"ഗവ. എച്ച് എസ് എസ് മീനങ്ങാടി/എസ്.പി.സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൂട്ടിച്ചേർത്തു. |
|||
| വരി 1: | വരി 1: | ||
== സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി). 2010 ഓഗസ്റ്റ് 2ന് കേരളത്തിലാകെ 127 സ്കൂളുകളിലായി 11176 ഹൈസ്കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു തുടക്കംകുറിച്ചത്.[1] ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്. == | |||
== '''എസ് പി സി പ്രവർത്തനങ്ങൾ''' == | |||
സ്കൂളിലെ സ്റ്റുഡൻറ് പോലീസ് യൂണിറ്റ് വിദ്യാർത്ഥികളിൽ അച്ചടക്കം, സേവനമനോഭാവം, പൗരബോധം എന്നിവ വളർത്തിയെടുക്കുന്ന തിനായി ഡിപ്പാർട്ട്മെൻറിൻറെയും, പി.ടി.എ.യുടെയും പിന്തുണയോടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. ജൂനിയർ, സീനിയർ ബാച്ചുകളിലായി 88 കേഡറ്റുകൾ ഇവിടെയുണ്ട്. 2019-ലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കിറ്റ്വിതരണം, കോളനിശൂചീകരണം എന്നിവ പ്രവർത്തനങ്ങളിൽ കേഡറ്റുകൾ സജീവ പങ്കാളികളായി. ഇൻറർനാഷണൽ ഡേ ഫോർ ഡിസാസ്റ്റർ റിസ്ക് ഡിഡക്ഷൻ സൈക്കിൾറാലിയിൽ യൂണിറ്റിലെ 20 കേഡറ്റുകൾ പങ്കാളികളായി. | സ്കൂളിലെ സ്റ്റുഡൻറ് പോലീസ് യൂണിറ്റ് വിദ്യാർത്ഥികളിൽ അച്ചടക്കം, സേവനമനോഭാവം, പൗരബോധം എന്നിവ വളർത്തിയെടുക്കുന്ന തിനായി ഡിപ്പാർട്ട്മെൻറിൻറെയും, പി.ടി.എ.യുടെയും പിന്തുണയോടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. ജൂനിയർ, സീനിയർ ബാച്ചുകളിലായി 88 കേഡറ്റുകൾ ഇവിടെയുണ്ട്. 2019-ലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കിറ്റ്വിതരണം, കോളനിശൂചീകരണം എന്നിവ പ്രവർത്തനങ്ങളിൽ കേഡറ്റുകൾ സജീവ പങ്കാളികളായി. ഇൻറർനാഷണൽ ഡേ ഫോർ ഡിസാസ്റ്റർ റിസ്ക് ഡിഡക്ഷൻ സൈക്കിൾറാലിയിൽ യൂണിറ്റിലെ 20 കേഡറ്റുകൾ പങ്കാളികളായി. | ||
[[പ്രമാണം:15048spc.png|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:15048spc.png|ലഘുചിത്രം|ഇടത്ത്]] | ||