"ഗവ. എച്ച്.എസ്സ് .എസ്സ് .വാക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
കരീപ്ര ഗ്രാമപഞ്ചായത്തില്‍ വാക്കനാടിന്റെ ഹൃദയ ഭാഗത്ത് സ്ഥിത് ചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രത്തിന് 134 വര്‍ഷത്തെ പഴക്കമുണ്ട്. | |||
1882-ല്‍ ആരംഭിച്ച ഈ കലാലയത്തില്‍ ലോവര്‍ പ്രൈമറി മാത്രമാണുണ്ടായിരുന്നത്. ഇവിടുത്തെ നല്ലവരായ നാട്ടുകാരുടേയും അഭ്യുദയകാംക്ഷികളുടേയും അശ്രാന്ത പരിശ്രമം മൂലമാണ് ലോവര്‍ പ്രൈമറിയിലാരംഭിച്ച ഈ വിദ്യാലയം ഇന്ന് ഹയര്‍സെക്കന്ററി തലം വരെ എത്തിനില്‍ക്കുന്നത്. നാട്ടുകാരുടെ സംഭാവനയായി ലഭിച്ച 70 സെന്റ് ഭൂമിയിലാരംഭിച്ച ഈ കലാലയത്തില്‍ ഇന്ന് 3 ഏക്കര്‍ 5 സെന്റ് വിസ്തൃതിയില്‍ 11 കെട്ടിടങ്ങളുണ്ട്. | |||
1965-ല്‍ അപ്പര്‍ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്യുകയും 1982-ല്‍ ഹൈസ്ക്കൂള്‍ അനുവദിക്കുകയും ചെയ്തു. 2002-ല്‍ പ്രീപ്രൈമറി ആരംഭിച്ചു. 2004-ല്‍ ഹയര്‍സെക്കന്ററിയും ആരംഭിച്ചു.പ്രീപ്രൈമറിമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള ഈ സ്കൂളില്‍ 650 കുട്ടികള്‍ പഠിക്കുന്നു. അധ്യാപകഅനധ്യാപകരായി 41 പേര്‍ ജോലി ചെയ്യുന്നു. പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കൊട്ടാരക്കരവിദ്യാഭ്യാസ ജില്ലയിലെ ഒരു വിദ്യാഭ്യാസസ്ഥാപനമാണ് ജി.എച്ച്.എസ്.എസ്.വാക്കനാട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
15:31, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച്.എസ്സ് .എസ്സ് .വാക്കനാട് | |
---|---|
വിലാസം | |
വാക്കനാട് കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-12-2016 | 39052 |
.
ചരിത്രം
കരീപ്ര ഗ്രാമപഞ്ചായത്തില്‍ വാക്കനാടിന്റെ ഹൃദയ ഭാഗത്ത് സ്ഥിത് ചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രത്തിന് 134 വര്‍ഷത്തെ പഴക്കമുണ്ട്. 1882-ല്‍ ആരംഭിച്ച ഈ കലാലയത്തില്‍ ലോവര്‍ പ്രൈമറി മാത്രമാണുണ്ടായിരുന്നത്. ഇവിടുത്തെ നല്ലവരായ നാട്ടുകാരുടേയും അഭ്യുദയകാംക്ഷികളുടേയും അശ്രാന്ത പരിശ്രമം മൂലമാണ് ലോവര്‍ പ്രൈമറിയിലാരംഭിച്ച ഈ വിദ്യാലയം ഇന്ന് ഹയര്‍സെക്കന്ററി തലം വരെ എത്തിനില്‍ക്കുന്നത്. നാട്ടുകാരുടെ സംഭാവനയായി ലഭിച്ച 70 സെന്റ് ഭൂമിയിലാരംഭിച്ച ഈ കലാലയത്തില്‍ ഇന്ന് 3 ഏക്കര്‍ 5 സെന്റ് വിസ്തൃതിയില്‍ 11 കെട്ടിടങ്ങളുണ്ട്.
1965-ല്‍ അപ്പര്‍ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്യുകയും 1982-ല്‍ ഹൈസ്ക്കൂള്‍ അനുവദിക്കുകയും ചെയ്തു. 2002-ല്‍ പ്രീപ്രൈമറി ആരംഭിച്ചു. 2004-ല്‍ ഹയര്‍സെക്കന്ററിയും ആരംഭിച്ചു.പ്രീപ്രൈമറിമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള ഈ സ്കൂളില്‍ 650 കുട്ടികള്‍ പഠിക്കുന്നു. അധ്യാപകഅനധ്യാപകരായി 41 പേര്‍ ജോലി ചെയ്യുന്നു. പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കൊട്ടാരക്കരവിദ്യാഭ്യാസ ജില്ലയിലെ ഒരു വിദ്യാഭ്യാസസ്ഥാപനമാണ് ജി.എച്ച്.എസ്.എസ്.വാക്കനാട്.
ഭൗതികസൗകര്യങ്ങള്‍
പ്രീപ്രൈമറിമുത്ല ഹയര്‍സെക്കന്‍ഡറി വരെ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളില്‍ അത്യാവശ്യ ഭൗതികസാഹചര്യങങള്‍ക്കിടയില്‍ നിന്നും അസാമാന്യരീതിയില്‍ പ്രവര്‍തതിക്കുന്ന ഈ സ്കൂള്‍ മറ്റ് സ്കൂളുകല്ക്ക് മാത്രുക ആണ്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.റ്റി.സി.
- ക്ലാസ് മാഗസിന്‍. ഹിന്ദി മാഗസിന്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.മാത്തമാറ്റിക്സ്,മലയാളം,സൊഷ്യല്‍സയന്‍സ്,ശാസ്ത്രം,ഇംഗ്ഗീഷ്,ഹിന്ദി
മാനേജ്മെന്റ്
ഇവിടെ Paste ചെയ്യുക
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഇവിടെ Paste ചെയ്യുക
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- തിരുത്തുക എന്നതില്‍ ക്ലിക്ക് ചെയ്യുക. സ്ക്കൂളിന്റെ ഭൗതികസൗകര്യങ്ങള്‍ paste ചെയ്യുക
[കണ്ണി തലക്കെട്ട്കണ്ണി തലക്കെട്ട്]==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="8.910511" lon="76.763191" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, GHS </googlemap>