"എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 233: | വരി 233: | ||
|} | |} | ||
| | | | ||
സ്കൂള്‍ മാപ്പ് | സ്കൂള്‍ മാപ്പ്<googlemap version="0.9" lat="8.879136" lon="76.956654" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap> | ||
* അഞ്ചല്‍ കുളത്തൂപ്പുഴ റോഡില്‍ 2 കി.മീ. സഞ്ചരിച്ച് ആലഞ്ചേരിയിലെത്തും. അവിടെ നിന്ന് കിഴക്കോട്ട് 8 കി.മീ. സഞ്ചരിച്ച് ചണ്ണപ്പേട്ടയിലെത്താം. ചണ്ണപ്പേട്ട ആനക്കുളം റോഡിന്റ വശത്തായി സ്കൂള്‍ സ്ഥിതിചെയ്യുന്നു. | * അഞ്ചല്‍ കുളത്തൂപ്പുഴ റോഡില്‍ 2 കി.മീ. സഞ്ചരിച്ച് ആലഞ്ചേരിയിലെത്തും. അവിടെ നിന്ന് കിഴക്കോട്ട് 8 കി.മീ. സഞ്ചരിച്ച് ചണ്ണപ്പേട്ടയിലെത്താം. ചണ്ണപ്പേട്ട ആനക്കുളം റോഡിന്റ വശത്തായി സ്കൂള്‍ സ്ഥിതിചെയ്യുന്നു. | ||
|} | |} |
23:02, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട | |
---|---|
വിലാസം | |
ചണ്ണപ്പേട്ട കൊല്ലം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
21-12-2016 | Mthscpta |
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കില്‍ അലയമണ്‍ പഞ്ചായത്തില്‍ ചണ്ണപ്പേട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാര്‍ത്തോമാ ഹൈസ്കൂള്‍. 1953-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം
ചണ്ണപ്പേട്ടയുടേയും സമീപ പ്രദേശങ്ങളുടേയും പുരോഗതിക്ക് നിര്‍ണ്ണായകമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നു.
ചരിത്രം
കാലം ചെയ്ത ഡോ. മാത്യൂസ് മാര്‍ അത്താനേഷ്യസ് തിരുമേനിയുടെ മാനേജ്മെന്റില്‍ 1953 ല്‍ ഒരു മിഡില്‍ സ്കൂളായി സ്ഥാപിതമായി. 1957 ല്‍ എട്ടാം ക്ളാസ് ആരംഭിച്ച സ്കൂള്‍ 1959 ല്‍ പൂര്‍ണ്ണ ഹൈസ്കൂളായി. 1965 ല്‍ മാര്‍ത്തോമാ കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ ഉള്‍പ്പെടുത്തി. . ശ്രീ. റ്റി. ഒ. ജോര്‍ജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്.
ഭൗതികസൗകര്യങ്ങള്
രണ്ട് ഏക്കര്‍ 82 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്.
- കളിസ്ഥലം - വനത്തുംമുക്ക് പ്രദേശത്ത് നാല് ഏക്കര്‍ ഉള്ള അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- കംപ്യൂട്ടര്‍ ലാബ് - പത്ത് കമ്പ്യൂട്ടറുകളുള്ള ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
- സയന്‍സ് ലാബ് - ആധുനിക സൗകര്യങ്ങളോടു കൂടിയ സയന്‍സ് ലാബ് പ്രവര്‍ത്തിക്കുന്നു.
- മുഴുവന്‍ ക്ലാസ്സു മുറികളും ഹെെടെക് ആക്കാനുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുളള തിരക്കിലാണ് പി ടി എ ഭാരവാഹികളും അധ്യാപകരും.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എസ്.പി.സി
- ജെ ആര് സി.
വിദ്യാര്‍ത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താല്പര്യം വളര്‍ത്തുന്നതിനും സമൂഹത്തിന് നന്മയാര്ന്ന മാതൃകയാകുന്നതിനും ' ജൂനിയര്‍ റെഡ് ക്രോസ്സ്' പ്രവർത്തി ക്കുന്നു
- ബാന്റ് ട്രൂപ്പ്.
- ചോക്ക് നിര്‍മ്മാണം.
- ക്ലാസ് മാഗസിന്.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടന്നു വരുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി.:-
വിദ്യാ രംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ സ്ക്കൂളില്‍ വായന വാരോഘോഷം നടത്തി.
- :സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്-
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് ഭംഗിയായി നടത്തി.തെരെഞ്ഞടുപ്പ് വിജ്ഞാപനം,നാമ നിര്‍ദ്ദേശപ്പത്രിക സമര്‍പ്പണം,സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, പ്രചാരണം,സമ്മദിദാനാവകാശ വിനിയോഗം,ഫലപ്രഖ്യാപനം,സ്ഥാനാരോഹണം,പ്രതിജ്ഞ മുതലായ സകല തെരെഞ്ഞെടുപ്പ് പ്രക്രിയകളും നേരില്‍ ബോധ്യപ്പെടുന്നതായിരുന്നു സ്കൂള്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ്.
- പരിസ്ഥിതി ക്ലബ്ബ്:-
പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി വരുന്നു.'
- ഇംഗ്ലീഷ് ക്ലബ്
- മലയാളം ക്ലബ്
- ഗണിത ക്ലബ്
- സയന്‍സ് ക്ലബ്
- ഐ ടി ക്ലബ്
- സാമൂഹ്യശാസ്ത്രക്ലബ്
സ്പെഷ്യല്‍ കോച്ചിംഗ് :-
പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദര്‍ശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിംഗ്-മോട്ടിവേഷന്‍ ക്ലാസ്സുകള്‍ , മുന്നോക്കം നില്ക്കുന്ന കുട്ടികളെ മാത്രം ഉള്‍പ്പെടുത്തി സ്പെഷ്യല്‍ കോച്ചിംഗ് ,ശരാശരി കുട്ടികള്‍ക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ സ്പെഷ്യല്‍ക്ലാസ്സുകള്‍ മുതലായവ നടത്തി വരുന്നു.
അദ്ധ്യാപകസമിതി
പ്രധാന അധ്യാപിക:-
ശ്രീമതി. പൊന്നമ്മ.എം.എസ്
മലയാള വിഭാഗം :-
ശ്രീ ജേക്കബ് അറക്കൽ
ശ്രീ സാബു ജോൺ
ഇംഗ്ലീഷ് വിഭാഗം :-
ശ്രീമതി ഷാലി.കെ,വര്‍ഗീസ്
ശ്രീ , സാം ജോൺ
ഹിന്ദി വിഭാഗം :-
ശ്രീമതി മറിയാമ്മ ജോർജ്
ശ്രീമതി ഷീലമ്മ എബ്രഹാം
സാമൂഹ്യശാസ്ത്ര വിഭാഗം :-
ശ്രീ സുബിൻ ഡി മാത്യു
ശ്രീമതി ലീന തോമസ്
ഗണിതശാസ്ത്ര വിഭാഗം :-
ശ്രീമതി സുനു മാത്യു
ശ്രീമതി ബിൻസി ബാബു
ഭൗതികശാസ്ത്ര വിഭാഗം :-
ശ്രീമതി ലിനു എലിസബത്ത് മാത്യു
രസതന്ത്രവിഭാഗം :-
ശ്രീമതി.പ്രീജ പി
ജീവശാസ്ത്ര വിഭാഗം :-
ശ്രീമതി ബീന കെ
സംഗീത വിഭാഗം :-
ശ്രീമതി ഷീല എബ്രഹാം
കായിക വിഭാഗം
ശ്രീ. ഷാജൻ വര്‍ഗീസ് .ടി
യു പി വിഭാഗം
ശ്രീമതി ജി ബേബി
ശ്രീമതി ജിജാ ജോയ്
ശ്രീമതി ഡെല്ലാ.ടി.ഐസക്
സംസ്കൃത വിഭാഗം
ശ്രീ,വിപിൻ തോമസ്
IEDC വിഭാഗം:-
ശ്രീമതി.ഡെയ്സി മോൾ .ടി.
'Non-teaching staff'
ശ്രീമതി.ലൗലി ജോൺ
ശ്രീ.ജോൺസൻ കെ
ശ്രീ.ബിജുമോൻ വൈ
ശ്രീ.മനോജ് എബ്രഹാം
- 2009 സംസ്ഥാന പ്രവ്രുതത്തി പരിചയ മേളയില്‍ വിനു,ആര്യ, ആരൊമല്‍,എന്നിവര്‍ ഗ്രേസ് മാര്‍ക്കിനു അര്‍ഹരായി.
കായിക മേളയില്‍ ഫെബിന് കെ പീറ്റര്‍ ഗ്രേസ് മാര്‍ക്കിനു അര്‍ഹനായി. 2016--17 സംസ്ഥാന പ്രവ്രുതത്തി പരിചയ മേളയില്‍ ശരത്.എസ് ഗ്രേസ് മാര്‍ക്കിനു അര്‍ഹരായി. 2016-17 കൊല്ലം ജില്ലാ കായികമേളയില്‍ ഷോട്ട്പുട്ടിനു മാസ്റ്റര്‍ രോഹിത് കുമാറും മാസ്റ്റര്‍ രാഹൂല്‍ രാജ് പോള്‍ വാള്‍ട്ടിനും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും സംസ്ഥാന കായിക മേളയില്‍ പങ്കെടുക്കുകയും ചെയ്തു.
മാനേജ്മെന്റ്
എം.റ്റി & ഇ.എ സ്കൂള്‍സ് കോര്‍പ്പറേറ്റ് മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 116 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 15 ഹൈസ്കൂളൂകളാണ്.ഡോ.സൂസമ്മ മാത്യു ആണ് ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. റ്റി.ഒ. ജോര്‍ജ് , റവ. പി. കെ. കോശി (താത്കാലികം) , ശ്രീ. റ്റി. തോമസ്(താത്കാലികം) , ശ്രീ. ഡി. ജോണ്‍ , ശ്രീ. വൈ. സക്കറിയ , ശ്രീ. കെ.എം. സാമുവല്‍ , ശ്രീ. പി.കെ. അലക്സാണ്ടര്‍ , ശ്രീമതി. റ്റി. ഒ. ഏലിയാമ്മ , ശ്രീ. എബ്രഹാം ജോര്‍ജ് , ശ്രീമതി. മറിയാമ്മ. കെ. കുര്യന് , ശ്രീമതി.ശൊശാമ്മ തൊമസ്(താത്കാലികം) ശ്രീ. റ്റി. ജി. സാമുവല്‍ , ശ്രീമതി. പി.ജെ. കുഞ്ഞുകുഞ്ഞമ്മ , ശ്രീ. തോമസ് മാത്യു , ശ്രീമതി. സൂസന്നാമ്മ. വി , ശ്രീ.കെ. ബേബി , ശ്രീമതി. എം. അമ്മിണിക്കുട്ടി ,ശ്രീ. ജോര്‍ജ് വര്‍ഗീസ് (താത്കാലികം),ശ്രീമതി.സുജ ജോര്‍ജ് (താത്കാലികം) ,
ശ്രീമതി. ലിസ്സി ജോണ്‍,ശ്രീ.ഷിബു ജോര്‍ജ്ജ്,ശ്രീ.ഒ.ശമുവേല്‍ കുട്ടി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="8.879136" lon="76.956654" zoom="14" width="350" height="350">
8.871843, 76.97279
channapetta
</googlemap>
|
സ്കൂള്‍ മാപ്പ്<googlemap version="0.9" lat="8.879136" lon="76.956654" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
|