"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('= '''<u>സയൻസ് ക്ലബ്ബ്</u>''' =' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
= '''<u>സയൻസ് ക്ലബ്ബ്</u>''' =
= '''<u>സയൻസ് ക്ലബ്ബ്</u>''' =
കുട്ടികളിൽ സയൻസ് വിഷയത്തോടുള്ള താത്പര്യം വളർത്തുന്നതിനും സയൻസ് പഠനം  എളുപ്പമാക്കുന്നതിനും സയൻസ് ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.
=== '''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ''' ===
==== സയൻസ് പാർക്ക് ====
RC യുടെ ആഭിമുഖ്യത്തിൽ  അനുവദിച്ച ഫണ്ടിന്റെ അടിസ്ഥാന ത്തിൽ സ്കൂൾ മുറ്റത്ത് സയൻസ് പാർക്ക്  തയ്യാറാക്കി. . കുട്ടികളുടെ പാഠ്യവിഷയവുമായി ബന്ധപ്പെട്ട് സയൻസ് തത്വങ്ങൾ എളുപ്പത്തിൽ മനസിലാക്കുന്നതിനായി  നാല് പ്രൊജക്ടുകളാണ് തയ്യാറാക്കിയിട്ടുള്ളത്..
1,304

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1755881" എന്ന താളിൽനിന്ന് ശേഖരിച്ചത്