"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== | == ഹോളി ഫാമിലി ഹൈസ്ക്കൂൾ ലൈബ്രറി == | ||
ഹോളി ഫാമിലി ഹൈസ്ക്കൂൾ ലൈബ്രറിയിൽ 8000 ത്തോളം പുസ്തകങ്ങളുടെ വിപുലമായ ശേഖരമുണ്ട്. 1928 ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഏകദേശം ആ കാലഘട്ടം മുതലുള്ള അമൂല്യമായ പുസ്തകങ്ങൾ ലൈബ്രറിയിലെ ശേഖരത്തിൽ ഉണ്ട്. ചരിത്രം, ഭൂമിശാസ്ത്രം, സാഹിത്യം, ശാസ്ത്രഗണിതം തുടങ്ങി നിരവധി മേഖലകളുടേതുൾപ്പെടെ ഉള്ള പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇവയ്ക്കു പുറമെ വിദ്യാർത്ഥികൾക്കുപകരിക്കുന്ന നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളും ലൈബ്രറിയിലുണ്ട്. | |||
<br><br> | <br><br> | ||
ബഹുമാനപ്പെട്ട അങ്കമാലി MLA അഡ്വ. ശ്രീ. ജോസ് തെറ്റയിലിന്റെ ശ്രമഫലമായി സ്കൂളിൽ കുട്ടികൾക്കായി E-Library പ്രവർത്തനമാരംഭിച്ചു. പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആയിരത്തോളം CD കൾ അടങ്ങിയ പ്രൊജക്ടർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന E-Library വിദ്യാർഥികൾക്കു ഏറെ ഉപകാരപ്രദമാണ്. | ബഹുമാനപ്പെട്ട അങ്കമാലി MLA അഡ്വ. ശ്രീ. ജോസ് തെറ്റയിലിന്റെ ശ്രമഫലമായി സ്കൂളിൽ കുട്ടികൾക്കായി E-Library പ്രവർത്തനമാരംഭിച്ചു. പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആയിരത്തോളം CD കൾ അടങ്ങിയ പ്രൊജക്ടർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന E-Library വിദ്യാർഥികൾക്കു ഏറെ ഉപകാരപ്രദമാണ്. | ||
18:46, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഹോളി ഫാമിലി ഹൈസ്ക്കൂൾ ലൈബ്രറി
ഹോളി ഫാമിലി ഹൈസ്ക്കൂൾ ലൈബ്രറിയിൽ 8000 ത്തോളം പുസ്തകങ്ങളുടെ വിപുലമായ ശേഖരമുണ്ട്. 1928 ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഏകദേശം ആ കാലഘട്ടം മുതലുള്ള അമൂല്യമായ പുസ്തകങ്ങൾ ലൈബ്രറിയിലെ ശേഖരത്തിൽ ഉണ്ട്. ചരിത്രം, ഭൂമിശാസ്ത്രം, സാഹിത്യം, ശാസ്ത്രഗണിതം തുടങ്ങി നിരവധി മേഖലകളുടേതുൾപ്പെടെ ഉള്ള പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇവയ്ക്കു പുറമെ വിദ്യാർത്ഥികൾക്കുപകരിക്കുന്ന നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളും ലൈബ്രറിയിലുണ്ട്.
ബഹുമാനപ്പെട്ട അങ്കമാലി MLA അഡ്വ. ശ്രീ. ജോസ് തെറ്റയിലിന്റെ ശ്രമഫലമായി സ്കൂളിൽ കുട്ടികൾക്കായി E-Library പ്രവർത്തനമാരംഭിച്ചു. പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആയിരത്തോളം CD കൾ അടങ്ങിയ പ്രൊജക്ടർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന E-Library വിദ്യാർഥികൾക്കു ഏറെ ഉപകാരപ്രദമാണ്.