"ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ് (മൂലരൂപം കാണുക)
19:58, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
==ചരിത്രം== | ==ചരിത്രം== | ||
തിരുവനന്തപുരം നഗരത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന മെഡിക്കൽ കോളേജ് ഹൈ സ്കൂൾ കുമാരരപുരം, പട്ടം, ശ്രീകാര്യം, ഉള്ളൂർ, ആക്കുളം മേഖലകളിലെ വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനു വേണ്ടി സ്ഥാപിച്ചതാണ്. സർവ്വശ്രീ ടി.പി. ജനാർദ്ദനൻ, ഡബ്ള്യൂ.സാം, കുമാരപുരം പൊന്നൻ കോൺട്രാക്ടർ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂൾ നിർമ്മാണത്തിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തി. മെഡിക്കൽ കോളേജ് വികസനത്തിനു വേണ്ടി ആരോഗ്യവകുപ്പ് അക്വയർ ചെയ്ത ഏഴു് ഏക്കർ പതിനഞ്ചു് സെൻറ് സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാൻ തീരുമാനമായി.തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ശ്രീ.തങ്കവേലു ചെയർമാനും ഡബ്ള്യൂ.സാം സെക്രട്ടറിയുമായി നിർമ്മാണസമിതി രൂപീകരിച്ചു. 1964ൽസ്കൂൾ കെട്ടിടനിർമ്മാണ ത്തോടൊപ്പംതന്നെ മെഡിക്കൽ കോളേജ് ബോയ്സ് ഹോസ്ററലിൻറെ രണ്ടു മുറികളിലായി സ്കൂളും ആരംഭിച്ചു. | |||