"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ഫാസ്റ്റ് ട്രാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
വരി 76: വരി 76:


=== അണ്ടർ 17 വേൾഡ് കപ്പ് ===
=== അണ്ടർ 17 വേൾഡ് കപ്പ് ===
അണ്ടർ 17 വേൾഡ് കപ്പ് ഇന്ത്യയിൽ നടക്കുന്നതിനാൽ പ്രചരണ ഭാഗമായി വൺ മില്യൺ ഗോൾ എന്ന സർക്കാർ നിർദേശ പ്രകാരം നടപ്പിലാക്കിയ ഷൂട്ടൗട്ട്, ഫുട്ബോൾ മത്സരം എന്നിവയുടെ ഉദ്ഘാടനം ഇബ്രാഹീം മൂഴിക്കൽ നിർവഹിച്ചു. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
[https://en.wikipedia.org/wiki/2017_FIFA_U-17_World_Cup 2017 അണ്ടർ 17 വേൾഡ് കപ്പ്] ഇന്ത്യയിൽ നടക്കുന്നതിനാൽ പ്രചരണ ഭാഗമായി വൺ മില്യൺ ഗോൾ എന്ന സർക്കാർ നിർദേശ പ്രകാരം നടപ്പിലാക്കിയ ഷൂട്ടൗട്ട്, ഫുട്ബോൾ മത്സരം എന്നിവയുടെ ഉദ്ഘാടനം ഇബ്രാഹീം മൂഴിക്കൽ നിർവഹിച്ചു. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
{| class="wikitable"
{| class="wikitable"
|+
|+
വരി 89: വരി 89:


=== വേൾഡ് കപ്പ് പ്രചരണം ===
=== വേൾഡ് കപ്പ് പ്രചരണം ===
2018 ജൂൺ 14 മുതൽ മുതൽ ജൂലൈ 15 വരെ റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ പ്രചരണാർത്ഥം  ഒളകര ജി.എൽ.പി സ്കൂളിൽ കായികം ക്ലബ്ബിന് കീഴിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. അർജൻറീന, ബ്രസീൽ,  ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ ആറ് ടീമുകൾ ആയാണ് മത്സരം സംഘടിപ്പിച്ചത്. ഒളകര പരിസരത്തെ വിവിധ സ്പോർട്സ് ക്ലബ്ബുകൾ അങ്ങാടി പരിസരങ്ങളിൽ   ഒരുക്കിയ ബാനറുകളും കട്ടൗട്ടുകളും സ്കൂളിൽ സ്ഥാപിച്ചിരുന്നു മത്സരം ആരംഭിച്ചത്. വളരെ ആവേശത്തോടെയാണ് സ്കൂളിലെ വിദ്യാർത്ഥികൾ ഈ കായിക മാമാങ്കത്തെ കണ്ടത്. അർജൻറീനയും ബ്രസീലും തമ്മിലായിരുന്നു കലാശപ്പോരാട്ടം. കായികം ക്ലബ്ബ് ചുമതലയുള്ള സോമരാജ് മാഷിന്റെ നേതൃത്വത്തിൽ ഇറങ്ങിയ അർജൻറീന വിജയികളായി. വിജയികൾക്കുള്ള ട്രോഫി പി.ടി.എ പ്രസിഡണ്ട് പി.പി സൈദ് മുഹമ്മദ് വിതരണം ചെയ്തു.
2018 ജൂൺ 14 മുതൽ മുതൽ ജൂലൈ 15 വരെ [https://en.wikipedia.org/wiki/2018_FIFA_World_Cup റഷ്യയിൽ നടന്ന ലോകകപ്പ്] ഫുട്ബോൾ മത്സരത്തിന്റെ പ്രചരണാർത്ഥം ഒളകര ജി.എൽ.പി സ്കൂളിൽ കായികം ക്ലബ്ബിന് കീഴിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. അർജൻറീന, ബ്രസീൽ,  ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ ആറ് ടീമുകൾ ആയാണ് മത്സരം സംഘടിപ്പിച്ചത്. ഒളകര പരിസരത്തെ വിവിധ സ്പോർട്സ് ക്ലബ്ബുകൾ അങ്ങാടി പരിസരങ്ങളിൽ   ഒരുക്കിയ ബാനറുകളും കട്ടൗട്ടുകളും സ്കൂളിൽ സ്ഥാപിച്ചിരുന്നു മത്സരം ആരംഭിച്ചത്. വളരെ ആവേശത്തോടെയാണ് സ്കൂളിലെ വിദ്യാർത്ഥികൾ ഈ കായിക മാമാങ്കത്തെ കണ്ടത്. അർജൻറീനയും ബ്രസീലും തമ്മിലായിരുന്നു കലാശപ്പോരാട്ടം. കായികം ക്ലബ്ബ് ചുമതലയുള്ള സോമരാജ് മാഷിന്റെ നേതൃത്വത്തിൽ ഇറങ്ങിയ അർജൻറീന വിജയികളായി. വിജയികൾക്കുള്ള ട്രോഫി പി.ടി.എ പ്രസിഡണ്ട് പി.പി സൈദ് മുഹമ്മദ് വിതരണം ചെയ്തു.
{| class="wikitable"
{| class="wikitable"
|+
|+