"ജി.എച്ച്.എസ്. വടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(as) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.H.S. Vadasseri}} | {{prettyurl|G.H.S. Vadasseri}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | |||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വടശ്ശേരി | | സ്ഥലപ്പേര്= വടശ്ശേരി | ||
വരി 28: | വരി 31: | ||
| പ്രധാന അദ്ധ്യാപകന്‍= രവി വര്‍മ്മ | | പ്രധാന അദ്ധ്യാപകന്‍= രവി വര്‍മ്മ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് ബാബു | | പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് ബാബു | ||
|സ്കൂള്‍ ചിത്രം=school-photo.png | |സ്കൂള്‍ ചിത്രം=school-photo.png| | ||
}} | }} | ||
==ചരിത്രം== | |||
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വണ്ടൂര് സബ്ജില്ലയിലെ സ്കൂളാണ് ജി എച്ച് എസ് വടശ്ശേരി.കാവനൂര് ഗ്രാമ പഞ്ചായത്തിലെ സര്ക്കാര് സ്കൂളാണിത്.1954 ജൂണ് 1 ഏകാധ്യാപക വിദ്യാലയമായി വാടക കെട്ടിടത്തില് സ്കൂള് പ്രവര്ത്തനം ആരംഭിച്ചു.1968 –ല് മര്ഹൂം പി.സി ഹൈദര് കുട്ടി ഹാജി എന്ന മാന്യ വ്യക്തി ഒന്നേ മുക്കാല് ഏക്കറോളം സ്ഥലം സ്കൂളിന് നല്കി.1962 ല് പി എന് കണ്ണ് പണിക്കര് ആദ്യത്തെ ഹെഡ്മാസ്റ്റര് ആയി സ്ഥാനമേറ്റു. | മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വണ്ടൂര് സബ്ജില്ലയിലെ സ്കൂളാണ് ജി എച്ച് എസ് വടശ്ശേരി.കാവനൂര് ഗ്രാമ പഞ്ചായത്തിലെ സര്ക്കാര് സ്കൂളാണിത്.1954 ജൂണ് 1 ഏകാധ്യാപക വിദ്യാലയമായി വാടക കെട്ടിടത്തില് സ്കൂള് പ്രവര്ത്തനം ആരംഭിച്ചു.1968 –ല് മര്ഹൂം പി.സി ഹൈദര് കുട്ടി ഹാജി എന്ന മാന്യ വ്യക്തി ഒന്നേ മുക്കാല് ഏക്കറോളം സ്ഥലം സ്കൂളിന് നല്കി.1962 ല് പി എന് കണ്ണ് പണിക്കര് ആദ്യത്തെ ഹെഡ്മാസ്റ്റര് ആയി സ്ഥാനമേറ്റു. | ||
വരി 43: | വരി 44: | ||
6 ഭരണ നിര്‍വഹണം | 6 ഭരണ നിര്‍വഹണം | ||
7 വഴികാട്ടി | 7 വഴികാട്ടി | ||
== ഭൗതികസൗകര്യങ്ങള്‍ == | |||
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടര്‍ പഠനത്തിന് വിശാലമായ ലാബുണ്ട്. ലാബുകളില് ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂള്ല്ട ബ്രോഡ്ബാന്റ് ഇന്റര്നെയറ്റ് സൗകര്യം ലഭ്യമാണ്. | രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടര്‍ പഠനത്തിന് വിശാലമായ ലാബുണ്ട്. ലാബുകളില് ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂള്ല്ട ബ്രോഡ്ബാന്റ് ഇന്റര്നെയറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
''' | ''' | ||
ജൂനിയര്‍ റെഡ് ക്രോസ് | * [[ജൂനിയര്‍ റെഡ് ക്രോസ്]] | ||
* [[ദേശീയ ഹരിത സേന]] | |||
ദേശീയ ഹരിത സേന | * [[ഐ.ടി. ക്ലബ്]] | ||
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
ഐ.ടി. ക്ലബ് | * [[പബ്ലിക്‍ റിലേഷന്‍സ് ക്ലബ്]] | ||
* [[സാഹിത്യം, കല, കായികം]] | |||
വിദ്യാരംഗം കലാ സാഹിത്യ വേദി. | * [[ആരോഗ്യ ക്ലബ്]] | ||
* [[കൗണ്‍സലിങ് സെന്‍റര്‍]] | |||
പബ്ലിക്‍ റിലേഷന്‍സ് ക്ലബ് | |||
സാഹിത്യം, കല, കായികം | |||
ആരോഗ്യ ക്ലബ് | |||
കൗണ്‍സലിങ് സെന്‍റര്‍ | |||
'''പ്രധാന കാല്‍വെപ്പ്: [തിരുത്തുക]''' | '''പ്രധാന കാല്‍വെപ്പ്: [തിരുത്തുക]''' | ||
07:12, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്. വടശ്ശേരി | |
---|---|
വിലാസം | |
വടശ്ശേരി മലപ്പുറം ജില്ല | |
സ്ഥാപിതം | 01/06/1954 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-12-2016 | Parazak |
ചരിത്രം
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വണ്ടൂര് സബ്ജില്ലയിലെ സ്കൂളാണ് ജി എച്ച് എസ് വടശ്ശേരി.കാവനൂര് ഗ്രാമ പഞ്ചായത്തിലെ സര്ക്കാര് സ്കൂളാണിത്.1954 ജൂണ് 1 ഏകാധ്യാപക വിദ്യാലയമായി വാടക കെട്ടിടത്തില് സ്കൂള് പ്രവര്ത്തനം ആരംഭിച്ചു.1968 –ല് മര്ഹൂം പി.സി ഹൈദര് കുട്ടി ഹാജി എന്ന മാന്യ വ്യക്തി ഒന്നേ മുക്കാല് ഏക്കറോളം സ്ഥലം സ്കൂളിന് നല്കി.1962 ല് പി എന് കണ്ണ് പണിക്കര് ആദ്യത്തെ ഹെഡ്മാസ്റ്റര് ആയി സ്ഥാനമേറ്റു.
1 ചരിത്രം
2 ഭൗതികസൗകര്യങ്ങള്‍
3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
4 പ്രധാന കാല്‍വെപ്പ്:
5 മള്‍ട്ടിമീഡിയാ ക്ലാസ് റൂം
6 ഭരണ നിര്‍വഹണം
7 വഴികാട്ടി
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടര്‍ പഠനത്തിന് വിശാലമായ ലാബുണ്ട്. ലാബുകളില് ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. സ്കൂള്ല്ട ബ്രോഡ്ബാന്റ് ഇന്റര്നെയറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജൂനിയര്‍ റെഡ് ക്രോസ്
- ദേശീയ ഹരിത സേന
- ഐ.ടി. ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പബ്ലിക്‍ റിലേഷന്‍സ് ക്ലബ്
- സാഹിത്യം, കല, കായികം
- ആരോഗ്യ ക്ലബ്
- കൗണ്‍സലിങ് സെന്‍റര്‍
പ്രധാന കാല്‍വെപ്പ്: [തിരുത്തുക]
ഗവ: അനുവദിച്ച രണ്ട് ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ കൊണ്ട് സമ്പന്നമായ ലൈബ്രറി 21-1-2010 ഉദ്ഘാടനം ചെയ്തു. 2000ത്തിലധികം പുസ്തകങ്ങളുണ്ട്. പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികള്‍ ലൈബ്രറിക്കാവശ്യമായ ഫര്‍ണിച്ചറുകളും അലമാറകളും സംഭാവന നല്‍കി.ഒാരോ ക്ലാസിലും പ്രത്േകം ലൈബ്രററി ഉണ്ട്.
മള്‍ട്ടിമീഡിയാ ക്ലാസ് റൂം[തിരുത്തുക]
ഹൈസ്കൂള്‍ അദ്ധ്യാപകര്‍ സംഭാവനയായി നല്‍കിയ പ്രൊജക്ടര്‍ ഉപയോഗിച്ച് ഐ.ടി.@സ്കൂള്‍ നല്‍കിയ വൈറ്റ് ബോര്‍ഡ് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്നു. സന്നദ്ധസംഘടനകള്‍ 50 കസേരകളും സംഭാവന നല്‍കി.
ഭരണ നിര്‍വഹണം[തിരുത്തുക]
മലപ്പുറം ജില്ലാ പഞ്ചായത്ത്, മലപ്പുറം. സൈറ്റ് മുന്‍ സാരഥികള്‍ പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ പി.ടി.എ. S.M.C. and S.M.D.C. പ്രശസ്തരായ പൂര്‍വാദ്ധ്യാപകര്‍ <gallery>
- തിരിച്ചുവിടുക കുറിപ്പ്1 Example.jpg|കുറിപ്പ്2
വഴികാട്ടി[തിരുത്തുക]
അരീക്കോട് നിന്ന് എടവണ്ണ ഭാഗത്തേക്ക് സംസ്ഥാന പാതയില്‍ 7 കി.മീ. ദൂരെയാണ് വടശ്ശേരിയിലാണ് സ്ഥിതി ചെയ്യുന്നത്.
ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ - വാണിയംബലം, നിലമ്പൂര്, തിരൂര്‍. ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂര്‍. Loading map...
+
-
Leaflet | © OpenStreetMap contributors
വർഗ്ഗങ്ങൾ: ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾമലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മലപ്പുറം ജില്ലാ പഞ്ചായത്ത്, വിദ്യാലയങ്ങള്‍മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍