"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (SMALL EDIT)
(ചെ.)No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}'''യു.എസ്സ്.എസ്സ് പരിശീലനം'''
  {{PSchoolFrame/Pages}}


യു.എസ്സ്.എസ്സ് പരീക്ഷയ്ക്ക് വേണ്ടി പരീക്ഷാർഥികളെ തയ്യാറാക്കുന്നതിനായി നടത്തുന്ന പരിശീലനം.
== '''പഠന പ്രവർത്തനങ്ങൾ''' ==


യു.എസ്സ്.എസ്സ് പരീക്ഷയുടെ സിലബസനുസരിച്ച് ക്ലാസ്സുകൾ നൽകുക.
=== '''മലയാളത്തിളക്കം''' ===
 
പ്രൈമറി ക്ലാസിലെ കുട്ടികളുടെ മലയാള ഭാഷാശേഷി ലക്ഷ്യമിട്ട് നടത്തുന്ന ഒരു പരിശീലന പരിപാടിയാണ് മലയാളത്തിളക്കം. കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ  പ്രയോജനപ്പെടുത്തി തികച്ചും ശിശുകേന്ദ്രീകൃതരീതിയിലാണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്.
മുൻകാല ചോദ്യപ്പേപ്പറുകൾ നൽകിക്കൊണ്ട് പരീക്ഷകൾ നടത്തുക.
 
'''ചിത്രരചനാ പരിശീലനം'''
 
ചിത്രരചനയിൽ അഭിരുചിയുള്ള വിദ്യാർഥികളെ കണ്ടെത്തുന്നതിനു വേണ്ടി സ്കൂളിൽ മത്സരങ്ങൾ നടത്തുന്നു.
 
ബി.ആർ.സി-യിൽ നിന്നു വരുന്ന ചിത്രകലാ അധ്യാപകരുടെ സഹായത്തോടെ വിദ്യാർഥികൾക്ക് പരിശീലനം നൽകുക.
 
പൂർവ വിദ്യാർഥികളായ ചിത്രകാരന്മാരുടെ ക്ലാസുകൾ സ്കൂളിൽ നടത്തുക.
 
'''ക്രാഫ്റ്റ് ക്ലാസ്'''
 
പേപ്പർ ഉപയോഗിച്ച് വിവിധയിനം അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം.
 
സ്കൂളിലെ ആഘോഷങ്ങളിൽ ഉപയോഗിക്കുന്ന അലങ്കാര വസ്തുക്കൾ പൂർണ്ണമായും വിദ്യാർഥികൾ തന്നെ നിർമ്മിക്കുന്ന തലത്തിലേക്ക് വിദ്യാർഥികളുടെ സൃഷ്ടിപരത ഉയർത്തുക.
 
ബി.ആർ.സി-യിൽ നിന്ന് വരുന്ന കരകൗശല അധ്യാപകരുടെ സഹായത്തോടെ വിദ്യാർഥികൾക്ക് പരിശീലനം നൽകുക.
 
'''സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം'''
 
ഇംഗ്ലീഷ് അനായാസം സംസാരിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ടിയുള്ള പരിശീലനം
 
വിദ്യാർഥികളെ വ്യാകരണ ഭയമില്ലാതെ ഇംഗ്ലീഷ് സംസാരിക്കാൻ പ്രാപ്തരാക്കുന്നു.
 
വിദ്യാർഥികൾ തമ്മിൽ ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുന്നതിനുള്ള വേദിയൊരുക്കുന്നു
 
'''ഗൃഹ സന്ദർശനം'''
 
അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിക്കുന്നു.
 
വിദ്യാർഥികളുടെ വീട്ടിലെത്തി അവരുടെ പഠനപുരോഗതി രക്ഷകർത്താക്കളുമായി പങ്കുവെയ്ക്കുന്നു.
 
വിദ്യാർഥികളുടെ വീട്ടിലെ പഠനാന്തരീക്ഷം അധ്യാപകർ നേരിട്ട് കണ്ട് വിലയിരുത്തുന്നു.
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1764505" എന്ന താളിൽനിന്ന് ശേഖരിച്ചത്