"പിണറായി വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 50: വരി 50:
| signature          = Pinarayi Vijayan Signature.png
| signature          = Pinarayi Vijayan Signature.png
}}
}}
[[കേരളം|കേരളത്തിന്റെ]]  പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും [[മുഖ്യമന്ത്രി]]യാണ് '''പിണറായി വിജയൻ'''. മുഖ്യമന്ത്രി എന്ന നിലയിൽ രണ്ടാം തവണ 2021 മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്തു. [[പൊതുഭരണ വകുപ്പ് (കേരളം)|പൊതുഭരണം]], [[ആഭ്യന്തര വകുപ്പ് (കേരളം)|ആഭ്യന്തരം]], [[ആസൂത്രണ വകുപ്പ് (കേരളം)|ആസൂത്രണം]], [[പരിസ്ഥിതി വകുപ്പ് (കേരളം)|പരിസ്ഥിതി]], [[മലിനീകരണ നിയന്ത്രണ വകുപ്പ് (കേരളം)|മലിനീകരണ നിയന്ത്രണം]], [[ന്യൂനപക്ഷ ക്ഷേമ വകുപ്പ് (കേരളം)|ന്യൂനപക്ഷ ക്ഷേമം]], [[പ്രവാസികാര്യ വകുപ്പ് (കേരളം)|പ്രവാസികാര്യം]], [[ഐ.ടി. വകുപ്പ് (കേരളം)|ഐ.ടി]], [[എയർപേർട്ട്‌ വകുപ്പ് (കേരളം)|എയർപേർട്ട്‌]], [[മെട്രോ റെയിൽ വകുപ്പ് (കേരളം)|മെട്രോ റെയിൽ]], [[വിജിലൻസ് വകുപ്പ് (കേരളം)|വിജിലൻസ്]], [[ഫയർ ഫോഴ്സ് വകുപ്പ് (കേരളം)|ഫയർ ഫോഴ്സ്]], [[ജയിൽ വകുപ്പ് (കേരളം)|ജയിൽ]], [[ഇൻഫോർമേഷൻ ആൻറ്‌ പബ്ലിക്‌ റിലേഷൻ വകുപ്പ് (കേരളം)|ഇൻഫോർമേഷൻ ആൻറ്‌ പബ്ലിക്‌ റിലേഷൻ]], [[ഷിപ്പിങ്ങ്‌ ആൻറ്‌ നാവിഗേഷൻ വകുപ്പ് (കേരളം)|ഷിപ്പിങ്ങ്‌ ആൻറ്‌ നാവിഗേഷൻ]] തുടങ്ങി  മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളുടെയും ചുമതലയാണ് മുഖ്യമന്ത്രി വഹിക്കുന്നത്. ആദ്യ തവണ 2016 മേയ് 25-നാണ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ആഭ്യന്തരം, വിജിലൻസ്, ഐ.ടി., യുവജനക്ഷേമം, അച്ചടി, എന്നീ വകുപ്പുകളുടെ ചുമതലയും കൈകാര്യം ചെയ്യ്തു. 2021 മേയ് 20ന് രണ്ടാമതും മുഖ്യമന്ത്രി ആയി സ്ഥാനമേറ്റു. .
[[കേരളം|കേരളത്തിന്റെ]]  പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രി എന്ന നിലയിൽ രണ്ടാം തവണ 2021 മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്തു. പൊതുഭരണം, ആഭ്യന്തരം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം, ഐ.ടി, എയർപേർട്ട്‌, മെട്രോ റെയിൽ, വിജിലൻസ്, ഫയർ ഫോഴ്സ്, ജയിൽ, ഇൻഫോർമേഷൻ ആൻറ്‌ പബ്ലിക്‌ റിലേഷൻ, ഷിപ്പിങ്ങ്‌ ആൻറ്‌ നാവിഗേഷൻ തുടങ്ങി  മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളുടെയും ചുമതലയാണ് മുഖ്യമന്ത്രി വഹിക്കുന്നത്. ആദ്യ തവണ 2016 മേയ് 25-നാണ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ആഭ്യന്തരം, വിജിലൻസ്, ഐ.ടി., യുവജനക്ഷേമം, അച്ചടി, എന്നീ വകുപ്പുകളുടെ ചുമതലയും കൈകാര്യം ചെയ്യ്തു. 2021 മേയ് 20ന് രണ്ടാമതും മുഖ്യമന്ത്രി ആയി സ്ഥാനമേറ്റു. .


1970-ൽ, 26മത്തെവയസ്സിൽ [[കൂത്തുപറമ്പ് നിയമസഭാമണ്ഡലം|കൂത്തുപറമ്പ് മണ്ഡലത്തെ]] പ്രതിനിധീകരിച്ച്‌ കേരള നിയമസഭയിൽ അംഗമായി. 1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും 1996ൽ പയ്യന്നൂരിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1970-ൽ, 26മത്തെവയസ്സിൽ കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ കേരള നിയമസഭയിൽ അംഗമായി. 1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും 1996ൽ പയ്യന്നൂരിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1996 മുതൽ 1998 വരെ [[ഇ.കെ. നായനാർ|ഇ.കെ നായനാർ]] മന്ത്രിസഭയിൽ വിദ്യുച്ഛക്തി-സഹകരണ വകുപ്പുകൾ കൈകാര്യം ചെയ്തു.<ref>http://specials.manoramaonline.com/News/2017/ldf-government-anniversary/index.html</ref> ഈ കാലഘട്ടത്തിൽ കേരളത്തിലെ വൈദ്യുതി ഉൽപാദനം, വിതരണം എന്നിവ വളരെ കാര്യക്ഷമമാക്കുന്നതിലും, [[കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്|കേരള സംസ്ഥാന വൈദ്യുതി ബോർഡ്]]ന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിച്ചു.
1996 മുതൽ 1998 വരെ ഇ.കെ നായനാർ മന്ത്രിസഭയിൽ വിദ്യുച്ഛക്തി-സഹകരണ വകുപ്പുകൾ കൈകാര്യം ചെയ്തു.<ref>http://specials.manoramaonline.com/News/2017/ldf-government-anniversary/index.html</ref> ഈ കാലഘട്ടത്തിൽ കേരളത്തിലെ വൈദ്യുതി ഉൽപാദനം, വിതരണം എന്നിവ വളരെ കാര്യക്ഷമമാക്കുന്നതിലും, കേരള സംസ്ഥാന വൈദ്യുതി ബോർഡ്ന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിച്ചു.
== ജീവിതരേഖ ==
== ജീവിതരേഖ ==
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] തലശ്ശേരി താലൂക്കിലെ [[പിണറായി]] പഞ്ചായത്തിൽ കള്ള്-ചെത്ത് തൊഴിലാളിയായിരുന്ന മുണ്ടയിൽ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും ഇളയ മകനായി  പിണറായി വിജയൻ 1945 മേയ് 24-ന്‌ ജനിച്ചു.<ref>https://english.mathrubhumi.com/news/kerala/pinarayi-turns-76-today-and-it-is-a-special-day-1.5690611</ref> കുമാരനും നാണുവും ജ്യേഷ്ഠൻമാരാണ്. പതിനാല് സഹോദരങ്ങളിൽ രണ്ട് പേരൊഴികെ ബാക്കി എല്ലാവരും മരിച്ചു. രണ്ടാമത്തെ സഹോദരനായിരുന്ന കുമാരനിലൂടെയാണ് വിജയൻ കമ്മ്യൂണിസ്റ്റായത്. [[ശാരദവിലാസം ജെ ബി എസ്|പിണറായി ശാരദ വിലാസം എൽ പി സ്കൂളിലും]] [[എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി|പെരളശേരി ഗവ.ഹൈസ്കൂളിലുമായി]] വിദ്യാഭ്യാസം. സ്കൂൾ ഫൈനലിനു ശേഷം ഒരു വർഷം നെയ്ത്ത് തൊഴിലാളിയായി. പിന്നീടാണ് പ്രീ- യൂണിവേഴ്സിറ്റി കോഴ്സിന് തലശ്ശേരി ബ്രണ്ണൻ കോളേജിൽ ചേർന്നത്.
[[കണ്ണൂർ|കണ്ണൂർ ജില്ലയിലെ]] [[തലശ്ശേരി]] താലൂക്കിലെ പിണറായി പഞ്ചായത്തിൽ കള്ള്-ചെത്ത് തൊഴിലാളിയായിരുന്ന മുണ്ടയിൽ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും ഇളയ മകനായി  പിണറായി വിജയൻ 1945 മേയ് 24-ന്‌ ജനിച്ചു.<ref>https://english.mathrubhumi.com/news/kerala/pinarayi-turns-76-today-and-it-is-a-special-day-1.5690611</ref> കുമാരനും നാണുവും ജ്യേഷ്ഠൻമാരാണ്. പതിനാല് സഹോദരങ്ങളിൽ രണ്ട് പേരൊഴികെ ബാക്കി എല്ലാവരും മരിച്ചു. രണ്ടാമത്തെ സഹോദരനായിരുന്ന കുമാരനിലൂടെയാണ് വിജയൻ കമ്മ്യൂണിസ്റ്റായത്. [[ശാരദവിലാസം ജെ ബി എസ്|പിണറായി ശാരദ വിലാസം എൽ പി സ്കൂളിലും]] [[എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി|പെരളശേരി ഗവ.ഹൈസ്കൂളിലുമായി]] വിദ്യാഭ്യാസം. സ്കൂൾ ഫൈനലിനു ശേഷം ഒരു വർഷം നെയ്ത്ത് തൊഴിലാളിയായി. പിന്നീടാണ് പ്രീ- യൂണിവേഴ്സിറ്റി കോഴ്സിന് തലശ്ശേരി ബ്രണ്ണൻ കോളേജിൽ ചേർന്നത്.


'''സ്വകാര്യ ജീവിതം'''
'''സ്വകാര്യ ജീവിതം'''

15:25, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം


പിണറായി വിജയൻ
പ്രമാണം:Pinarayi.JPG
ജനനം (1944-03-21) മാർച്ച് 21, 1944 (വയസ്സ് 80)
പിണറായി
ഭവനംപിണറായി
മുൻഗാമിഉമ്മൻ ചാണ്ടി
ജീവിത പങ്കാളി(കൾ)ടി. കമല
കുട്ടി(കൾ)വിവേക് കിരൺ, വീണ
ഒപ്പ്
പ്രമാണം:Pinarayi Vijayan Signature.png

കേരളത്തിന്റെ പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രി എന്ന നിലയിൽ രണ്ടാം തവണ 2021 മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്തു. പൊതുഭരണം, ആഭ്യന്തരം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം, ഐ.ടി, എയർപേർട്ട്‌, മെട്രോ റെയിൽ, വിജിലൻസ്, ഫയർ ഫോഴ്സ്, ജയിൽ, ഇൻഫോർമേഷൻ ആൻറ്‌ പബ്ലിക്‌ റിലേഷൻ, ഷിപ്പിങ്ങ്‌ ആൻറ്‌ നാവിഗേഷൻ തുടങ്ങി മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളുടെയും ചുമതലയാണ് മുഖ്യമന്ത്രി വഹിക്കുന്നത്. ആദ്യ തവണ 2016 മേയ് 25-നാണ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ആഭ്യന്തരം, വിജിലൻസ്, ഐ.ടി., യുവജനക്ഷേമം, അച്ചടി, എന്നീ വകുപ്പുകളുടെ ചുമതലയും കൈകാര്യം ചെയ്യ്തു. 2021 മേയ് 20ന് രണ്ടാമതും മുഖ്യമന്ത്രി ആയി സ്ഥാനമേറ്റു. .

1970-ൽ, 26മത്തെവയസ്സിൽ കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ കേരള നിയമസഭയിൽ അംഗമായി. 1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും 1996ൽ പയ്യന്നൂരിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996 മുതൽ 1998 വരെ ഇ.കെ നായനാർ മന്ത്രിസഭയിൽ വിദ്യുച്ഛക്തി-സഹകരണ വകുപ്പുകൾ കൈകാര്യം ചെയ്തു.[1] ഈ കാലഘട്ടത്തിൽ കേരളത്തിലെ വൈദ്യുതി ഉൽപാദനം, വിതരണം എന്നിവ വളരെ കാര്യക്ഷമമാക്കുന്നതിലും, കേരള സംസ്ഥാന വൈദ്യുതി ബോർഡ്ന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിച്ചു.

ജീവിതരേഖ

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ പിണറായി പഞ്ചായത്തിൽ കള്ള്-ചെത്ത് തൊഴിലാളിയായിരുന്ന മുണ്ടയിൽ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും ഇളയ മകനായി പിണറായി വിജയൻ 1945 മേയ് 24-ന്‌ ജനിച്ചു.[2] കുമാരനും നാണുവും ജ്യേഷ്ഠൻമാരാണ്. പതിനാല് സഹോദരങ്ങളിൽ രണ്ട് പേരൊഴികെ ബാക്കി എല്ലാവരും മരിച്ചു. രണ്ടാമത്തെ സഹോദരനായിരുന്ന കുമാരനിലൂടെയാണ് വിജയൻ കമ്മ്യൂണിസ്റ്റായത്. പിണറായി ശാരദ വിലാസം എൽ പി സ്കൂളിലും പെരളശേരി ഗവ.ഹൈസ്കൂളിലുമായി വിദ്യാഭ്യാസം. സ്കൂൾ ഫൈനലിനു ശേഷം ഒരു വർഷം നെയ്ത്ത് തൊഴിലാളിയായി. പിന്നീടാണ് പ്രീ- യൂണിവേഴ്സിറ്റി കോഴ്സിന് തലശ്ശേരി ബ്രണ്ണൻ കോളേജിൽ ചേർന്നത്.

സ്വകാര്യ ജീവിതം

തലശ്ശേരി സെന്റ് ജോസഫ്‌സ് സ്കൂൾ അദ്ധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി. കമലയാണ് ഭാര്യ. വിവേക് കിരൺ, വീണ എന്നിവർ മക്കൾ.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://schoolwiki.in/index.php?title=പിണറായി_വിജയൻ&oldid=1753660" എന്ന താളിൽനിന്ന് ശേഖരിച്ചത്