"ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:




<font size=3> 1934മെയ്മാസത്തില്‍പ്രവര്‍ത്തനമാരംഭിച്ചു.
<font size=3> 1934മെയ്മാസത്തില്‍പ്രവര്‍ത്തനമാരംഭിച്ചു.ഏകാധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെമുഹമ്മദ്ഹുസൈന്‍രാവുത്തറുടെ പുരയിടത്തിലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാര്‍ആയിരുന്നു പ്രധമാധ്യാപകന്‍.വിദ്യാലയതിലെ മുഴുവന്‍ ചെലവുകളുംവഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈന്‍ റാവുത്തര്‍ ആയിരുന്നു.താരതമ്യേന മെച്ച്പ്പെട്ട് വിദ്യാഭ്യാസ സൗകര്യങ്ങ്ള്‍ ലഭ്യമായിരുന്ന പുനലൂര്‍ മുതലായ സ്തലങ്ങളിലേക്ക് എത്തിപ്പെടാന്‍ മതിയായ ഗതാഗതസൗകര്യങ്ങള്‍ ലഭ്യമല്ലാതിരുന്ന ആ കാലത്ത് പ്രദേശത്ത് ബഹുഭൂരിപക്ഷം വരുന്ന അര്‍ധപട്ടിണിക്കാരായ കര്‍ഷകരുടെയും കൂലിപ്പണിക്കാരുടെയും വിദ്യാഭ്യാസ അഭിവാഞ്ചയാണ് മുഹമ്മദു-ഹുസൈന്‍ റാവുത്തര്‍ എന്ന മനുഷ്യസ്നേഹിയെ ഈഉദ്യമത്തിലേക്ക് നയിച്ചത്.
ഏകാധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ  
പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെ
മുഹമ്മദ്ഹുസൈന്‍രാവുത്തറുടെ പുരയിടത്തിലെ  
ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാര്‍ആയിരുന്നു  
പ്രധമാധ്യാപകന്‍.വിദ്യാലയതിലെ മുഴുവന്‍ ചെലവുകളും
വഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈന്‍ റാവുത്തര്‍  
ആയിരുന്നു.താരതമ്യേന മെച്ച്പ്പെട്ട് വിദ്യാഭ്യാസ  
സൗകര്യങ്ങ്ള്‍ ലഭ്യമായിരുന്ന പുനലൂര്‍ മുതലായ
സ്തലങ്ങളിലേക്ക് എത്തിപ്പെടാന്‍ മതിയായ  
ഗതാഗതസൗകര്യങ്ങള്‍ ലഭ്യമല്ലാതിരുന്ന ആ കാലത്ത്  
പ്രദേശത്ത് ബഹുഭൂരിപക്ഷം വരുന്ന അര്‍ധപട്ടിണി-
ക്കാരായ കര്‍ഷകരുടെയും കൂലിപ്പണിക്കാരുടെയും  
വിദ്യാഭ്യാസ അഭിവാഞ്ചയാണ് മുഹമ്മദു-
ഹുസൈന്‍ റാവുത്തര്‍ എന്ന മനുഷ്യസ്നേഹിയെ
ഉദ്യമത്തിലേക്ക് നയിച്ചത്.
       1942-ല്‍ സ്കൂള്‍ ഇന്നത്തെ സ്തലത്ത് പ്രവര്‍ത്തനം
       1942-ല്‍ സ്കൂള്‍ ഇന്നത്തെ സ്തലത്ത് പ്രവര്‍ത്തനം
  തുടങ്ങി.അന്നു നിര്‍മ്മിച്ച രണ്ട് ക്ലാസ് മുറികള്‍ ഇന്നും
  തുടങ്ങി.അന്നു നിര്‍മ്മിച്ച രണ്ട് ക്ലാസ് മുറികള്‍ ഇന്നും
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/175555" എന്ന താളിൽനിന്ന് ശേഖരിച്ചത്