"സെന്റ്. ഫ്രാൻസിസ് യു പി സ്ക്കൂൾ, ആമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreejagan1980 (സംവാദം | സംഭാവനകൾ)
No edit summary
Sreejagan1980 (സംവാദം | സംഭാവനകൾ)
വരി 74: വരി 74:

[[പ്രമാണം:26441fecilities2021.jpg|നടുവിൽ|ലഘുചിത്രം|229x229px|IT Lab,Science Lab,LIbrary|പകരം=]]
[[പ്രമാണം:26441fecilities2021.jpg|നടുവിൽ|ലഘുചിത്രം|229x229px|IT Lab,Science Lab,LIbrary|പകരം=]]

വരി 83: വരി 91:
<big>ക‍ുട്ടികളിലെ ശാസ്ത്ര അഭിര‍ുചി വളർത്ത‍ുക എന്ന ലക്ഷ്യത്തോടെ ത‍ുടങ്ങിയ ശാസ്‍ത്രക്ലബ്ബ്  ഇന്ന് ഒര‍‍ുപാട്  മ‍ുമ്പോട്ട്  പോയിട്ട‍ുണ്ട്. സമ‍ൂഹത്തിലെ ഇന്നത്തെ പ്രധാന പാരിസ്ഥിക പ്രശ്‍നമായ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരായി  LOVE PLASTIC  എന്ന ഗ്ര‍ൂപ്പ്തല പ്രവർത്തനങ്ങൾ നടത്ത‍ുകയ‍ുണ്ടായി. പേപ്പർ കാരി ബാഗ‍ുകൾ ക‍ുട്ടികള‍ുടെ സംഘങ്ങൾ നി‍ർമ്മിച്ച്  സമീപത്തെ കടകളിൽ നൽക‍ുകയ‍ുണ്ടായി. ശാസ്‍ത്ര വിഷയങ്ങള‍ുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ ക‍ുട്ടികളെ പങ്കെട‍ുപ്പിക്ക‍ുകയ‍ും നിരവധി സമ്മാനങ്ങൾ നേട‍ുകയ‍ും ഛെയ്യ‍ുന്ന‍ുണ്ട്. ലഹരി വിര‍ുദ്ധ പ്രവർത്തനങ്ങളർുമായി ചേർന്ന് പോസ്റ്റർ നിർമ്മാണം, പ്രദർശനങ്ങൾ എന്നിവയ‍ും നടത്ത‍ുകയ‍ുണ്ടായി</big>

====<big><u>വിദ്യാരംഗം കലാ സാഹിത്യ വേദി.</u></big>====
===<big><u>വിദ്യാരംഗം കലാ സാഹിത്യ വേദി.</u></big>===
<big>ക‍ുട്ടികള‍ുടെ സർഗശേഷി വികസിപ്പിക്കാന‍ുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്ക‍ുന്നതിൽ വിദ്യാരംഗം കലാസാഹിത്യ വേദി  എന്ന‍ും മ‍ുന്നിൽ നിൽക്ക‍ുന്ന‍ു.  2021-22 കാലഘട്ടത്തിൽ  കോവിഡ് വ്യാപനം മ‍ൂലം online ആയി ക‍‍ുട്ടികള‍ുടെ മത്സരങ്ങൾ സംഘടിപ്പിക്ക‍ുകയ‍ുണ്ടായി. ക‍ുട്ടികൾ ഉത്സാഹത്തോടെ പങ്കെട‍ുക്ക‍ുകയ‍ും ചെയ്‍ത‍ു.</big>[[പ്രമാണം:26441reading202122.jpg|254x254px|kalolsava kireedam|പകരം=|ഇടത്ത്‌]]
<big>ക‍ുട്ടികള‍ുടെ സർഗശേഷി വികസിപ്പിക്കാന‍ുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്ക‍ുന്നതിൽ വിദ്യാരംഗം കലാസാഹിത്യ വേദി  എന്ന‍ും മ‍ുന്നിൽ നിൽക്ക‍ുന്ന‍ു.  2021-22 കാലഘട്ടത്തിൽ  കോവിഡ് വ്യാപനം മ‍ൂലം online ആയി ക‍‍ുട്ടികള‍ുടെ മത്സരങ്ങൾ സംഘടിപ്പിക്ക‍ുകയ‍ുണ്ടായി. ക‍ുട്ടികൾ ഉത്സാഹത്തോടെ പങ്കെട‍ുക്ക‍ുകയ‍ും ചെയ്‍ത‍ു.</big>[[പ്രമാണം:26441reading202122.jpg|254x254px|kalolsava kireedam|പകരം=|ഇടത്ത്‌]][[പ്രമാണം:വായന മത്സരം.jpg|ലഘുചിത്രം|പകരം=|നടുവിൽ|222x222ബിന്ദു]]

===<u><big>ഗണിത ക്ലബ്ബ്.</big></u>===
<big>ക‍ുട്ടികളിലെ ഗണിത അഭിര‍ുചി വളർത്തിയെട‍ുക്കാന‍‍ും ഗണിതത്തിനോട് താല്പര്യം ജനിപ്പിക്കാന‍ും വേണ്ടി ര‍ൂപീകരിച്ചതാണ് ഈ ക്ലബ്ബ്.  കോറോണ കാലഘട്ടത്തിൽ പ്രവർത്തനം  ബ‍ുദ്ധിമ‍ുട്ട് നിറ‍ഞ്ഞതായിര‍ുന്നെങ്കില‍ും ക്ലാസ്സ‍ുകൾ ത‍ുറന്ന‍ു പ്രവർത്തിച്ച‍ു ത‍ുടങ്ങിയപ്പോൾ ഉല്ലാസഗണിത പ്രവർത്തനങ്ങള‍ുമായി സജീവമായി രംഗത്ത‍ുണ്ട്.</big>

===<u><big>പരിസ്ഥിതി ക്ലബ്ബ്</big></u>===
<big>നമ്മ‍ുടെ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ച‍ുകൊണ്ടിരിക്ക‍ുന്ന ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ്. എല്ലാവർഷവ‍ും ജ‍ൂൺ അഞ്ചാം തീയതിയോടന‍ുബന്ധിച്ച്  വ‍ൃക്ഷത്തെ നട്ട് ആ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം ക‍ുറിക്ക‍ുന്ന‍ു. ക‍ുട്ടികൾക്ക് വ‍ൃക്ഷത്തൈ വിതരണവ‍ും ക്ലബ്ബ് എല്ലാവർഷവ‍ും നടത്താറ‍‍ുണ്ട്. ക‍ുട്ടികളിലെ കാർഷിക അഭിര‍ുചി വളർത്തിയെട‍ുക്കാന‍ും ശ്രദ്ധ പതിക്ക‍ുന്ന‍ു.  ക‍ൃഷി ഭവന‍ുമായി ചേർന്ന് പരിപാടികൾ സംഘടിപ്പിക്കാറ‍ണ്ട്. നമ്മ‍ുടെ വിദ്യാലയത്തിലെ ക‍ുട്ടികൾ മികച്ച ബാല കർഷകർക്ക‍ുള്ള അവാർഡ‍ുകൾ കരസ്ഥമാക്കിയിട്ട‍ു്ണ്ട്.</big>

=== '''<u><big>സാമ‍ൂഹ്യശാസ്‍ത്ര ക്ലബ്ബ്</big></u>''' ===
<big>ഈ വിദ്യാലയത്തിൽ പ്രവർത്തിക്ക‍ുന്ന  മറ്റൊര‍ു ക്ലബ്ബാണ്  സാമ‍ൂഹ്യശാസ്‍ത്രക്ലബ്ബ്.  ഈ ക്ലബ്ബിന്റെ നേത‍ൃത്വത്തിൽ  വിവിധദിനാചരണങ്ങൾ നടത്ത‍ുകയ‍ുണ്ടായി. വിവിധ ക്വിസ്സ് പരിപാടികളിൽക‍ുട്ടികളെ പങ്കെട‍ുപ്പിക്ക‍ുകയ‍ും സമ്മാനങ്ങൾ നേട‍ുകയ‍ും ചെയ്യ‍ുകയ‍ുണ്ടായി. 2021-22 കാലഘട്ടത്തിലെ അക്ഷരമ‍ുറ്റം ക്വിസ്സിൽ യ‍ു.പി. തലം ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേട‍ുകയ‍ുണ്ടായി.</big>

=====<u><big>ഗണിത ക്ലബ്ബ്.</big></u>=====
=== <u>'''<big>ഐ.ടി. ക്ലബ്ബ്</big>'''</u> ===
<big>ക‍ുട്ടികളിലെ ഗണിത അഭിര‍ുചി വളർത്തിയെട‍ുക്കാന‍‍ും ഗണിതത്തിനോട് താല്പര്യം ജനിപ്പിക്കാന‍ും വേണ്ടി ര‍ൂപീകരിച്ചതാണ് ഈ ക്ലബ്ബ്.  കോറോണ കാലഘട്ടത്തിൽ പ്രവർത്തനം  ബ‍ുദ്ധിമ‍ുട്ട് നിറ‍ഞ്ഞതായിര‍ുന്നെങ്കില‍ും ക്ലാസ്സ‍ുകൾ ത‍ുറന്ന‍ു പ്രവർത്തിച്ച‍ു ത‍ുടങ്ങിയപ്പോൾ ഉല്ലാസഗണിത പ്രവർത്തനങ്ങള‍ുമായി സജീവമായി രംഗത്ത‍ുണ്ട്.</big>  
<big>ഇന്നത്തെ കാലഘട്ടത്തിൽ ഐ.ടി. മേഖലയിൽ ക‍ുട്ടികളെ ക‍ൂട‍ുതൽ ബോധവന്മാരാക്ക‍ുക എന്ന ലക്ഷ്യത്തോടെ ത‍ുടങ്ങിയ ക്ലബ്ബാണ് ഐ.ടി. ക്ലബ്ബ്.</big>

====== <u><big>പരിസ്ഥിതി ക്ലബ്ബ്</big></u> ======
=== <u><big>ബാലശാസ്‍ത്ര കോൺഗ്രസ്സ്</big></u> ===
<big>നമ്മ‍ുടെ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിച്ച‍ുകൊണ്ടിരിക്ക‍ുന്ന ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ്. എല്ലാവർഷവ‍ും ജ‍ൂൺ അഞ്ചാം തീയതിയോടന‍ുബന്ധിച്ച്  വ‍ൃക്ഷത്തെ നട്ട് ആ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം ക‍ുറിക്ക‍ുന്ന‍ു. ക‍ുട്ടികൾക്ക് വ‍ൃക്ഷത്തൈ വിതരണവ‍ും ക്ലബ്ബ് എല്ലാവർഷവ‍ും നടത്താറ‍‍ുണ്ട്. ക‍ുട്ടികളിലെ കാർഷിക അഭിര‍ുചി വളർത്തിയെട‍ുക്കാന‍ും ശ്രദ്ധ പതിക്ക‍ുന്ന‍ുക‍ൃഷി ഭവന‍ുമായി ചേർന്ന് പരിപാടികൾ സംഘടിപ്പിക്കാറ‍ണ്ട്. നമ്മ‍ുടെ വിദ്യാലയത്തിലെ ക‍ുട്ടികൾ മികച്ച ബാല കർഷകർക്ക‍ുള്ള അവാർഡ‍ുകൾ കരസ്ഥമാക്കിയിട്</big>
<big>ക‍ുട്ടികളെ ബാലശാസ്‍ത്ര കോൺഗ്രസ്സിൽ പങ്കെട‍ുപ്പിക്ക‍ുകയ‍ും സമ്മാനങ്ങൾ നേട‍ുകയ‍ും ചെയി്തിട്ട‍ുണ്ട്. സ്‍ക‍ൂളില‍ും വീട‍ുകള‍ില‍ുമായി നടക്ക‍ുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൊണ്ട‍ു പോവ‍ുകയാണ്  ഈ ക്ലബ്ബിന്റെ പ്രവർത്തന രീതി. ഊർജ്ജസംരക്ഷണം, ക‍ൃഷി, പരിസ്ഥിതി സംരക്ഷണം, വിദ്യാലയം മനോഹരമാക്കൽ ......എന്നിവയാണ് ചില പ്രവർത്തനങ്ങൾക്ക് ഉദാഹരണം.</big>

'''<u><big>സാമ‍ൂഹ്യശാസ്‍ത്ര ക്ലബ്ബ്</big></u>'''
=== '''<big><u>ഹെൽത്ത് ക്ലബ്ബ്</u></big>''' ===
<big>ക‍ുട്ടികള‍ുടെ ആരോഗ്യ കാര്യത്തില‍ും വിദ്യാലയ ശ‍ുചിത്വത്തിന്റെ കാര്യത്തില‍ും ശ്രദ്ധിക്ക‍ുന്ന ക്ലാബ്ബാണ് ഹെൽത്ത് ക്ലബ്ബ്.</big>

<big>ഈ വിദ്യാലയത്തിൽ പ്രവർത്തിക്ക‍ുന്ന  മറ്റൊര‍ു ക്ലബ്ബാണ്  സാമ‍ൂഹ്യശാസ്‍ത്രക്ലബ്ബ്.  ഈ ക്ലബ്ബിന്റെ നേത‍ൃത്വത്തിൽ  വിവിധദിനാചരണങ്ങൾ നടത്ത‍ുകയ‍ുണ്ടായി. വിവിധ ക്വിസ്സ് പരിപാടികളിൽക‍ുട്ടികളെ പങ്കെട‍ുപ്പിക്ക‍ുകയ‍ും സമ്മാനങ്ങൾ നേട‍ുകയ‍ും ചെയ്യ‍ുകയ‍ുണ്ടായി. 2021-22 കാലഘട്ടത്തിലെ അക്ഷരമ‍ുറ്റം ക്വിസ്സിൽ യ‍ു.പി. തലം ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേട‍ുകയ‍ുണ്ടായി.</big>
=== '''<u><big>ബാലജനസംഖ്യം</big></u>''' ===
<big>നമ്മ‍ുടെ വിദ്യാലയത്തിലെ എല്ലാക‍ുട്ടികള‍ും സംഘടനയിൽ അംഗങ്ങളാണ്. ക‍ുട്ടികള‍ുടെ സർവോന്മ‍ുഖമായ വളർച്ചയാണ് സംഘടനയ‍ുടെ ലക്ഷ്യം.</big>

<big>ദിനാചരണങ്ങളോട് അന‍ുബന്ധിച്ച്  പരിപാടികൾ സംഘടിപ്പിക്ക‍ുകയ‍ും ക‍ുട്ടികളെ ബോധവന്മാരാക്ക‍ുകയ‍ും ചെയ്യാറ‍ുണ്ട്. 2021-22 കാലഘട്ടത്തിൽ അധ്യാപകരെ ആദരിക്കൽ, വനിതകളെ ആദരിക്കൽ, ലൈബ്രറി ബ‍ുക്ക‍ുകൾ ശേഖരിക്കൽ  ത‍ുടങ്ങിയവ നടത്ത‍ുകയ‍ുണ്ടായി.</big>

=== <u> '''<big>സ്‍ക‍ൂളിലെ പ‍ൂർവ അധ്യാപകർ</big>'''</u> ===
=='''<big>സ്‍ക‍ൂളിലെ പ‍ൂർവ അധ്യാപകർ</big>'''==
ഈ വിദ്യാലയത്തിന്റെ ആരംഭം 1897 ൽ ആയിര‍ുന്ന‍ു. വ്യക്തമായ രേഖകൾ പലത‍ും ലഭ്യമല്ല. അതിനാൽ  മ‍ുഴ‍ുവൻ പ‍ൂർവ അധ്യാപകര‍ുടെ  വിവരങ്ങൾ ഇതിൽ ഉൾപ്പെട‍ുത്താൻ സാധിച്ചിട്ടില്ല.
ഈ വിദ്യാലയത്തിന്റെ ആരംഭം 1897 ൽ ആയിര‍ുന്ന‍ു. വ്യക്തമായ രേഖകൾ പലത‍ും ലഭ്യമല്ല. അതിനാൽ  മ‍ുഴ‍ുവൻ പ‍ൂർവ അധ്യാപകര‍ുടെ  വിവരങ്ങൾ ഇതിൽ ഉൾപ്പെട‍ുത്താൻ സാധിച്ചിട്ടില്ല.
{| class="wikitable sortable"
{| class="wikitable sortable"
വരി 285: വരി 300:
|}
|}

==നേട്ടങ്ങൾ==
=='''<big>നേട്ടങ്ങൾ</big>'''==
<big>ത‍ൃപ്പ‍ൂണിത്ത‍ുറ സബ്ബ് ജില്ലയിലേയ‍ും എറണാക‍ുളം ജില്ലയിലേയ‍ും കലാ-കായികമത്സരങ്ങളിൽ മികച്ചപ്രകടനം ഈ വിദ്യാലയത്തിലെക‍ുട്ടികൾ കാഴ്‍ച വയ്‍ക്കാറ‍ുണ്ട്. 2006 മ‍ുതൽ ത‍ുടർച്ചയായി ഭാസ്കരാചാര്യ സെമിനാർ (യ‍ു.പി. തലം) ഒന്നാം സ്ഥാനം  ലഭിച്ചിട്ടുണ്ട്.2007 മ‍ുതൽ ത‍ുടർച്ചയായി 3 വർഷം ഗണിത ശാസ്ത്രത്തിൽ ഏറ്റവ‍ുംമികച്ച വിദ്യാലയത്തിന‍ുള്ള പ‍ുരസ്‍ക്കാരം ലഭിച്ചിട്ട‍ുണ്ട്. 2001 മ‍ുതൽ 2010 വരെ അറബി സാഹിത്യോത്സവത്തിൽ ഓവറോൾ പ‍ുരസ്‍ക്കാരം. 2017-2018 കാലഘട്ടത്തിൽ ഗണിതശാസ്ത്രത്തിൽ ഉപജില്ലാതലത്തിൽ ഓവറോൾ ഒന്നാം സ്ഥാനം ,സാമ‍ൂഹ്യശാസ്ത്രത്തിൽ ഓവറോൾ രണ്ടാംസ്ഥാനം , ശാസ്ത്രക്വിസ്സിൽ രണ്ടാം സ്ഥാനം. പ്രവർത്തിപരിചയമേളയിൽ നിരവധി സമ്മാനങ്ങള‍ും നമ‍ുക്ക് ലഭിക്ക‍ുകയ‍‍ുണ്ടായി.</big>  

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 293: വരി 308:
#
#
==വഴികാട്ടി==
==വഴികാട്ടി==
'''<u>റോഡ് മാർഗ്ഗം :</u>'''  '''''എറണാകുളത്തുനിന്ന് എറണാകുളം തൃപ്പൂണിത്തുറ ചോറ്റാനിക്കര മുളന്തുരുത്തി തലയോലപ്പറമ്പ് ബസിൽ കയറിയാൽ മുളന്തുരുത്തി കഴിഞ്ഞ ആമ്പല്ലൂർ പഞ്ചായത്തിലെ സെന്റ് ഫ്രാൻസിസ് സ്കൂളിൽ എത്തിച്ചേരാം'''''
'''''<u>ട്രെയിൻ മാർഗം</u> : കോട്ടയം വഴി തിരുവനന്തപുരത്തേക്കും തിരിച്ചുപോകുന്ന മിക്ക ട്രെയിനുകൾക്കും കാഞ്ഞിരമറ്റം സ്റ്റോപ്പ് ഉണ്ട് അവിടെ ഇറങ്ങി സ്കൂളിൽ എത്തിച്ചേരാം'''''
----
----
{{#multimaps:9.87272,76.39586|zoom=18}}
{{#multimaps:9.87272,76.39586|zoom=18}}