"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2019-2020 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (44055 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' 2019-2020 പ്രവർത്തനങ്ങൾ ''' എന്ന താൾ ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2019-2020 പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
17:13, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
2019-2020 പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനറിപ്പോർട്ട് 2019-2021
11/06/2019 ൽ ആദ്യ യോഗം ഹെഡ്മിസ്ട്രസ് വസന്തകുമാരി ടീച്ചർ,സീനിയർ അസിസ്റ്റന്റ് സുരേഷ്‍കുമാർ സാർ എന്നിവരുടെ സാന്നിധ്യത്തിൽ കൂടി ജില്ലാതലക്യാമ്പിൽ ശ്യാംജിത്തിന് അനിമേഷൻ വിഭാഗത്തിൽ പങ്കെടുക്കാൻ സാധിച്ചു. കൊവിഡ് പ്രതിസന്ധി കാരണം യൂണിറ്റ്തല ക്ലാസുകൾ നടന്നില്ല. കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകൾ കുട്ടികൾ കണ്ടശേഷം നോട്ട് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ഹാജർ രേഖപ്പെടുത്തുകയും ചെയ്തു. ശ്രീമതി.കുമാരിരമ ഹെഡ്‍മിസ്ട്രസായി പ്രമോഷൻ ലഭിച്ച് മലയിൻകീഴ് സ്കൂളിൽ പോകുകയും ശ്രീമതി.ശ്രീജ സീനിയർ അസിസ്റ്റന്റാകുകയും ചെയ്തതിനാൽ നവംബർ മാസത്തിൽ മിസ്.ലിസി.ആർ,ശ്രീമതി.സിമി.എൽ.ആന്റണി എന്നിവരെ ലിറ്റിൽ കൈറ്റ്സിന്റെ പുതിയ മിസ്ട്രസുമാരായി തിരഞ്ഞെടുത്തു.