ്രൂപ്പിന്റെ പിന്തുണ എടുത്തു പറയേണ്ടതാണ്. പി ടി എ അംഗങ്ങളെ കൂടാതെ ഓട്ടോ തൊഴിലാളികൾ, ബസ് ജീവനക്കാർ, വ്യാപാരി കൾ, ചുമട്ടു തൊഴിലാളികൾ എന്നിവർ ഈ ഗ്രൂപ്പിനെ ഏറെ സഹായിക്കുന്നുണ്ട്. | ||
== എസ് എസ് ജി == | == എസ് എസ് ജി == | ||
സജീവമായി ഇടപെടുന്ന ഒരു സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനായി നിലകൊള്ളുന്നു. വിദ്യാലയത്തിൽനിന്ന് വിരമിച്ച അധ്യാപകർ, പൂർവവിദ്യാർത്ഥികൾ, വിദ്യാലയത്തിന്റെ ഉയർച്ച ആഗ്രഹിക്കുന്ന അഭ്യുദയകാംക്ഷികൾ എന്നിവർ പ്രവർത്തനത്തിൽ സജീവമായി ഇടപെടുന്നു. | സജീവമായി ഇടപെടുന്ന ഒരു സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനായി നിലകൊള്ളുന്നു. വിദ്യാലയത്തിൽനിന്ന് വിരമിച്ച അധ്യാപകർ, പൂർവവിദ്യാർത്ഥികൾ, വിദ്യാലയത്തിന്റെ ഉയർച്ച ആഗ്രഹിക്കുന്ന അഭ്യുദയകാംക്ഷികൾ എന്നിവർ പ്രവർത്തനത്തിൽ സജീവമായി ഇടപെടുന്നു. |