"ആർ. എച്ച്. എസ്സ്. തുമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
== ചരിത്രം ==
== ചരിത്രം ==
ഭാരതം സ്വതന്ത്രയാകുന്നതിനും മുന്‍പ് തുമ്പൂര്‍, കൊറ്റനെല്ലൂര്‍, കടുപ്പശ്ശേരി,  
ഭാരതം സ്വതന്ത്രയാകുന്നതിനും മുന്‍പ് തുമ്പൂര്‍, കൊറ്റനെല്ലൂര്‍, കടുപ്പശ്ശേരി,  
പുത്തന്‍‌ചിറ ഗ്രാമങ്ങളിലുള്ള ഏതാനും സുമനസ്സുകള്‍ അവരുടെ     ഗ്രാമത്തില്‍ ഒരു ഹൈസ്കൂള്‍ വേണം എന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു. 1940 –ല്‍ തുമ്പുരില്‍ ഒരു മിഡില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടയിരുന്നു. ആ സ്കൂളിനോടു ചേര്ന്ന്ാ‍ 1946 ല്‍ ആണ്‌
പുത്തന്‍‌ചിറ ഗ്രാമങ്ങളിലുള്ള ഏതാനും സുമനസ്സുകള്‍ അവരുടെ ഗ്രാമത്തില്‍ ഒരു ഹൈസ്കൂള്‍ വേണം എന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു. 1940 –ല്‍ തുമ്പുരില്‍ ഒരു മിഡില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടായിരുന്നു. ആ സ്കൂളിനോടു ചേർന്ന് 1946 ല്‍ ആണ്‌
റൂറല്‍ ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.  
റൂറല്‍ ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.  
എട്ടാം ക്ലാസ് ആരംഭിച്ചപ്പോള്‍ പ്രഥമ ബാച്ചില്‍ പ്രവേശനം നേടിയ കുട്ടികള്‍
എട്ടാം ക്ലാസ് ആരംഭിച്ചപ്പോള്‍ പ്രഥമ ബാച്ചില്‍ പ്രവേശനം നേടിയ കുട്ടികള്‍
കുറേ പേര്‍ പതിനേഴ്‌ പത്തൊമ്പത് വയസ്സിനിടയിലുള്ളവരായിരുന്നു. യു.പി. വിദ്യാഭ്യാസത്തിനു ശേഷം തുടര്‍ന്ന് പഠിക്കാന്‍ കഴിയതിരുന്നവരായിരുന്നു അവരില്‍ അധികം പേരും. 1948 ല്‍ ആണ് ഈ സ്കൂള്‍ ഒരു പരിപൂര്ണ്ണന ഹൈസ്കൂള്‍ ആയി ഉയര്ന്നനത്. ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് 1949 ല്‍  
കുറേ പേര്‍ പതിനേഴ്‌ പത്തൊമ്പത് വയസ്സിനിടയിലുള്ളവരായിരുന്നു. യു.പി. വിദ്യാഭ്യാസത്തിനു ശേഷം തുടര്‍ന്ന് പഠിക്കാന്‍ കഴിയാതിരുന്നവരായിരുന്നു അവരില്‍ അധികം പേരും. 1948 ല്‍ ആണ് ഈ സ്കൂള്‍ ഒരു പരിപൂർണ്ണ ഹൈസ്കൂള്‍ ആയി ഉയർന്നത്. ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് 1949 ല്‍ പുറത്തിറങ്ങി. 93  ശതമാനം ആയിരുന്നു അന്നത്തെ വിജയം. ഭൂരിഭാഗം കുട്ടികൾക്കും  60 ശതമാനത്തില്‍ അധികം മാർക്കുണ്ടായിരുന്നു.
പുറത്തിറങ്ങി. 93  ശതമാനം ആയിരുന്നു അന്നത്തെ വിജയം. ഭൂരിഭാഗം കുട്ടികള്ക്കും  60 ശതമാനത്തില്‍ അധികം മാര്ക്കുജണ്ടായിരുന്നു.
ഒരു സ്കൂളിൻെറ മഹത്വത്തിനു മാനദണ്ഡം അവിടത്തെ പൂര്‍വവിദ്യാര്ത്ഥികള്‍ ആണെങ്കില്‍  അക്കാര്യത്തിലും ഈ സ്ഥാപനം ഒട്ടും പിന്നിലല്ല.  ഇവിടെ നിന്നും സമൂഹത്തിൻെറ വിവിധ തലങ്ങളില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നവരില്‍  പ്രധാനികള്‍ ഇരിങ്ങാലക്കുട ബിഷപ്പ് ജെയിംസ്‌ പഴയാറ്റില്‍, പ്രൊ. പി. സി തോമസ്‌, നിയമസഭ സെക്രട്ടറിയായിരുന്ന ശ്രീ. എം. സി വത്സന്‍,  ഇരിങ്ങാലക്കുട ഗവ. ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ റിട്ടയേർഡ് പ്രിന്‍സിപ്പലും എഴുത്തുകാരനും ആയ ശ്രീ. തുമ്പൂര്‍ ലോഹിതാക്ഷന്‍ എന്നിവര്‍.
ഒരു സ്കൂളിന്റെി മഹത്വത്തിനു മാനദണ്ഡം അവിടത്തെ പൂര്‍വവിദ്യാര്ത്ഥി4കള്‍ ആണെങ്കില്‍  അക്കാര്യത്തിലും ഈ സ്ഥാപനം ഒട്ടും പിന്നിലല്ല.  ഇവിടെ നിന്നും സമൂഹത്തിന്റെ‍ വിവിധ തലങ്ങളില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നവരില്‍  പ്രധാനികള്‍ ഇരിങ്ങാലക്കുട ബിഷപ്പ് ജെയിംസ്‌ പഴയാറ്റില്‍, പ്രൊ. പി. സി തോമസ്‌, നിയമസഭ സെക്രട്ടറിയായിരുന്ന ശ്രീ. എം. സി വത്സന്‍,  ഇരിങ്ങാലക്കുട ഗവ. ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ റിട്ടയേര്ഡ്്‌ പ്രിന്‍സിപ്പലും എഴുത്തുകാരനും ആയ ശ്രീ. തുമ്പൂര്‍ ലോഹിതാക്ഷന്‍ എന്നിവര്‍.
1949 ല്‍ എസ്.എസ്.എല്‍.സി. ആദ്യ ബാച്ച് പുറത്തിറങ്ങിയപ്പോള്‍
ശ്രീ.എന്‍. എസ്.സൂര്യനാരായണ അയ്യര്‍ ആയിരുന്നു പ്രധാനാധ്യാപകന്‍


1949 ല്‍ എസ്.എസ്.എല്‍.സി. ആദ്യ ബാച്ച് പുറത്തിങ്ങിയപ്പോള്‍
സ്കൂളിൻെറ പരിസര പ്രദേശത്തിനും സ്കൂള്‍ കെട്ടിടത്തിനും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടില്ല. എന്നാല്‍ സ്കൂളിൻെറ വിജയ ശതമാനത്തില്‍ വലിയ
ശ്രീ.എന്‍. എസ്.സൂര്യനാരായണ അയ്യര്‍ ആയിരുന്നു പ്രധാനാധ്യാപകന്‍
കുതിച്ചുചാട്ടം തന്നെയുണ്ടായി. 2000 ത്തിനു ശേഷം തുടർച്ചയായി എന്നോണം
സ്കൂളിന്റെ് പരിസര പ്രദേശത്തിനും സ്കൂള്‍ കെട്ടിടത്തിനും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടില്ല. എന്നാല്‍ സ്കൂളിന്റെി വിജയ ശതമാനത്തില്‍ വലിയ
കുതിച്ചുചാട്ടം തന്നെയുണ്ടായി. 2000 ത്തിനു ശേഷം തുടര്ച്ച യായി എന്നോണം
100%  വിജയം കൈവരിച്ച്, വേളൂക്കര ഗ്രാമപഞ്ചായത്തിലെ ഏറ്റവും നല്ല
100%  വിജയം കൈവരിച്ച്, വേളൂക്കര ഗ്രാമപഞ്ചായത്തിലെ ഏറ്റവും നല്ല
സ്കൂളിനുള്ള ട്രോഫി നേടാന്‍ കഴിയുന്നുണ്ട്.
സ്കൂളിനുള്ള ട്രോഫി നേടാന്‍ കഴിയുന്നുണ്ട്.
സ്കൂളിന്റെള എല്ലാവിധ ഉയര്ച്ചലക്കും വളര്ച്ച ക്കും കൂടെനിന്ന്‍ സ്കൂള്‍ മാനേജ്മെന്റ്‍ പ്രവര്ത്തിചക്കുന്നു. ശ്രീ. എ. കെ മനോഹരന്‍ ആണ്ഇപ്പോള്‍ സ്കൂള്‍ മാനേജര്‍. അദ്യേഹത്തിന്റെ പരിപൂര്ണം സഹകരണവും പിന്തുണയും സ്കൂളിനുണ്ട്.
സ്കൂളിൻെറ എല്ലാവിധ ഉയർച്ചക്കും വളർച്ചക്കും കൂടെനിന്ന്‍ സ്കൂള്‍ മാനേജ്മെൻറ് പ്രവർത്തിക്കുന്നു. ശ്രീ. എ. കെ മനോഹരന്‍ ആണ് ഇപ്പോള്‍ സ്കൂള്‍ മാനേജര്‍. അദ്ദേഹത്തിൻെറ പരിപൂർണമായ സഹകരണവും പിന്തുണയും സ്കൂളിനുണ്ട്.
വളരെ കാര്യക്ഷമമായി പ്രവര്ത്തി ച്ചുവരുന്ന പി. ടി. എ സ്കൂളിന്റെി മുതല്കൂരട്ടാണ്. അക്കാദമികം, കലാകായികം, ദിനാചരണങ്ങള്‍, പഠനയാത്ര, മറ്റു ആഘോഷദിനങ്ങളിലെല്ലാം പി. ടി. എ. യുടെ സാന്നിധ്യവും സഹായസഹകരണങ്ങളും ഉണ്ട്. ഇപ്പോള്‍ പി. ടി. എ. പ്രസിഡന്റ്‌ ശ്രീ. എം. വി ജോണ്സ.ണ്‍ ആണ്. മാതൃസംഘം പ്രസിഡന്റ്‌ ശ്രീമതി. ലതി മനോജ്‌ ആണ്.
വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്ന പി. ടി. എ സ്കൂളിൻെറ മുതൽകൂട്ടാണ്. അക്കാദമികം, കലാകായികം, ദിനാചരണങ്ങള്‍, പഠനയാത്ര, മറ്റു ആഘോഷദിനങ്ങളിലെല്ലാം പി. ടി. എ. യുടെ സാന്നിധ്യവും സഹായസഹകരണങ്ങളും ഉണ്ട്. ഇപ്പോള്‍ പി. ടി. എ. പ്രസിഡണ്ട് ശ്രീ. എം. വി ജോണ്‍സണ്‍ ആണ്. മാതൃസംഘം പ്രസിഡണ്ട് ശ്രീമതി. ലതി മനോജ്‌ ആണ്.
ഇപ്പോള്‍ പ്രധാനാധ്യാപിക ശ്രീമതി. പി. പി. ശ്രീദേവിയാണ്. മുഴുവന്‍ സ്റ്റാഫ്‌ അംഗങ്ങളുടെയും സഹകരണത്തോടെ സ്കൂള്‍ നല്ല നിലയില്‍ പ്രവര്ത്തി്ച്ചുവരുന്നു.
ഇപ്പോള്‍ പ്രധാനാധ്യാപിക ശ്രീമതി. പി. പി. ശ്രീദേവിയാണ്. മുഴുവന്‍ സ്റ്റാഫ്‌ അംഗങ്ങളുടെയും സഹകരണത്തോടെ സ്കൂള്‍ നല്ല നിലയില്‍ പ്രവര്ത്തി്ച്ചുവരുന്നു.


97

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/176320" എന്ന താളിൽനിന്ന് ശേഖരിച്ചത്