"ആർ. എച്ച്. എസ്സ്. തുമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 48: | വരി 48: | ||
1949 ല്‍ എസ്.എസ്.എല്‍.സി. ആദ്യ ബാച്ച് പുറത്തിങ്ങിയപ്പോള്‍ | 1949 ല്‍ എസ്.എസ്.എല്‍.സി. ആദ്യ ബാച്ച് പുറത്തിങ്ങിയപ്പോള്‍ | ||
ശ്രീ.എന്‍. എസ്.സൂര്യനാരായണ അയ്യര്‍ ആയിരുന്നു പ്രധാനാധ്യാപകന്‍ | ശ്രീ.എന്‍. എസ്.സൂര്യനാരായണ അയ്യര്‍ ആയിരുന്നു പ്രധാനാധ്യാപകന്‍ | ||
സ്കൂളിന്റെ് പരിസര പ്രദേശത്തിനും സ്കൂള്‍ കെട്ടിടത്തിനും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടില്ല. എന്നാല്‍ സ്കൂളിന്റെി വിജയ ശതമാനത്തില്‍ വലിയ | |||
കുതിച്ചുചാട്ടം തന്നെയുണ്ടായി. 2000 ത്തിനു ശേഷം തുടര്ച്ച യായി എന്നോണം | |||
100% വിജയം കൈവരിച്ച്, വേളൂക്കര ഗ്രാമപഞ്ചായത്തിലെ ഏറ്റവും നല്ല | |||
സ്കൂളിനുള്ള ട്രോഫി നേടാന്‍ കഴിയുന്നുണ്ട്. | |||
സ്കൂളിന്റെള എല്ലാവിധ ഉയര്ച്ചലക്കും വളര്ച്ച ക്കും കൂടെനിന്ന്‍ സ്കൂള്‍ മാനേജ്മെന്റ്‍ പ്രവര്ത്തിചക്കുന്നു. ശ്രീ. എ. കെ മനോഹരന്‍ ആണ്ഇപ്പോള്‍ സ്കൂള്‍ മാനേജര്‍. അദ്യേഹത്തിന്റെ പരിപൂര്ണം സഹകരണവും പിന്തുണയും സ്കൂളിനുണ്ട്. | |||
വളരെ കാര്യക്ഷമമായി പ്രവര്ത്തി ച്ചുവരുന്ന പി. ടി. എ സ്കൂളിന്റെി മുതല്കൂരട്ടാണ്. അക്കാദമികം, കലാകായികം, ദിനാചരണങ്ങള്‍, പഠനയാത്ര, മറ്റു ആഘോഷദിനങ്ങളിലെല്ലാം പി. ടി. എ. യുടെ സാന്നിധ്യവും സഹായസഹകരണങ്ങളും ഉണ്ട്. ഇപ്പോള്‍ പി. ടി. എ. പ്രസിഡന്റ് ശ്രീ. എം. വി ജോണ്സ.ണ്‍ ആണ്. മാതൃസംഘം പ്രസിഡന്റ് ശ്രീമതി. ലതി മനോജ് ആണ്. | |||
ഇപ്പോള്‍ പ്രധാനാധ്യാപിക ശ്രീമതി. പി. പി. ശ്രീദേവിയാണ്. മുഴുവന്‍ സ്റ്റാഫ് അംഗങ്ങളുടെയും സഹകരണത്തോടെ സ്കൂള്‍ നല്ല നിലയില്‍ പ്രവര്ത്തി്ച്ചുവരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||