"എ.എൽ.പി.സ്കൂൾ, പൊറൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ..എൽ.പി,എസ്.പോരൂർ/ചരിത്രം എന്ന താൾ എ.എൽ.പി.സ്കൂൾ, പൊറൂർ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}എ.എൽ.പി.എസ്‍ 1951-ൽ സ്ഥാപിതമായ എയ്ഡഡ് സ്‍ക‍ൂൾ. ഇത് നഗര പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അജ്ഞതയും ദാരിദ്ര്യവും കൊടികുത്തി വാണിരുന്ന മറ്റ് ഗ്രാമപ്രദേശങ്ങളിൽ നിന്നും പൊറൂർ  പ്രദേശത്തിനും വ്യത്യസമൊന്നുമില്ല .സ്വാതന്ത്ര്യം ലബ്ധിയോടെ പുതിയ പ്രതീക്ഷയുമായി ജനങ്ങൾ ഉണരാൻ തുടങ്ങി .പൊറൂർ ലോവർ എലിമെന്റററി സ്കൂളും ഈ ഉണർവിന്റെ സ്വതന്ത്ര സൃഷ്ടിയാണ് .1971 ൽ ഈ സ്കൂളിലെ പ്രഥമാധ്യാപകനായി വിരമിച്ച വി .ശങ്കര മേനോന്റെ ശ്രമത്തിൽ വി.കേശവമേനോൻ മാനേജർ ആയി 1951 -ആഗസ്റ്റിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . ഗോപാലൻമാസ്റ്റർ ആയിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ .വെള്ളെകാട്ട് മുഹമ്മദ് ഹംസയുടെ മകൻ മുഹമ്മദ് കുട്ടി ആദ്യ അഡ്മിഷൻ നേടി .സ്ഥലഉടമയിൽ നിന്ന് കെട്ടിടം നിർമിക്കാൻ അനുവാദം തേടി ഒരു ചെറിയ ഷെഡ് പണിതു.തറ ,മണ്ണ് ,ഓലപ്പുര ....ഭൗതികമായ ഒരു സൗകര്യവും ഏർപ്പെടുത്താനുള്ള സാമ്പത്തിക സ്ഥിതി  മാനേജർക്ക് ഉണ്ടായിരുന്നില്ല .1964 -ൽ സ്കൂൾ പാറയിൽ ബീവി ഉമ്മക്ക് കൈമാറി .പുതിയ മാനേജർ നിയമിച്ച പി.ജയകൃഷ്ണൻ മാസ്റ്റർ ,അടക്കം ഹെഡ്മാസ്റ്റർ വി.ശങ്കരമേനോൻ ,കെ.കുമാരൻ മാസ്റ്റർ ,എ.സരോജിനി ടീച്ചർ ,എന്നീ 4 അധ്യാപകരും സ്കൂൾ കെട്ടിടം ഓടിട്ട സെമി പെർമനന്റ് ആക്കിയ ഇടുങ്ങിയ കെട്ടിടം .വിദ്യാർത്ഥി കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു .1967 -ൽ 5 -മത്തെ തസ്തിക അനുവദിച്ചു .1971 -ൽ ഹെഡ്മാസ്റ്റർ റിട്ടയർ ചെയ്ത ഒഴിവിൽ പി.ജയകൃഷ്ണൻ നിയമിതനായി .അറബിക് ടീച്ചർ ഫുൾ ടൈം ടീച്ചറായി.

22:43, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ.എൽ.പി.എസ്‍ 1951-ൽ സ്ഥാപിതമായ എയ്ഡഡ് സ്‍ക‍ൂൾ. ഇത് നഗര പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അജ്ഞതയും ദാരിദ്ര്യവും കൊടികുത്തി വാണിരുന്ന മറ്റ് ഗ്രാമപ്രദേശങ്ങളിൽ നിന്നും പൊറൂർ  പ്രദേശത്തിനും വ്യത്യസമൊന്നുമില്ല .സ്വാതന്ത്ര്യം ലബ്ധിയോടെ പുതിയ പ്രതീക്ഷയുമായി ജനങ്ങൾ ഉണരാൻ തുടങ്ങി .പൊറൂർ ലോവർ എലിമെന്റററി സ്കൂളും ഈ ഉണർവിന്റെ സ്വതന്ത്ര സൃഷ്ടിയാണ് .1971 ൽ ഈ സ്കൂളിലെ പ്രഥമാധ്യാപകനായി വിരമിച്ച വി .ശങ്കര മേനോന്റെ ശ്രമത്തിൽ വി.കേശവമേനോൻ മാനേജർ ആയി 1951 -ആഗസ്റ്റിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . ഗോപാലൻമാസ്റ്റർ ആയിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ .വെള്ളെകാട്ട് മുഹമ്മദ് ഹംസയുടെ മകൻ മുഹമ്മദ് കുട്ടി ആദ്യ അഡ്മിഷൻ നേടി .സ്ഥലഉടമയിൽ നിന്ന് കെട്ടിടം നിർമിക്കാൻ അനുവാദം തേടി ഒരു ചെറിയ ഷെഡ് പണിതു.തറ ,മണ്ണ് ,ഓലപ്പുര ....ഭൗതികമായ ഒരു സൗകര്യവും ഏർപ്പെടുത്താനുള്ള സാമ്പത്തിക സ്ഥിതി  മാനേജർക്ക് ഉണ്ടായിരുന്നില്ല .1964 -ൽ സ്കൂൾ പാറയിൽ ബീവി ഉമ്മക്ക് കൈമാറി .പുതിയ മാനേജർ നിയമിച്ച പി.ജയകൃഷ്ണൻ മാസ്റ്റർ ,അടക്കം ഹെഡ്മാസ്റ്റർ വി.ശങ്കരമേനോൻ ,കെ.കുമാരൻ മാസ്റ്റർ ,എ.സരോജിനി ടീച്ചർ ,എന്നീ 4 അധ്യാപകരും സ്കൂൾ കെട്ടിടം ഓടിട്ട സെമി പെർമനന്റ് ആക്കിയ ഇടുങ്ങിയ കെട്ടിടം .വിദ്യാർത്ഥി കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു .1967 -ൽ 5 -മത്തെ തസ്തിക അനുവദിച്ചു .1971 -ൽ ഹെഡ്മാസ്റ്റർ റിട്ടയർ ചെയ്ത ഒഴിവിൽ പി.ജയകൃഷ്ണൻ നിയമിതനായി .അറബിക് ടീച്ചർ ഫുൾ ടൈം ടീച്ചറായി.