"സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 83: | വരി 83: | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' | =='''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' == | ||
<big>പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഒരുപോലെ പ്രാധാന്യം ഈ വിദ്യാലയം കൊടുക്കുന്നുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ ക്ലാസ്സിൽ സർഗ്ഗവേദി ഒരുക്കി കുട്ടികൾക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം കൊടുക്കുന്നു. മാതൃഭൂമിയുടെ സീഡ്, മലയാള മനോരമയുടെ നല്ല പാഠം പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു. ഒപ്പം സഹപാഠികളുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാനുള്ള മനസ്സിന്റെ കഴിവ് വികസിപ്പിച്ചു. കുട്ടികളെല്ലാവരെയും ഓരോ ക്ലബ്ബിലാക്കി പാഠ്യേതര പ്രവർത്തനങ്ങൾക്ക് അവസരം ഒരുക്കി കൊടുക്കുന്നു.</big> | |||
== '''വിവിധ ക്ലബ്ബുകൾ''' == | =='''<big>വിവിധ ക്ലബ്ബുകൾ</big>'''== | ||
=== '''<u>ശാസ്‍ത്ര ക്ലബ്ബ്</u>''' === | === '''<u>ശാസ്‍ത്ര ക്ലബ്ബ്</u>''' === | ||