"നാടൻകലകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 13: വരി 13:
<font color=brown> <font size=2>
<font color=brown> <font size=2>
== നാടൻ കലകൾ ==
== നാടൻ കലകൾ ==
[[File:Thirayattam (Karumakan Vallattu).JPG|thumb|Thirayattam (Karumakan Vallattu)]]
 
# <b>തിറയാട്ടം<b> :-  കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട് , മലപ്പുറം ജില്ലകൾ) കവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് തിറയാട്ടം. ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്. " തിറയാട്ടം" എന്ന പദത്തിന് വർണ്ണാഭമായ ആട്ടം എന്ന് പൂർവ്വികർ അർത്ഥം നൽകീരിക്കുന്നു. നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്രകലാരൂപമാണ്‌ തിറയാട്ടം.തനതായ ആചാരാനുഷ്ഠാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്ത് മറ്റു കലാരൂപങ്ങളിൽനിന്നും വ്യത്യസ്ത്തമാക്കുന്നു. ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിൻറെ അകമ്പടിയോടെ കാവുമുറ്റങ്ങളിൽ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കൻമലബാറിൻറെ തനതു കലാരൂപമാണ്‌.  

വരി 44: വരി 44:
  [[നാടൻകലകൾ താൾ 1]] | [[നാടൻകലകൾ താൾ 2]] | [[നാടൻകലകൾ താൾ 3]] | നാടൻകലകൾ

<!--visbot  verified-chils->
<!--visbot  verified-chils->
<!--visbot  verified-chils->

18:15, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

നാടോടിവിജ്ഞാനീയം

നാടോടി സാഹിത്യം
നാടൻ പാട്ടുകൾ | നാട്ടറിവുകൾ | പഴഞ്ചൊല്ലുകൾ | നാടൻകലകൾ |

അറിവുകൾ നിലനിൽക്കുക എന്നത് സമൂഹത്തിന്റെ ആവശ്യമാണ്.
നമ്മുടെ നാട്ടിന്റെ അറിവുകൾ നഷ്ടപെടാതിരിക്കാൻ ഇവിടെ കുറിക്കാം.....

"https://schoolwiki.in/index.php?title=നാടൻകലകൾ&oldid=1755994" എന്ന താളിൽനിന്ന് ശേഖരിച്ചത്