"ക്ലബ് പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

340 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 8: വരി 8:


=വായനക്ലബ്‌ =
=വായനക്ലബ്‌ =
കുട്ടികളുടെ വായനശീലം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ക്ലബ്ബ്. വായനക്ലബിന്റെ ചുമതല മായ ടീച്ചർക്കാണ്. ഈ ക്ലബിലൂടെ കുട്ടികളിൽ ഉള്ള കഴിവുകൾ കഥ,കവിത, തുടങ്ങിയ വ്യവഹാര രൂപങ്ങളിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നു. എല്ലാ വർഷവും എല്ലാ കുട്ടികൾക്കും സ്വന്തമായി ഒരു മാഗസിൻ തയാറാക്കി പ്രദർശനം നടത്താറുണ്ട്. അസംബ്ലിയിൽ വായന ശീലം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മലയാളം റീഡിംഗ് കാർഡ് വായിക്കുകയും അതിനോട് ബന്ധപ്പെട്ട വ്യവഹാരരൂപങ്ങൾ (കവിത, കഥ,സംഭാഷണം) തയാറാക്കി വരാനും പറയാറുണ്ട്. കുട്ടികൾക്ക് സ്വന്തമായി വീട്ടിലൊരു ലൈബ്രറി ഉണ്ട്. വായനദിനത്തിന് വായനശാലസന്ദർശിക്കുകയും, പുസ്തക വായനശീലമാക്കുകയും ചെയ്യുന്നുണ്ട്.
കുട്ടികളുടെ വായനശീലം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ക്ലബ്ബ്. വായനക്ലബിന്റെ ചുമതല മായ ടീച്ചർക്കാണ്. ഈ ക്ലബിലൂടെ കുട്ടികളിൽ ഉള്ള കഴിവുകൾ കഥ,കവിത, തുടങ്ങിയ വ്യവഹാര രൂപങ്ങളിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നു. എല്ലാ വർഷവും എല്ലാ കുട്ടികൾക്കും സ്വന്തമായി ഒരു മാഗസിൻ തയാറാക്കി പ്രദർശനം നടത്താറുണ്ട്. അസംബ്ലിയിൽ വായന ശീലം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മലയാളം റീഡിംഗ് കാർഡ് വായിക്കുകയും അതിനോട് ബന്ധപ്പെട്ട വ്യവഹാരരൂപങ്ങൾ (കവിത, കഥ,സംഭാഷണം) തയാറാക്കി വരാനും പറയാറുണ്ട്. കുട്ടികൾക്ക് സ്വന്തമായി വീട്ടിലൊരു ലൈബ്രറി ഉണ്ട്. വായനദിനത്തിന് വായനശാലസന്ദർശിക്കുകയും, പുസ്തക വായനശീലമാക്കുകയും ചെയ്യുന്നുണ്ട്. ഈ വർഷം തുടങ്ങിവച്ച "വായന ചങ്ങാത്തം " മികച്ച രീതിയിൽ തന്നെ കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കാൻ സാധിച്ചിട്ടുണ്ട്.


=ഗണിത ക്ലബ് =
=ഗണിത ക്ലബ് =
=ഹലോ ഇംഗ്ലീഷ്=
=ഹലോ ഇംഗ്ലീഷ്=
320

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1764536" എന്ന താളിൽനിന്ന് ശേഖരിച്ചത്