"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) 20019 എന്ന ഉപയോക്താവ് ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി/ഗ്രന്ഥശാല എന്ന താൾ ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശി/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് |
(വ്യത്യാസം ഇല്ല)
| |
23:46, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
കുട്ടികളുടെ നൈസർഗിക വാസനകൾ വളർത്തിയെടുക്കുന്നതിൽ ലൈബ്രറികൾക്കുള്ള പങ്ക് മഹത്തരമാണ്. അവരുടെ വ്യക്തിത്വ വികസനത്തിനും ആവിഷ്കാര സ്വാതന്ത്യത്തിനും അതുതകുന്നു. കുട്ടികളിൽ വായനാശീലം വളർത്തി അവരെ അറിവിന്റെ പുതിയ മേച്ചിൽപുറങ്ങളിലേക്ക് കൈപിടിച്ചു നടത്തുവാൻ മികച്ച ലൈബ്രറികൾക്കാകും.അവരുടെ വിവിധങ്ങളായ സാഹിത്യ സൃഷ്ടികൾക്ക് വേണ്ട വളക്കൂറുള്ള മണ്ണാണ് ഗ്രന്ഥശാലകൾ. മികച്ച ഗ്രന്ഥശാല ഏതൊരു സ്കൂളിനും വലിയ മുതൽക്കൂട്ടാണ്.