"ഗവ ആശ്രമം സ്കൂൾ തിരുനെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഒന്നു മുതല്‍ പത്തു വരെ പത്തു ക്ലാസ് മുറികളും ഒരു ഹൈടെക് ക്ലാസ് മുറിയും ഉണ്ട്. വിദ്യാര്‍ഥികള്‍ക്കായി സയന്‍സ് ലാബും കമ്പ്യൂട്ടര്‍ പടിക്കുന്നതിനായി കമ്പ്യൂട്ടര്‍ ലാബും ഉണ്ട്. കുട്ടികള്‍ക്ക്താമസിച്ച് പടിക്കുന്നതിനായി ആണ്‍ കുട്ടികള്‍കും പെണ്‍ കുട്ടികള്‍കും പ്രത്യേകം ഹോസ്റ്റല്‍ സകര്യങ്ങളും സ്കൂളില്‍ ഉണ്ട് | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |
11:36, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ ആശ്രമം സ്കൂൾ തിരുനെല്ലി | |
---|---|
വിലാസം | |
വയനാട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-12-2016 | 15070 |
ചരിത്രം
പട്ടികവര്‍ഗ വികസനവകുപ്പിന്‍റെ നിയന്ത്രണത്തില്‍ സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന അടിയ പണിയ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി 2000ല്‍ ആരംഭിച്ച ഗവ. ആശ്രമം ഹൈസ്കൂള്‍ 16 വര്ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.ഒന്നു മുതല്‍ പത്താം തരം വരെ ആകെ പത്ത് ഡിവിഷന്‍ ഉണ്ട്.നിലവില്‍ ആറ് എസ്‌എസ്‌എല്‍സി ബാച്ചുകള്‍ പാസ്സ് ഔട്ട് ആയി പോയിട്ടുണ്ട്
ഭൗതികസൗകര്യങ്ങള്‍
ഒന്നു മുതല്‍ പത്തു വരെ പത്തു ക്ലാസ് മുറികളും ഒരു ഹൈടെക് ക്ലാസ് മുറിയും ഉണ്ട്. വിദ്യാര്‍ഥികള്‍ക്കായി സയന്‍സ് ലാബും കമ്പ്യൂട്ടര്‍ പടിക്കുന്നതിനായി കമ്പ്യൂട്ടര്‍ ലാബും ഉണ്ട്. കുട്ടികള്‍ക്ക്താമസിച്ച് പടിക്കുന്നതിനായി ആണ്‍ കുട്ടികള്‍കും പെണ്‍ കുട്ടികള്‍കും പ്രത്യേകം ഹോസ്റ്റല്‍ സകര്യങ്ങളും സ്കൂളില്‍ ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}