"എസ്. ബി. എസ്. ഓലശ്ശേരി/സന്തോഷ് കുമാർ കെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സന്തോഷ് കുമാർ ഓലശ്ശേരി സീനിയർ ബേസിക് സ്കൂളില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
സന്തോഷ് കുമാർ
സന്തോഷ് കുമാർ
ഓലശ്ശേരി സീനിയർ ബേസിക് സ്കൂളിലെ പൂർവവിദ്യാർഥിയായിരുന്നു .സ്കൂൾ പഠനകാലത്ത് കലോൽസവ വേദികളിൽ മിമിക്രി മോണോ ആക്ട് എന്നിവയിൽ മികവ് തെളിയിച്ചിരുന്നു.ഇന്ന് ഡാൻസ് കൊറിയോഗ്രാഫർ, സിനിമാ കലാകാരൻ, മിമിക്രി ആർട്ടിസ്റ്റ്  എന്നീ നിലകളിൽ പ്രശസ്തനാണ്.  
ഓലശ്ശേരി സീനിയർ ബേസിക് സ്കൂളിലെ പൂർവവിദ്യാർത്ഥിയായിരുന്നു .സ്കൂൾ പഠനകാലത്ത് കലോൽസവ വേദികളിൽ മിമിക്രി മോണോ ആക്ട് എന്നിവയിൽ മികവ് തെളിയിച്ചിരുന്നു.ഇന്ന് ഡാൻസ് കൊറിയോഗ്രാഫർ, സിനിമാ കലാകാരൻ, മിമിക്രി ആർട്ടിസ്റ്റ്  എന്നീ നിലകളിൽ പ്രശസ്തനാണ്.  

സ്കൂൾ -കോളേജ് തലങ്ങളിൽ കലോൽസവ വേദികളിൽ മിമിക്രി മോണോ ആക്ട് എന്നിവയിൽ സ്ഥിരമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.കോമഡി ഉത്സവം പ്രോഗ്രാമിൽ നോൺ സ്റ്റോപ്പ് കോമഡി പ്രോഗ്രാം നടത്തിയതിലൂടെ ഗിന്നസ് റെക്കോർഡിന് അർഹനായിട്ടുണ്ട്. സ്വന്തമായി സംഗീത വീഡിയോ ആൽബങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ സ്വന്തമായി ഡാൻസ് സ്കൂൾ നടത്തിവരുന്നു

13:37, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സന്തോഷ് കുമാർ ഓലശ്ശേരി സീനിയർ ബേസിക് സ്കൂളിലെ പൂർവവിദ്യാർത്ഥിയായിരുന്നു .സ്കൂൾ പഠനകാലത്ത് കലോൽസവ വേദികളിൽ മിമിക്രി മോണോ ആക്ട് എന്നിവയിൽ മികവ് തെളിയിച്ചിരുന്നു.ഇന്ന് ഡാൻസ് കൊറിയോഗ്രാഫർ, സിനിമാ കലാകാരൻ, മിമിക്രി ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനാണ്.