"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/ആർട്‌സ് ക്ലബ്ബ് (മൂലരൂപം കാണുക)
22:26, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022ചെറിയ തിരുത്താണ്
('ആർട്സ് ക്ലബ്ബ് കുട്ടികളുടെ കലാപരമായ കഴിവുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ചെറിയ തിരുത്താണ്) |
||
വരി 1: | വരി 1: | ||
ആർട്സ് ക്ലബ്ബ് | '''<u><big>ആർട്സ് ക്ലബ്ബ്</big></u>''' | ||
കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മികച്ച രീതിയിൽ ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.സാഹിത്യസമാജങ്ങളിലൂടെയും സർഗ്ഗവേള കളിലൂടെയും കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കി പിന്തുണ നൽകാൻ അധ്യാപകർ നിരന്തരം പരിശ്രമിക്കുന്നു . ഓരോ വിഭാഗത്തിലും കൺവീനർമാരെ തെരഞ്ഞെടുത്ത് അവരുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്.അതിന്റെ ഫലമായി മുൻ വർഷങ്ങളിൽ ഉപജില്ലാ - റവന്യൂ ജില്ലാ കലോത്സവങ്ങളിൽ സ്കൂളിന്റെ യശസ്സുയർത്താൻ സാധിച്ചിട്ടുണ്ട്. എല്ലാ അധ്യാപകരുടെയും നിസ്സീമമായ സഹകരണമാണ് ആർട്സ് ക്ലബ്ബിന്റെ വിജയം. | കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മികച്ച രീതിയിൽ ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.സാഹിത്യസമാജങ്ങളിലൂടെയും സർഗ്ഗവേള കളിലൂടെയും കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കി പിന്തുണ നൽകാൻ അധ്യാപകർ നിരന്തരം പരിശ്രമിക്കുന്നു . ഓരോ വിഭാഗത്തിലും കൺവീനർമാരെ തെരഞ്ഞെടുത്ത് അവരുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്.അതിന്റെ ഫലമായി മുൻ വർഷങ്ങളിൽ ഉപജില്ലാ - റവന്യൂ ജില്ലാ കലോത്സവങ്ങളിൽ സ്കൂളിന്റെ യശസ്സുയർത്താൻ സാധിച്ചിട്ടുണ്ട്. എല്ലാ അധ്യാപകരുടെയും നിസ്സീമമായ സഹകരണമാണ് ആർട്സ് ക്ലബ്ബിന്റെ വിജയം. |