"മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ, കലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ, കലൂർ (മൂലരൂപം കാണുക)
22:24, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ആമുഖം
No edit summary |
(→ആമുഖം) |
||
വരി 64: | വരി 64: | ||
== ആമുഖം == | == ആമുഖം == | ||
1990 ൽ എറണാകുളം ജില്ലയിലെ കലൂരിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇലക്ട്രോണിക്സ് കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ പ്രതിളകളെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് IHRD ഈ സ്ഥാപനം ആരംഭിച്ചത്. | |||
[[പ്രമാണം:Mthssk.jpg|പകരം=mthss|ശൂന്യം|ലഘുചിത്രം|335x335ബിന്ദു]] | |||
[[പ്രമാണം:Mthssk.jpg|പകരം=mthss|ഇടത്ത്|ലഘുചിത്രം|574x574ബിന്ദു]] | |||
[[പ്രമാണം:Mthssk.jpg|പകരം=mthss|ഇടത്ത്|ലഘുചിത്രം|574x574ബിന്ദു]] | |||
== ചരിത്രം == | |||
ശാസ്ത്ര സാങ്കേതികരംഗത്ത് മികച്ചപ്രതിഭകളെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യവുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ്മെന്റ് 1990ൽ കലൂരിൽ മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചത്. ഇലക്ട്രോണിക്സിനും കംപ്യൂട്ടർ സയൻസിനും പ്രാമുഖ്യം നൽകിയുള്ള പഠനമാണ് ഈ സ്കൂളിൽ തുടങ്ങിയത്. ചുരുങ്ങിയകാലത്തിനുള്ളിൽ തന്നെ എറണാകുളം ജില്ലയിൽ മികവിന്റെ ഒരു കേന്ദ്രമായി മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ മാറി. | |||
നിരവധി വർഷങ്ങളായി THSLC പരീക്ഷയിൽ ഉന്നതശ്രേണിയിലുള്ള വിജയമാണ് സ്കൂളിൽ കരസ്ഥമാക്കിപ്പോന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി കമ്പനികളുടെ സി.ഇ.ഒ മാർ ഈ വിദ്യാലയത്തിന്റെ സൃഷ്ടികളാണ്. പഠനരംഗത്ത് മാത്രമല്ല കലാകായികരംഗത്തും സ്കൂൾ മികവു പുലർത്തിപ്പോരുന്നു. ശാസ്ത്രമേളകളിലും ശാസ്ത്രപ്രദർശനങ്ങളിലും സ്കൂളിന്റെ സ്ഥാനം മുൻപന്തിയിലാണ്. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |