"ഗവ. എച്ച് എസ് തോൽപ്പെട്ടി/ ചിത്രശലഭ പാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
* വിദ്യാലയത്തിന്റെ ഓഫീസ് ബ്ളോക്കിനോട് ചേർന്ന ഭാഗത്ത് പതിനഞ്ചു സെന്റോളം സഥലം ജൈവവേലികെട്ടിത്തിരിച്ച് ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണസസ്യങ്ങൾ നട്ടു പിടിപ്പിച്ചു വരുന്നു. നിലവിലുള്ള ഇലന്ത, മുളകൾ, സീതപ്പഴം, ആമത്താളി എന്നീ ഭക്ഷണസസ്യങ്ങളോടൊപ്പം അവിടെ മൺചട്ടികളിലും മണ്ണിലും ചെടിത്തൈകൾ നട്ടുപരിപാലിച്ചുവരുന്നു. | * വിദ്യാലയത്തിന്റെ ഓഫീസ് ബ്ളോക്കിനോട് ചേർന്ന ഭാഗത്ത് പതിനഞ്ചു സെന്റോളം സഥലം ജൈവവേലികെട്ടിത്തിരിച്ച് ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണസസ്യങ്ങൾ നട്ടു പിടിപ്പിച്ചു വരുന്നു. നിലവിലുള്ള ഇലന്ത, മുളകൾ, സീതപ്പഴം, ആമത്താളി എന്നീ ഭക്ഷണസസ്യങ്ങളോടൊപ്പം അവിടെ മൺചട്ടികളിലും മണ്ണിലും ചെടിത്തൈകൾ നട്ടുപരിപാലിച്ചുവരുന്നു. | ||
* ഈ സ്ഥലത്തുതന്നെ പൂമ്പാറ്റകൾക്ക് തേൻകുടിക്കാനുള്ള പൂച്ചെടികൾ നട്ടു സംരക്ഷിക്കുക. | * ഈ സ്ഥലത്തുതന്നെ പൂമ്പാറ്റകൾക്ക് തേൻകുടിക്കാനുള്ള പൂച്ചെടികൾ നട്ടു സംരക്ഷിക്കുക. | ||
<gallery> | |||
15075 Butterfly1.jpg|നാട്ടുപൂവുകളെക്കുറിച്ച് വി.സി ബാലകൃഷ്ണന്റെ ക്ലാസ്സ് | |||
15075 Butterfly2.jpg|നാട്ടുപൂക്കൾ ഫോട്ടോഗ്രാഫി മൽസരം | |||
</gallery> | |||
* താൽപ്പര്യമുള്ള കുട്ടികളെ കണ്ടെത്തി ചിത്രശലഭക്ളബ്ബ് രൂപീകരിച്ചു. പരിസ്ഥിതി ക്ളബ്ബ്, സയൻസ് ക്ളബ്ബ് എന്നിവയുമായി ചേർന്ന് ചിത്രശലഭങ്ങളെക്കുറിച്ചും അവയുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ച് പൊതുവായും വിദഗ്ദ്ധരുടെ ക്ലാസ്സുകൾ, ഫീൽഡുട്രിപ്പുകൾ എന്നിവ നടത്തി. കേരളത്തിലെ അറിയപ്പെടുന്ന ശലഭനിരീക്ഷകനായ വി.സി ബാലകൃഷ്ണൻ ചെടികളുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു. | * താൽപ്പര്യമുള്ള കുട്ടികളെ കണ്ടെത്തി ചിത്രശലഭക്ളബ്ബ് രൂപീകരിച്ചു. പരിസ്ഥിതി ക്ളബ്ബ്, സയൻസ് ക്ളബ്ബ് എന്നിവയുമായി ചേർന്ന് ചിത്രശലഭങ്ങളെക്കുറിച്ചും അവയുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ച് പൊതുവായും വിദഗ്ദ്ധരുടെ ക്ലാസ്സുകൾ, ഫീൽഡുട്രിപ്പുകൾ എന്നിവ നടത്തി. കേരളത്തിലെ അറിയപ്പെടുന്ന ശലഭനിരീക്ഷകനായ വി.സി ബാലകൃഷ്ണൻ ചെടികളുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു. | ||
* വീട്ടിലും ചുറ്റുപാടുമുള്ള നാടൻ പൂക്കളുടെ ഫോട്ടോഗ്രഫി മൽസരം സംഘടിപ്പിച്ചു. 29 കുട്ടികൾ മൽസരത്തിൽ പങ്കെടുത്തു. | * വീട്ടിലും ചുറ്റുപാടുമുള്ള നാടൻ പൂക്കളുടെ ഫോട്ടോഗ്രഫി മൽസരം സംഘടിപ്പിച്ചു. 29 കുട്ടികൾ മൽസരത്തിൽ പങ്കെടുത്തു. | ||
11:24, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
ചിത്രശലഭങ്ങൾക്കായി വിദ്യാലയത്തിൽ ഒരു ചിത്രശലഭപാർക്ക് ഒരുങ്ങിവരുന്നു. 2020-2022 അധ്യയനവർഷം സമഗ്രശിക്ഷകേരള വയനാട് ജില്ലയിലെ വിദ്യാലയങ്ങളിൽ പത്ത് വിദ്യാലയങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നതിൽ ഒന്ന് തോൽപ്പെട്ടി ഗവൺമെന്റ് ഹൈസ്ക്കൂളിനെയാണ്. രണ്ട് അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകിക്കഴിഞ്ഞു.
പ്രവർത്തനങ്ങൾ
- വിദ്യാലയത്തിന്റെ ഓഫീസ് ബ്ളോക്കിനോട് ചേർന്ന ഭാഗത്ത് പതിനഞ്ചു സെന്റോളം സഥലം ജൈവവേലികെട്ടിത്തിരിച്ച് ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണസസ്യങ്ങൾ നട്ടു പിടിപ്പിച്ചു വരുന്നു. നിലവിലുള്ള ഇലന്ത, മുളകൾ, സീതപ്പഴം, ആമത്താളി എന്നീ ഭക്ഷണസസ്യങ്ങളോടൊപ്പം അവിടെ മൺചട്ടികളിലും മണ്ണിലും ചെടിത്തൈകൾ നട്ടുപരിപാലിച്ചുവരുന്നു.
- ഈ സ്ഥലത്തുതന്നെ പൂമ്പാറ്റകൾക്ക് തേൻകുടിക്കാനുള്ള പൂച്ചെടികൾ നട്ടു സംരക്ഷിക്കുക.
-
നാട്ടുപൂവുകളെക്കുറിച്ച് വി.സി ബാലകൃഷ്ണന്റെ ക്ലാസ്സ്
-
നാട്ടുപൂക്കൾ ഫോട്ടോഗ്രാഫി മൽസരം
- താൽപ്പര്യമുള്ള കുട്ടികളെ കണ്ടെത്തി ചിത്രശലഭക്ളബ്ബ് രൂപീകരിച്ചു. പരിസ്ഥിതി ക്ളബ്ബ്, സയൻസ് ക്ളബ്ബ് എന്നിവയുമായി ചേർന്ന് ചിത്രശലഭങ്ങളെക്കുറിച്ചും അവയുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ച് പൊതുവായും വിദഗ്ദ്ധരുടെ ക്ലാസ്സുകൾ, ഫീൽഡുട്രിപ്പുകൾ എന്നിവ നടത്തി. കേരളത്തിലെ അറിയപ്പെടുന്ന ശലഭനിരീക്ഷകനായ വി.സി ബാലകൃഷ്ണൻ ചെടികളുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു.
- വീട്ടിലും ചുറ്റുപാടുമുള്ള നാടൻ പൂക്കളുടെ ഫോട്ടോഗ്രഫി മൽസരം സംഘടിപ്പിച്ചു. 29 കുട്ടികൾ മൽസരത്തിൽ പങ്കെടുത്തു.